വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ/നിലവറ 21

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചിത്രം:Edakoodam DSC00386.jpg[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--രൺജിത്ത് സിജി {Ranjithsiji} 04:54, 9 ജൂലൈ 2017 (UTC)


ചിത്രം:Loten's sunbird16.jpg[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--രൺജിത്ത് സിജി {Ranjithsiji} 05:44, 9 ജൂലൈ 2017 (UTC)


കാക്ക മീൻകൊത്തി[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 15:58, 29 മാർച്ച് 2017 (UTC)



ചന്ദ്രഗ്രഹണം ഓഗസ്റ്റ് 2017 [തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 08:47, 30 ഓഗസ്റ്റ് 2017 (UTC)


ചെറിയ മീൻകൊത്തി[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 08:43, 30 ഓഗസ്റ്റ് 2017 (UTC)


അരിയന്നൂർ കുടക്കല്ല്[തിരുത്തുക]

അരിയന്നൂർ കുടക്കല്ല്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--രൺജിത്ത് സിജി {Ranjithsiji} 05:01, 9 ജൂലൈ 2017 (UTC)


മോഹിനിയാട്ടം[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു-- ഷഗിൽ കണ്ണൂർ (സംവാദം) 05:09, 10 ഓഗസ്റ്റ് 2017 (UTC)


മഹാത്മാഗാന്ധി പ്രതിമ[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അരുൺ സുനിൽ കൊല്ലം (സംവാദം) 17:55, 28 ഒക്ടോബർ 2017 (UTC)


ഫൂട്ട്മാൻ മോത്ത്[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 08:27, 15 ഒക്ടോബർ 2017 (UTC)


കഥകളി[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ഷഗിൽ കണ്ണൂർ (സംവാദം) 10:10, 11 നവംബർ 2017 (UTC)


ഓലഞ്ഞാലി[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 08:37, 15 ഒക്ടോബർ 2017 (UTC)


ലിറ്റിൽ ഫ്ലവർ പള്ളി കടവന്ത്ര[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--രൺജിത്ത് സിജി {Ranjithsiji} 05:28, 9 ജൂലൈ 2017 (UTC)


കെ. പാപ്പൂട്ടി[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ടോട്ടോചാൻ (സംവാദം) 06:14, 11 ഓഗസ്റ്റ് 2017 (UTC)


ചുള്ളിക്കണ്ടൽ[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--രൺജിത്ത് സിജി {Ranjithsiji} 02:05, 9 ഓഗസ്റ്റ് 2017 (UTC)


കേരള സർ‌വകലാശാല[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--രൺജിത്ത് സിജി {Ranjithsiji} 02:21, 3 ജനുവരി 2018 (UTC)



ഭോജ്താൽ[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--രൺജിത്ത് സിജി {Ranjithsiji} 02:19, 3 ജനുവരി 2018 (UTC)


ഭരതനാട്യം[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ഷഗിൽ കണ്ണൂർ (സംവാദം) 19:48, 25 ഡിസംബർ 2017 (UTC)


മലയാളം[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ടോട്ടോചാൻ (സംവാദം) 07:18, 19 നവംബർ 2017 (UTC)


പ്രഭാവർമ്മ[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ടോട്ടോചാൻ (സംവാദം) 06:16, 11 ഓഗസ്റ്റ് 2017 (UTC)


ടി. പത്മനാഭൻ[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ടോട്ടോചാൻ (സംവാദം) 07:12, 7 ഓഗസ്റ്റ് 2017 (UTC)


മണിക്കിണർ - തിരുനാവായ - മാമാങ്കസ്മാരകം[തിരുത്തുക]

മണിക്കിണർ മാമാങ്കം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ടോട്ടോചാൻ (സംവാദം) 08:50, 1 ഓഗസ്റ്റ് 2017 (UTC)


ചെമ്മന്തട്ട മഹാദേവക്ഷേത്രം[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--രൺജിത്ത് സിജി {Ranjithsiji} 04:57, 9 ജൂലൈ 2017 (UTC)


ആലപ്പുഴ[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു- --Challiovsky Talkies ♫♫ 07:29, 19 ഏപ്രിൽ 2017 (UTC)


ചൂരലാമ[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 15:55, 29 മാർച്ച് 2017 (UTC)


അരുവി[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു-- ബിപിൻ (സംവാദം) 05:52, 13 ജനുവരി 2018 (UTC)


ലൂബി[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--അരുൺ സുനിൽ കൊല്ലം (സംവാദം) 00:57, 24 ജനുവരി 2018 (UTC)--


പുൽച്ചാടി[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 14:01, 30 ജനുവരി 2018 (UTC)


നാട്ടുകുയിൽ[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു , N.A. Nazeer പകർത്തിയ ചിത്രം --- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 14:35, 30 ജനുവരി 2018 (UTC)


ചെന്തലയൻ വേലിത്തത്ത [തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു, N.A. Nazeer പകർത്തിയ ചിത്രം--- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 14:41, 30 ജനുവരി 2018 (UTC)


വെള്ള കാട്ടുപോത്ത്[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു, N.A. Nazeer പകർത്തിയ ചിത്രം --- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 14:47, 30 ജനുവരി 2018 (UTC)


ജനുവരി 2018 ലെ ചന്ദ്രഗ്രഹണം[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു, ഇർവിൻ കാലിക്കറ്റ്‌ പകർത്തിയ ചിത്രം ---ഷഗിൽ കണ്ണൂർ..സംവദിക്കാൻ 10:35, 01 ഫിബ്രുവരി 2018 (UTC)

☒N - മാനദണ്ഡം പാലിക്കുന്നില്ല. ഏഴുദിവസം കഴിഞ്ഞേ നാമനിർദ്ദേശം ചെയ്യാവൂ --രൺജിത്ത് സിജി {Ranjithsiji} 17:32, 1 ഫെബ്രുവരി 2018 (UTC)

തിരുമുല്ലവാരം ക്ഷേത്രം[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--അരുൺ സുനിൽ കൊല്ലം (സംവാദം) 01:10, 24 ജനുവരി 2018 (UTC)


തെയ്യം[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു, --Shagil Kannur (സംവാദം) 11:27, 14 മാർച്ച് 2018 (UTC)


ജനുവരി 2018 ലെ ചന്ദ്രഗ്രഹണം[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു, ഇർവിൻ കാലിക്കറ്റ്‌ പകർത്തിയ ചിത്രം--Shagil Kannur (സംവാദം) 11:18, 14 മാർച്ച് 2018 (UTC)


സർദാർ വല്ലഭായി പട്ടേൽ പോലീസ് മ്യൂസിയം [തിരുത്തുക]

ഈ ചിത്രം എടുത്തത് Pranav Mohan ആണ്. അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അരുൺ സുനിൽ കൊല്ലം (സംവാദം) 02:38, 12 മാർച്ച് 2018 (UTC)


കൻഹ കടുവ സംരക്ഷിതകേന്ദ്രം[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--രൺജിത്ത് സിജി {Ranjithsiji} 06:12, 18 ഫെബ്രുവരി 2018 (UTC)


അരിപ്രാവ്[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു. ഛായാഗ്രാഹകൻ മനോജ് കെ--രൺജിത്ത് സിജി {Ranjithsiji} 07:04, 3 ഫെബ്രുവരി 2018 (UTC)


നാഗത്താൻപാമ്പ്[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു-- Shagil Kannur (സംവാദം) 15:41, 25 ജൂൺ 2018 (UTC)


ചിത്രം:Curlew sandpiper David Raju.jpg[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--രൺജിത്ത് സിജി {Ranjithsiji} 12:21, 21 ജൂൺ 2018 (UTC)


ഈജിപ്ഷ്യൻ രാച്ചുക്ക്[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 19:11, 14 ജൂൺ 2018 (UTC)

ജീവിയെ തിരിച്ചറിയുവാൻ രാച്ചുക്കുകൾ എന്ന താൾ സന്ദർശിക്കുമല്ലോ..malikaveedu (സംവാദം) 06:05, 21 ജൂൺ 2018 (UTC)

മേൽപ്പറഞ്ഞ ലേഖനം വായിച്ചു നോക്കിയതിനു ശേഷമാണ് വോട്ടുചെയ്തത്. ജീവിയെ മണ്ണിൽ നിന്നു വേർതിരിച്ചറിയുവാൻ പ്രയാസമാണ്. ലഘുചിത്രത്തിലും ഇത് വ്യക്തമല്ല. പ്രധാന താളിൽ ഇടുന്നത് ലഘുചിത്രമാണല്ലോ. ഈ നാമനിർദ്ദേശം കൂടി ശ്രദ്ധിക്കുക.--അരുൺ സുനിൽ കൊല്ലം (സംവാദം) 06:50, 21 ജൂൺ 2018 (UTC)
  • ശരിയാണ്, മണ്ണിൻറെ നിറവും ജീവിയുടെ നിറവും ഒരുപോലെയായത് പ്രധാന പോരായ്മയാണ്.malikaveedu (സംവാദം) 08:14, 21 ജൂൺ 2018 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു _ _ മികച്ച ഒരു ചിത്രം തന്നെയാണിത്. Perfect camouflage. മണ്ണിൽ കിടക്കുന്ന രാച്ചുക്കിനെ ശത്രുക്കൾക്ക് പെട്ടെന്ന് കണ്ടെത്താൻ കഴിയില്ല. Shagil Kannur (സംവാദം) 14:54, 25 ജൂൺ 2018 (UTC)
  • മണ്ണിൽക്കിടക്കുന്ന രാച്ചുക്കിനെ ശത്രുക്കൾക്കു കണ്ടെത്താൻ കഴിയില്ല എന്നത് വളരെ നല്ലൊരു കണ്ടെത്തലാണ്. വാദം അംഗീകരിക്കുന്നു. അപ്പോൾ അതൊരു പോരായ്മയാണെന്നു പറയാൻ കഴിയില്ലല്ലോ...malikaveedu (സംവാദം) 05:30, 26 ജൂൺ 2018 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു ജീ 02:51, 27 ജൂൺ 2018 (UTC)

നീറ്[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു-- Pradeep717 (സംവാദം) 06:23, 4 ജൂൺ 2018 (UTC)

☒N എങ്ങും ചേർത്തിട്ടില്ലാത്ത ചിത്രം. 'ലേഖനത്തിനു മിഴിവേകണം' എന്ന മാനദണ്ഡം പാലിച്ചിട്ടില്ല, ആയതിനാൽ ചിത്രം അസാധു . - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 15:28, 9 ജൂൺ 2018 (UTC)

Pradeep717 നല്ല ചിത്രം ആണ് അനുയോജ്യമായ താളിൽ ചേർക്കു എന്നിട്ട് ഒരു മാസത്തിനു ശേഷം വീണ്ടും സമർപ്പിക്കു, സ്നേഹത്തോടെ - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 15:31, 9 ജൂൺ 2018 (UTC)

നന്ദി, ഇർവിൻ. നീറ് എന്ന ലേഖനത്തിൽ ചേർത്തതിനു ശേഷമാണ് ഇവിടെ സമർപ്പിച്ചത്. പിന്നീടുണ്ടായ തിരുത്തലിൽ നീക്കം ചെയ്യപ്പട്ടതാണ്. - Pradeep717 (സംവാദം) 10:07, 11 ജൂൺ 2018 (UTC)


മുഴപ്പിലങ്ങാട് ബീച്ച്[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു-- Shagil Kannur (സംവാദം) 14:08, 27 മേയ് 2018 (UTC)


ഗ്വാളിയർ കോട്ട[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--രൺജിത്ത് സിജി {Ranjithsiji} 05:40, 24 മേയ് 2018 (UTC)


പുള്ളിപ്പുലി[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--രൺജിത്ത് സിജി {Ranjithsiji} 03:00, 24 മേയ് 2018 (UTC)


ചെറിയ തണൽതുമ്പി[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു. ശ്രീ. വിനീത് പകർത്തിയ ചിത്രം-- Shagil Kannur (സംവാദം)15:05, 14 മേയ് 2018 (UTC)


വെള്ളിവരയൻ ശലഭം[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു. ശ്രീ. വിനീത് പകർത്തിയ ചിത്രം-- Shagil Kannur (സംവാദം)12.11, 30 ഏപ്രിൽ 2018 (UTC)


ഗൗളിക്കിളി[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു. ശ്രീ. സജീഷ് ആലുപ്പറമ്പിൽ പകർത്തിയ ചിത്രം-- Shagil Kannur (സംവാദം) 18:33, 18 ഏപ്രിൽ 2018 (UTC)


കേരളനടനം[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു-- Shagil Kannur (സംവാദം) 09:49, 6 ഏപ്രിൽ 2018 (UTC)


ബുദ്ധമയൂരി[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു, വിനയരാജ് പകർത്തിയ ചിത്രം --Shagil Kannur (സംവാദം) 13:55, 26 മാർച്ച് 2018 (UTC)


ഗ്വാളിയോർ കോട്ട[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു, --Shagil Kannur (സംവാദം) 23:11, 23 മാർച്ച് 2018 (UTC)


☒N മാനദണ്ഡം പാലിക്കുന്നില്ല. മലയാളം വിക്കിയിലെ ഒരു ലേഖനത്തിലെങ്കിലും ഉപയോഗിച്ചിരിക്കണം.--അരുൺ സുനിൽ കൊല്ലം (സംവാദം) 00:30, 24 മാർച്ച് 2018 (UTC)

മാനദണ്ഡം പാലിക്കുന്നില്ല എന്നതൊഴിച്ചാൽ ഈ ചിത്രം വളരെ മനോഹരവും തെളിമയാർന്നതും തെരഞ്ഞെടുക്കാവുന്ന ചിത്രങ്ങളുടെ പട്ടികയിലേയ്ക്ക് തികച്ചും അനുയോജ്യവുമായിരുന്നു. ഏതെങ്കിലും ലേഖനത്തിൽ ഉപയോഗിച്ചതിനുശേഷം വീണ്ടു സമർപ്പിക്കാൻ ശ്രമിക്കേണ്ടതാണ്. malikaveedu (സംവാദം) 12:16, 26 മാർച്ച് 2018 (UTC)

എന്റെ അഭിപ്രായവും അതുതന്നെയാണ്. താഴെയുള്ള തെയ്യം ചിത്രത്തിനും ഇതേ പ്രശ്നമുണ്ട്.--അരുൺ സുനിൽ കൊല്ലം (സംവാദം) 12:19, 26 മാർച്ച് 2018 (UTC)

മാനദണ്ഡങ്ങളിൽ അല്പം മാറ്റംവരുത്തണം എന്നാണ് എൻറെ അഭിപ്രായം. അതായത് ചിത്രം തിരഞ്ഞെടുക്കുന്നതിന് മുമ്പ് എപ്പോൾ വേണെമെങ്കിലും മലയാളം വിക്കിയുടെ ഏതെങ്കിലും ഒരു ലേഖനത്തിൽ ഉപയോഗിച്ചാൽ മതി എന്ന് വരണം. പഞ്ചായത്തിൽ ചർച്ച ആരംഭിക്കണംShagil Kannur (സംവാദം) 14:59, 26 മാർച്ച് 2018 (UTC)