വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/ഡാർജിലിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഡാർജിലിംഗ്[തിരുത്തുക]

നല്ല ലേഖനം. തിരഞ്ഞടുക്കപ്പെടണമെന്ന് ശുപാർശ ചെയ്യുന്നു. (ഞാൻ ഈ ലേഖനത്തിൽ പങ്കാളിയല്ല എന്നുകൂടി പറഞ്ഞുകൊള്ളട്ടെ).--സലീഷ് 11:09, 29 സെപ്റ്റംബർ 2012 (UTC)

  • Symbol support vote.svg അനുകൂലിക്കുന്നു--യൂസുഫ് മതാരി 09:28, 10 ഒക്ടോബർ 2012 (UTC)
  • സംവാദം ലേഖനത്തിന്റെ അവസാനഭാഗങ്ങളിൽ അവലംബത്തിന്റെ കുറവുണ്ട്. അവ കൂടി ചേർത്താൽ ലേഖനം തിരഞ്ഞെടുക്കപ്പെടാൻ യോഗ്യമാണെന്ന് കരുതുന്നു. --Jairodz (സംവാദം) 14:47, 25 ഒക്ടോബർ 2012 (UTC)
  • Symbol oppose vote.svg എതിർക്കുന്നു "ഭൂമിശാസ്ത്രം" കഴിഞ്ഞുള്ള ഭാഗങ്ങൾക്കൊന്നും അവലംബമേയില്ല -- റസിമാൻ ടി വി 07:08, 23 ജനുവരി 2013 (UTC)

☒N - അനുകൂലാഭിപ്രായങ്ങൾ ആവശ്യത്തിനില്ല. തിരഞ്ഞെടുത്തില്ല. --Vssun (സംവാദം) 09:54, 1 ഏപ്രിൽ 2013 (UTC)