വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ/നിലവറ 17

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചിത്രം:അതിരപ്പിള്ളി പുഴ.jpg[തിരുത്തുക]

അതിരപ്പിള്ളി പുഴ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ബിപിൻ (സംവാദം) 15:18, 2 ജൂലൈ 2014 (UTC)

ലേഖനത്തിൽ ചേർത്തിട്ട് ഏഴുദിവസം കഴിയണം എന്നെങാണ്ട് ഒരു നിയമമില്ലേ? ഇത് ഏഴുദിവസമായോ ? --Ranjithsiji (സംവാദം) 16:00, 2 ജൂലൈ 2014 (UTC)

ഇപ്പോ നിർദ്ദേശം സാധുവായില്ലേ ?? ബിപിൻ (സംവാദം) 12:09, 15 ജൂലൈ 2014 (UTC)


ഹനുമാൻ കുരങ്ങ്[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു. ഒരുപ്രാവശ്യം നാമനിർദ്ദേശം ചെയ്ത് തിരഞ്ഞെടുക്കപ്പെടാതെ പോയ ചിത്രമാണ്. --അജയ് (സംവാദം) 04:47, 5 ജൂലൈ 2014 (UTC)


ചിത്രം:MPViper.jpg[തിരുത്തുക]

MPViper.jpg

ചോലമണ്ഡലി - അജിത്ത് ഉണ്ണികൃഷ്ണന്റെ ചിത്രം--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:24, 2 ജൂലൈ 2014 (UTC)

ചിത്രം:Double_Decker_Bus_Angamaly_BUS_STAND.JPG[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Ranjithsiji (സംവാദം) 11:53, 2 ജൂലൈ 2014 (UTC)


ചിത്രം:Bokeh Sample 50mm.jpg[തിരുത്തുക]

Bokeh Sample 50mm.jpg

ബൊക്കെ - അജിത്ത് ഉണ്ണികൃഷ്ണന്റെ ചിത്രം.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:13, 2 ജൂലൈ 2014 (UTC)


ചിത്രം:Kerala Elephant at Festival.JPG[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Ranjithsiji (സംവാദം) 11:15, 23 ജൂൺ 2014 (UTC)


ചിത്രം:Foundation_Stone_of_Munnar_Road.JPG[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Ranjithsiji (സംവാദം) 11:12, 23 ജൂൺ 2014 (UTC)

☒N അനുകൂലാഭിപ്രായമില്ല--റോജി പാലാ (സംവാദം) 07:13, 8 ജൂലൈ 2014 (UTC)

ചിത്രം:Puducherry-FrenchWar-Memorial.jpg[തിരുത്തുക]

Puducherry-FrenchWar-Memorial.jpg

അഭിപ്രായ സമന്വയത്തിനു സമർപ്പിക്കുന്നു--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:41, 19 ജൂൺ 2014 (UTC)


ചിത്രം:Moore's Ace DSC 3050.jpg[തിരുത്തുക]

Moore's Ace DSC 3050.jpg

ഉ:Uajithന്റെ ചിത്രം. വെള്ളവരയൻ ശരവേഗൻ--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:43, 7 ജൂൺ 2014 (UTC)


ചിത്രം:കാട്ടാന 02.jpg[തിരുത്തുക]

പുല്ലുതിന്നുന്ന ഒറ്റയാൻ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അജയ് (സംവാദം) 05:22, 26 മേയ് 2014 (UTC)


ചിത്രം:Mimosa Pudica Linn-Flower2.jpg[തിരുത്തുക]

Mimosa Pudica Linn-Flower2.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 15:41, 29 ഏപ്രിൽ 2014 (UTC)


ചിത്രം:Barnard 33.jpg[തിരുത്തുക]

Barnard 33.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--The Herald (സംവാദം) 06:46, 17 മാർച്ച് 2014 (UTC)

☒N മലയാളം വിക്കിപീഡിയയിൽ മൊത്തം 100 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം. എന്ന നാമനിർദ്ദേശം നടത്താനും വോട്ടു ചെയ്യാനും വേണ്ട കുറഞ്ഞ മാനദണ്ഡം
പാലിക്കാത്തതിനാൽ അസാധു.--- Irvin Calicut....ഇർവിനോട് സംവദിക്കാൻ 08:35, 17 മാർച്ച് 2014 (UTC)

പയ്യന്നൂർ പവിത്രമോതിരം[തിരുത്തുക]

Payyanur Pavithram Ring.jpg

പയ്യന്നൂർ പവിത്രമോതിരം. അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--♥Aswini (സംവാദം) 10:11, 8 മാർച്ച് 2014 (UTC)

☒N സമന്വയമില്ല.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 03:54, 18 മാർച്ച് 2014 (UTC)

ചിത്രം:അമൃതിലെ മീനുകൾ.jpg[തിരുത്തുക]

അമൃതിലെ മീനുകൾ.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:40, 24 ഫെബ്രുവരി 2014 (UTC)

☒N ഭൂരിപക്ഷാഭിപ്രായമില്ല. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:14, 11 മാർച്ച് 2014 (UTC)

പൂച്ചവാലൻ ചെടി[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 10:16, 9 ഫെബ്രുവരി 2014 (UTC)

☒N സമന്വയമില്ല.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 03:54, 18 മാർച്ച് 2014 (UTC)

താതിരി[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 17:36, 5 ഫെബ്രുവരി 2014 (UTC)

☒N സമന്വയമില്ല.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 03:53, 18 മാർച്ച് 2014 (UTC)

ഇതൾ ജമന്തി[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--പ്രശോഭ് ജി. ശ്രീധർ (സംവാദം) 04:39, 4 ഫെബ്രുവരി 2014 (UTC)

☒N സമന്വയമില്ല.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 03:53, 18 മാർച്ച് 2014 (UTC)

പേകനാരകം[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 14:48, 14 ഫെബ്രുവരി 2014 (UTC)

Yes check.svg 2014 മാർച്ച് 07-10 തീയതികളിലേക്ക് തെരഞ്ഞെടുത്തു.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:44, 3 മാർച്ച് 2014 (UTC)

കൂറമുള്ള്[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു---Vinayaraj (സംവാദം) 16:19, 2 ഫെബ്രുവരി 2014 (UTC)

Yes check.svg 2014 മാർച്ച് 15 - 21 വരെ തിരഞ്ഞെടുത്തു.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 03:33, 18 മാർച്ച് 2014 (UTC)

വള്ളിമന്ദാരം[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 15:54, 2 ഫെബ്രുവരി 2014 (UTC)

☒N അഭിപ്രായ സമന്വയമില്ല.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 03:30, 18 മാർച്ച് 2014 (UTC)

മിഠായിച്ചെടി[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 14:49, 30 ജനുവരി 2014 (UTC)

Yes check.svg 2014 മാർച്ച് 03-06 തീയതികളിലേക്ക് തെരഞ്ഞെടുത്തു.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:03, 3 മാർച്ച് 2014 (UTC)

തലക്കാവേരി[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 17:13, 20 ജനുവരി 2014 (UTC)

Yes check.svg 2014 മാർച്ച് 11-14 തീയതികളിലേക്ക് തെരഞ്ഞെടുത്തു.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:40, 11 മാർച്ച് 2014 (UTC)

കമ്പകം[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 16:08, 30 ജനുവരി 2014 (UTC)

Yes check.svg 2014 ഫെബ്രുവരി 23-26 തീയതികളിലേക്ക് തെരഞ്ഞെടുത്തു. --മനോജ്‌ .കെ (സംവാദം) 07:39, 24 ഫെബ്രുവരി 2014 (UTC)

പാടക്കിഴങ്ങ്[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 16:23, 17 ഫെബ്രുവരി 2014 (UTC)

Yes check.svg 2014 ഫെബ്രുവരി 27-മാർച്ച് 2 തീയതികളിലേക്ക് തെരഞ്ഞെടുത്തു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:47, 27 ഫെബ്രുവരി 2014 (UTC)

ഭദ്രാക്ഷം[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു

Yes check.svg 2014 ഫെബ്രുവരി 19-22 തീയതികളിലേക്ക് തെരഞ്ഞെടുത്തു. --അൽഫാസ് ( ) 05:08, 2 ഫെബ്രുവരി 2014 (UTC)

വെൺകുറിഞ്ഞി[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 17:23, 20 ജനുവരി 2014 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു വിജ്ഞാനപ്രദമായ ചിത്രം. --അജയ് ബാലചന്ദ്രൻ (സംവാദം) 03:57, 21 ജനുവരി 2014 (UTC)
 • സംവാദം ലേഖനം ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഉള്ളതായി കാണാൻ സാധിച്ചില്ല. അതിനാൽ കൂടുതൽ വികസിപ്പിക്കണം എന്ന ആവശ്യം മുന്നോട്ടുവയ്ക്കുന്നില്ല. ലേഖനം സൃഷ്ടിച്ചതിന് അഭിനന്ദനങ്ങൾ. --അജയ് ബാലചന്ദ്രൻ (സംവാദം) 04:01, 21 ജനുവരി 2014 (UTC)
Yes check.svg 2014 ഫെബ്രുവരി 16-18 തീയതികളിലേക്ക് തെരഞ്ഞെടുത്തു. --അൽഫാസ് ( ) 05:08, 2 ഫെബ്രുവരി 2014 (UTC)

മരനാരകം[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 17:21, 20 ജനുവരി 2014 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു ഈ ലേഖനവും ഇംഗ്ലീഷ് വിക്കിപീഡിയയിൽ കണ്ടില്ല. ലേഖനസൃഷ്ടിക്ക് അഭിനന്ദനങ്ങൾ. --അജയ് ബാലചന്ദ്രൻ (സംവാദം) 04:03, 21 ജനുവരി 2014 (UTC)
  Yes check.svg 2014 ഫെബ്രുവരി 13-15 തീയതികളിലേക്ക് തെരഞ്ഞെടുത്തു. --അൽഫാസ് ( ) 05:08, 2 ഫെബ്രുവരി 2014 (UTC)

പൂമരുത്[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 17:14, 20 ജനുവരി 2014 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു --അജയ് ബാലചന്ദ്രൻ (സംവാദം) 04:05, 21 ജനുവരി 2014 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--ഭാഗ്യം എല്ലാ ഭാഗവും കണ്ടെല്ലോ - Irvin Calicut....ഇർവിനോട് സംവദിക്കാൻ 08:25, 21 ജനുവരി 2014 (UTC)
 • സംവാദം എല്ലാ ഭാഗവും കാണണം എന്നും ഒന്നും കട്ടാകരുതെന്നും നിർബന്ധബുദ്ധിയുള്ള ഒരേയൊരാൾ ഇവിടെ ഇർവിനാണ് (ഉദാഹരണത്തിന് ഈ ചിത്രത്തിൽ ഇർവിന്റെ അഭിപ്രായം നോക്കൂ. കപ്പലിന്റെ ഒരു ഭാഗവും ഫ്രെയിമിന് പുറത്തുപോയിട്ടില്ല. വെള്ളത്തിനടിയിലുള്ളതല്ലാതെയുള്ള ആ ആംഗിളിൽ നിന്ന് കാണാവുന്ന എല്ലാ കപ്പൽ ഭാഗങ്ങളും കാണുകയും ചെയ്യാം. എന്നിട്ടും എല്ലാ ഭാഗവും കണ്ടില്ല എന്നാണ് ഇർവിന്റെ അഭിപ്രായം. ആ ചിത്രത്തിൽ ടോട്ടോചാനും പ്രവീണും ഇർ‌വിന്റെ നിലപാടിനെപ്പറ്റിയുള്ള അഭിപ്രായവും പറഞ്ഞിട്ടുണ്ട്. അതും ശ്രദ്ധിക്കൂ.). ആ "മാനദണ്ഡം" മലയാളം വിക്കിപീഡിയ‌യിലില്ലാത്തിടത്തോളം കാലം എല്ലാ ചിത്രങ്ങളിലും ബാധകമാക്കേണ്ട കാര്യമില്ലല്ലോ? ഇർവിന്റെ നിലപാട് അതായതുകൊണ്ട് ഇർവിന്റെ ചിത്രങ്ങളിൽ ആ "മാനദണ്ഡം" സ്ട്രിക്റ്റായി ഇംപ്ലിമെന്റ് ചെയ്യേണ്ടതുണ്ട് എന്നാണ് ഞാൻ കരുതുന്നത്. മറ്റു ചിത്രങ്ങൾ നിലവിലുള്ള മാനദണ്ഡമനുസരിച്ചേ ഞാൻ വിലയിരുത്താറുള്ളൂ. ചിത്രം ലേഖനത്തിന് വൈജ്ഞാനികമൂല്യം നൽകുന്നുണ്ടോ എന്നതാണ് എന്റെ അഭിപ്രായത്തിൽ പ്രധാനം. സബ്ജക്റ്റിന്റെ ഒരു ഭാഗം ഫ്രെയിമിൽ വന്നില്ല എന്നത് ഇർവിന്റേതല്ലാത്ത ചിത്രങ്ങളിൽ ഒരു പ്രശ്നമായെടുക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

ഒരു ഓഫ്: സ്വന്തം ചിത്രം നാമനിർദ്ദേശം ചെയ്യുമ്പോൾ ഇർവിൻ അതിനനുകൂലമായി വോട്ടു ചെയ്യുക കൂടിയാണ്. മറ്റുള്ളവരെടുത്ത ചിത്രങ്ങൾക്കെല്ലാം ഇർവിൻ അപൂർണ്ണമെന്നുള്ള വാദത്തോടെ എതിർത്ത് വോട്ട് ചെയ്തിട്ടുണ്ട്. മറ്റുള്ളവരുടെ അപൂർണ്ണ ചിത്രങ്ങൾക്ക് എതിർത്തുവോട്ടുചെയ്യുകയും സ്വന്തം അപൂർണ്ണ ചിത്രങ്ങൾക്ക് അനുകൂലവോട്ട് ചെയ്യുകയും ചെയ്യുന്നത് ഇരട്ടത്താപ്പല്ലേ?--അജയ് ബാലചന്ദ്രൻ (സംവാദം) 09:01, 21 ജനുവരി 2014 (UTC)

 • സംവാദം ഇരട്ടത്താപ്പ് കാണിച്ചത്‌ താങ്കൾ ആണ് താഴെ ഞാൻ നിർദേശിച്ച ഒരു ചിത്രങ്ങളും അതിന്റെ സബ്ജെറ്റ് ചിത്രത്തിന് വെളിയിൽ പോവുകയോ കട്ട്‌ ഓഫ്‌ ആവുകയോ ചെയ്തിട്ടില്ല ... അപ്പോ കപ്പൽ ആണ് അല്ലെ പ്രശ്നം Smiley lol.gif - Irvin Calicut....ഇർവിനോട് സംവദിക്കാൻ 11:15, 21 ജനുവരി 2014 (UTC)
 • സംവാദം പ്രശ്നം ഒരു കപ്പലോളമുണ്ട് ഇർവിൻ (എന്തായാലും കപ്പലിൽ കട്ട് ഓഫ് ആയത് ഏതു ഭാഗമാണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല - അതിന്റെ പശ്ചാത്തലത്തിലെ സാധനങ്ങൾ കണ്ട് ഇർവിൻ കൺഫ്യൂഷനിലായതാണെന്നും പിന്നെ താൻ‌ പിടിച്ച മുയലിന്റെ കൊമ്പിന്റെ എണ്ണം കുറയ്ക്കണ്ട എന്ന തീരുമാനമെടുത്തതാണെന്നും ഞാൻ ഊഹിക്കുന്നു - അതേ കൺഫ്യൂഷൻ ഉണ്ടാകാവുന്ന ഫോട്ടോകൾ ആണ് അരയന്നക്കൊക്കും സീബ്രയും). എന്തായാലും ഇർവിനാണ് ആദ്യമേ ഇരട്ടത്താപ്പ് കാണിച്ചുകൊണ്ടിരിക്കുന്നത്. ഇരുണ്ടിരിക്കുന്നു എന്നുപറഞ്ഞ് ഇർവിൻ ധാരാളം ചിത്രങ്ങൾക്ക് എതിർത്ത് വോട്ടു ചെയ്തിട്ടുണ്ട്. പക്ഷേ താഴെ ഇർവിനെടുത്ത മാറായുടെ ചിത്രത്തിന് അനുകൂലവോട്ട് (അതും ഇരുണ്ടതു തന്നെ). വ്യക്തമല്ല/ഫോക്കസിലല്ല എന്നു പറഞ്ഞ് ഇർവിൻ ധാരാളം ചിത്രങ്ങൾക്ക് എതിർത്ത് വോട്ടുചെയ്തിട്ടുണ്ട്. പക്ഷേ ഇർവിന്റെ മേഡൂസയ്ക്കും ഹെലിക്കോണിയയ്ക്കും അനുകൂലവോട്ട് (രണ്ടിലും ഫോക്കസിലല്ലാത്തതും വ്യക്തമല്ലാത്തതുമായ ഭാഗങ്ങളുണ്ട്). ഹെലിക്കോണിയ എന്ന ചിത്രത്തിന്റെ ഭാഗങ്ങൾ വെളിയിൽ പോയിട്ടില്ല എന്നാണോ പറയുന്നത്? ഹെലിക്കോണിയ ഒരു സസ്യമല്ലേ? ഇലയും തണ്ടും മറ്റും അതിന്റെ ഭാഗമല്ലേ? അങ്ങനെയ‌ല്ലെങ്കിൽ ഹനുമാൻ കുരങ്ങിന്റെ ഒരു ഭാഗങ്ങളും വെളിയിൽ പോയിട്ടില്ല എന്ന് ഞാനും പറയും. ഞാൻ ഹനുമാൻ കുരങ്ങിന്റെ വാലിന്റെ അറ്റം കാണിക്കുക എന്ന ഉദ്ദേശത്തിലല്ല ഫോട്ടോ ക്രോപ്പ് ചെയ്തത്. അതിന്റെ ട്രങ്കും (ഉടൽ) പരിസ്ഥിതിയും വ്യക്തമാക്കുക എന്ന ഉദ്ദേശത്തോടെയാണ്. ഇർവിന് വാലിന്റെ അറ്റമില്ലാത്തത് അപൂർണ്ണമായി തോന്നാം. എനിക്ക് ഇലയുടെ പകുതിയില്ലാത്തത് അപൂർണ്ണമായി തോന്നിക്കൂടേ?

ഇനി മറായുടെ ചിത്രത്തിൽ അതിന്റെ കാലിന്റെ അറ്റം കാണുന്നില്ലല്ലോ? (പുല്ലും ചെറിയ കല്ലും കൊണ്ട് മറഞ്ഞിരിക്കുന്നു) സീബ്രയുടെ ചിത്രത്തിൽ അതിന്റെ ചുണ്ടിന്റെ അറ്റവും കുളമ്പിന്റെ അറ്റവും കാണുന്നില്ലല്ലോ എന്നൊക്കെ പറഞ്ഞ് വേണമെങ്കിൽ ഒരു എതിർപ്പുവോട്ട് ആർക്കും ചെയ്യാവുന്നതാണ്.

വിക്കിപീഡിയയിൽ ഒരു ജീവിയുടെയോ വസ്തുവിന്റെയോ ചിത്രം തിരഞ്ഞെടുത്ത ചിത്രമാക്കുന്നതിന് അതിന്റെ പൂർണ്ണമായ ചിത്രീകരണം വേണമെന്ന് പറയുന്നത് ഒരർത്ഥവുമുള്ള വാദമാണെന്ന് എനിക്ക് തോന്നുന്നില്ല. ഈഫൽ ടവർ മേഘം കൊണ്ട് ഭാഗികമായി മറഞ്ഞിരിക്കുന്നത് വളരെ വിജ്ഞാനപ്രദമായ ഒരു ചിത്രമാണെന്നുവരാം. അമ്മക്കുരങ്ങിന്റെ പിന്നിൽ മറഞ്ഞുനിന്ന് ക്യാമറയെ നോക്കുന്ന കുട്ടിക്കുരങ്ങ് തിരഞ്ഞെടുക്കാവുന്ന ചിത്രമായിക്കൂടേ? ഒരു വിമാനത്തിന്റെ മുൻപകുതിയുടെ മാത്രം ചിത്രത്തിന് വൈജ്ഞാനികമൂ‌ല്യമൊന്നുമില്ല എന്നുപറഞ്ഞാൽ എനിക്ക് ചിരിക്കാനേ സാധിക്കൂ. Smiley.svg മറ്റു ചിത്രങ്ങൾക്കെതിരായുള്ള ഇർവിന്റെ അഭിപ്രായങ്ങൾ ഇർവിന്റെ ചിത്രങ്ങൾക്കും മറ്റുള്ളവർ ബാധകമാക്കുന്നത് എന്തായാലും തെറ്റല്ലല്ലോ? --അജയ് ബാലചന്ദ്രൻ (സംവാദം) 12:04, 21 ജനുവരി 2014 (UTC)

 • സംവാദംനടുനീളെ എഴുതിയാൽ കാര്യങ്ങൾ ശരി ആവില്ല , Smiley.svg ഞാൻ പറഞ്ഞ കാര്യങ്ങൾ എന്റെ ചിത്രങ്ങൾക്കും ബാധക്കം ആണ് , അല്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല . പുതിയതായി എനിക്ക് ഒന്നും പറയാൻ ഇല്ല മുക്കളിൽ പറഞ്ഞത് തന്നെയേ എനിക്ക് പറയാൻ ഉള്ളൂ ചെങ്ങാതി - Irvin Calicut....ഇർവിനോട് സംവദിക്കാൻ 12:27, 21 ജനുവരി 2014 (UTC)
 • സംവാദം "നെടുനീളെ" എഴുതിയതുകൊണ്ട് കാര്യങ്ങൾ തെറ്റാവുകയുമില്ലല്ലോ ചങ്ങാതീ. കൂടുതൽ എനിക്കും പറയാനില്ല. ആശംസകൾ. നന്ദി. --അജയ് ബാലചന്ദ്രൻ (സംവാദം) 12:32, 21 ജനുവരി 2014 (UTC)
 • സംവാദംSmiley.svg നമ്മുടെ രണ്ടാള്ളുടെയും കുറയെ സമയം വെറുതെ പോയി അർഥവത്തായ വല്ലതും എഴുതാമായിരുന്നു ഈ നേരം കൊണ്ട് . സ്നേഹാശംസകളോടെ - Irvin Calicut....ഇർവിനോട് സംവദിക്കാൻ 12:45, 21 ജനുവരി 2014 (UTC)
  Yes check.svg 2014 ഫെബ്രുവരി 10-12 തീയതികളിലേക്ക് തെരഞ്ഞെടുത്തു. --അൽഫാസ് ( ) 16:16, 1 ഫെബ്രുവരി 2014 (UTC)

മണിത്തക്കാളി[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 17:11, 20 ജനുവരി 2014 (UTC)

 Yes check.svg 2014 ഫെബ്രുവരി 7-9 തീയതികളിലേക്ക് തെരഞ്ഞെടുത്തു. --അൽഫാസ് ( ) 16:16, 1 ഫെബ്രുവരി 2014 (UTC)

ഞാറ (കാട്ടുഞാവൽ)[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 17:11, 20 ജനുവരി 2014 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു ഇംഗ്ലീഷ് വിക്കി ലേഖനത്തിലെ പ്രധാന ചിത്രത്തേക്കാൾ നല്ലതാണെന്ന് തോന്നുന്നു. പൂക്കളും കായും ഉള്ളതിനാൽ. --അജയ് ബാലചന്ദ്രൻ (സംവാദം) 06:42, 21 ജനുവരി 2014 (UTC)
 Yes check.svg 2014 ഫെബ്രുവരി 4-6 തീയതികളിലേക്ക് തെരഞ്ഞെടുത്തു. --അൽഫാസ് ( ) 16:09, 1 ഫെബ്രുവരി 2014 (UTC)

ചെറുകല്ലവി[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 17:05, 20 ജനുവരി 2014 (UTC)

 Yes check.svg 2014 ജനുവരി 31 - ഫെബ്രുവരി 3 തീയതികളിലേക്ക് തെരഞ്ഞെടുത്തു. --അൽഫാസ് ( ) 16:04, 1 ഫെബ്രുവരി 2014 (UTC)

നെയ്‌ത്താലി[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 16:51, 20 ജനുവരി 2014 (UTC)

Yes check.svg 2014 ജനുവരി 28-30 തീയതികളിലേക്ക് തെരഞ്ഞെടുത്തു. --അൽഫാസ് ( ) 12:27, 25 ജനുവരി 2014 (UTC)

വിഴാൽ[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 16:48, 20 ജനുവരി 2014 (UTC)

 Yes check.svg 2014 ജനുവരി 23-27 തീയതികളിലേക്ക് മുൻകാല പ്രാബല്യത്തോടെ തെരഞ്ഞെടുത്തു. --അൽഫാസ് ( ) 12:19, 25 ജനുവരി 2014 (UTC)

ഹനുമാൻ കുരങ്ങ്[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 16:03, 19 ജനുവരി 2014 (UTC)

☒N ആവശ്യത്തിന് അനുകൂലാഭിപ്രായമില്ല. --മനോജ്‌ .കെ (സംവാദം) 07:31, 24 ഫെബ്രുവരി 2014 (UTC)

മേഡുസാ[തിരുത്തുക]

മേഡുസാ

]]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- Irvin Calicut....ഇർവിനോട് സംവദിക്കാൻ 10:36, 15 ജനുവരി 2014 (UTC)

☒N ആവശ്യത്തിന് അനുകൂലാഭിപ്രായമില്ല. --അൽഫാസ് ( ) 07:25, 26 ജനുവരി 2014 (UTC)

ഹെലിക്കോണിയ[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- Irvin Calicut....ഇർവിനോട് സംവദിക്കാൻ 10:16, 15 ജനുവരി 2014 (UTC)

 • Symbol oppose vote.svg എതിർക്കുന്നു വ്യക്തതയില്ല --Roshan (സംവാദം) 06:05, 19 ജനുവരി 2014 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു -- അൽഫാസ് ( ) 08:11, 19 ജനുവരി 2014 (UTC)
 • Symbol oppose vote.svg എതിർക്കുന്നു ചിത്രത്തിൽ ചെടിയുടെ നല്ലൊരുഭാഗം ഫ്രെയിമിനു പുറത്തുപോയിട്ടുണ്ട്. പൂർണ്ണതയില്ല. ഇലയുടെയൊന്നും അറ്റമില്ലാത്ത ചെടി. പൂവിന് പുർണ്ണമായ തണ്ടുമില്ല. (ഇർവിന്റെ നിലപാടുതന്നെ) Smiley.svg --അജയ് ബാലചന്ദ്രൻ (സംവാദം) 03:49, 21 ജനുവരി 2014 (UTC)
 • സംവാദം Smiley.svg--- Irvin Calicut....ഇർവിനോട് സംവദിക്കാൻ 08:04, 21 ജനുവരി 2014 (UTC)
☒N ആവശ്യത്തിന് അനുകൂലാഭിപ്രായമില്ല. --അൽഫാസ് ( ) 05:23, 2 ഫെബ്രുവരി 2014 (UTC)

മാറാ[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- Irvin Calicut....ഇർവിനോട് സംവദിക്കാൻ 10:12, 15 ജനുവരി 2014 (UTC)

 • Symbol oppose vote.svg എതിർക്കുന്നു വ്യക്തതയില്ല --Roshan (സംവാദം) 06:04, 19 ജനുവരി 2014 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു --അൽഫാസ് ( ) 08:11, 19 ജനുവരി 2014 (UTC)
☒N ആവശ്യത്തിന് അനുകൂലാഭിപ്രായമില്ല. --അൽഫാസ് ( ) 05:23, 2 ഫെബ്രുവരി 2014 (UTC)

അരയന്നക്കൊക്ക്[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- Irvin Calicut....ഇർവിനോട് സംവദിക്കാൻ 10:11, 15 ജനുവരി 2014 (UTC)

 • Symbol oppose vote.svg എതിർക്കുന്നു വ്യക്തതയില്ല, തിരഞ്ഞെടുക്കപ്പെടാൻ മാത്രം യോഗ്യമല്ല-Roshan (സംവാദം) 06:04, 19 ജനുവരി 2014 (UTC)
☒N ആവശ്യത്തിന് അനുകൂലാഭിപ്രായമില്ല. --അൽഫാസ് ( ) 07:24, 26 ജനുവരി 2014 (UTC)

വരയൻകുതിര[തിരുത്തുക]

വരയൻകുതിര

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- Irvin Calicut....ഇർവിനോട് സംവദിക്കാൻ 10:06, 15 ജനുവരി 2014 (UTC)

 • Symbol oppose vote.svg എതിർക്കുന്നു വ്യക്തതയില്ല --Roshan (സംവാദം) 06:03, 19 ജനുവരി 2014 (UTC)
 • സംവാദം വിജ്ഞാനകോശത്തിനു യോജിച്ച സൈഡ്‌വ്യൂ ചിത്രമാണ്. പക്ഷേ പിന്നിലുള്ള സീബ്രയുടെ ഭാഗങ്ങൾ കൺഫ്യൂഷനുണ്ടാക്കുന്നുണ്ട്. സൂവിൽ നിന്നെടുത്തതാണെന്ന് പെട്ടെന്നുതന്നെ മനസ്സിലാകുന്ന തരം ചിത്രങ്ങളോട് എനിക്ക് മാനസികമായ ഒരു അകൽച്ചയുണ്ട്.

--അജയ് ബാലചന്ദ്രൻ (സംവാദം) 16:09, 19 ജനുവരി 2014 (UTC)

 • Symbol oppose vote.svg എതിർക്കുന്നു മാനദണ്ഡമനുസരിച്ച് ചിത്രം നയനാനന്ദകരമായിരിക്കണം. മൃഗശാലയിൽ‌ നിന്നെടുത്ത ചിത്രമെന്നത് ഒറ്റനോട്ടത്തിൽ മനസ്സിലാകുന്നുണ്ട്. ഇത് തീരെ ആ‌നന്ദദായകമായ ഒരു അറിവല്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 03:53, 21 ജനുവരി 2014 (UTC)
 • സംവാദം[1] ഇത് നയനത്തിന് നല്ല ആനന്ദം തന്നു എന്ന് അറിഞ്ഞതിൽ സന്തോഷം Smiley.svg-- Irvin Calicut....ഇർവിനോട് സംവദിക്കാൻ 08:30, 21 ജനുവരി 2014 (UTC)
 • സംവാദംവെള്ളക്കടുവ ഒരു സ്വാഭാവിക വന്യജീവിയല്ല. ബ്രീഡ് ചെയ്തെടുത്തതും സാധാരണ കടുവകളുമായി മത്സരിച്ച് സെലക്റ്റ് ചെയ്യപ്പെടാൻ സാദ്ധ്യത കുറവുള്ളതുമായ ഒരു ക്യൂരിയോസിറ്റി മാത്രമാണത്. വന്യ സാഹചര്യത്തിൽ വെള്ളക്കടുവയെ ചിത്രീകരിക്കാൻ സാധിക്കും - പക്ഷേ അതാണ് അസ്വാഭാവികം, സൂവിലെ ചിത്രമല്ല. പിന്നെ ഇതൊക്കെ ഓരോ ചിത്രം നോക്കുമ്പോൾ അപ്പോഴുള്ള മാനസികാവസ്ഥ വച്ചു തോന്നുന്ന അഭിപ്രായങ്ങളല്ലേ? അല്ലാതെ ഇംഗ്ലീഷ് വിക്കിയിലെയോ കോമൺസിലെയോ പോലെ കൃത്യമായ മാനദണ്ഡങ്ങളൊന്നും ഇവിടെയില്ലല്ലോ? --അജയ് ബാലചന്ദ്രൻ (സംവാദം) 08:51, 21 ജനുവരി 2014 (UTC)
 • സംവാദം താങ്കളുടെ തെറ്റിധാരണ മാറ്റാൻ ഒരു കാര്യം മാത്രം പറയാം വെള്ള കടുവ വന്യജീവി ആണ് ആസാം, ബംഗാൾ, ബീഹാർ എന്നീ സ്ഥലങ്ങളിലെ വനങ്ങളിലാണ് ഇവയെ ആദ്യം കണ്ടിടുള്ളത്‌ . - Irvin Calicut....ഇർവിനോട് സംവദിക്കാൻ 11:22, 21 ജനുവരി 2014 (UTC)
 • സംവാദംSmiley.svg താങ്കളുടെ തെറ്റിദ്ധാരണ മാറ്റാൻ മൂന്ന് കാര്യങ്ങൾ പറയാം. ഒന്ന് - ലോകത്തുള്ള ബഹുഭൂരിപക്ഷം വെള്ളക്കടുവകളും മൃഗശാലകളിലാണുള്ളത്. രണ്ട് - ഇവയെ കാടുകളിൽ കണ്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അത്തരം മ്യൂട്ടന്റ് കടുവകൾ കാടുകളിൽ പ്രജനനം നടത്തുന്നതായുള്ള തെളിവുകളൊന്നുമില്ല. മൂന്ന് - ഇന്നുള്ള വെള്ളക്കടുവകളെല്ലാം റേവയിലെ മഹാരാജാവ് കാട്ടിൽ നിന്ന് പിടികൂടിയ ഒരു വെള്ളക്കടുവയെ പിടിയിൽ ബ്രീഡ് ചെയ്ത് ഉണ്ടാക്കിയ സാധാരണ കടുവക്കുട്ടികളുമായി വീണ്ടും ഇണചേർത്തുണ്ടാക്കിയ വംശപരമ്പരയിൽ പെട്ടവയാണ്. ഇന്ന് ഒരു വെള്ളക്കടുവയുടെ ഫോട്ടോ എടുക്കുകയാണെങ്കിൽ കൂടുതൽ "സ്വാഭാവികം" മൃഗശാലയിലെ ഫോട്ടോയാണ്. എന്തായാലും അത് ഇവിടെ ഒരു വിഷയമല്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 11:39, 21 ജനുവരി 2014 (UTC)
 • സംവാദം Smiley.svg ഞാൻ പറഞ്ഞത് ചെങ്ങാതിക്ക് മനസിലായില്ല അല്ലെ സാരമില്ല - Irvin Calicut....ഇർവിനോട് സംവദിക്കാൻ 11:48, 21 ജനുവരി 2014 (UTC)
 • സംവാദം - ചങ്ങാതീ, ഏതു സ്ഥലത്താണ് ഒരു ജീവി കാണാൻ സാദ്ധ്യത (സ്വാഭാവികത) എന്നതാണ് ഇതിന്റെ മാനദണ്ഡം. ഭൂരിപക്ഷം സീബ്രകളും മൃഗശാലകളിലല്ലല്ലോ കാണപ്പെടുന്നത്? ഇന്ന് മനുഷ്യരുടെ അറിവിൽ ലോകത്തുള്ള ഒരു വെള്ളക്കടുവയും "സ്വാഭാവിക" വന്യജീവിയല്ല എന്ന വസ്തുത ഇർവിന് മനസ്സിലായിട്ടില്ല എന്നു തോന്നുന്നു - അല്ലേ. സാരമില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 12:09, 21 ജനുവരി 2014 (UTC)
 • സംവാദം ഒരു കാര്യം കൂടി. ഇംഗ്ലീഷ് വിക്കിപീഡിയയിലെ ലേഖനത്തിൽ വെള്ളക്കടുവയുടെ ധാരാളം ചിത്രങ്ങളുണ്ട്. എല്ലാം മൃഗശാലയിലെ വെള്ളകടുവകൾ. സീബ്രയെക്കുറിച്ചുള്ള ലേഖനത്തിലെ ഭൂരിപക്ഷം ചിത്രങ്ങളും അവയുടെ സ്വാഭാവിക പരിസ്ഥിതിയിൽ ചിത്രീകരിച്ചത്. മൃഗശാലയിലെ ചിത്രങ്ങളിലൊന്ന് ഒരു വെള്ള സീബ്രയുടേതും!!.--അജയ് ബാലചന്ദ്രൻ (സംവാദം) 12:22, 21 ജനുവരി 2014 (UTC)
 • സംവാദംSmiley.svgഞാൻ കാരണം ഇത്രയും കണ്ടുപിടുത്തങ്ങൾ നടത്താൻ ചെങ്ങാതിക്ക് കഴിഞ്ഞു എന്നതിൽ സന്തോഷം (ഞാൻ പിടിച്ച മുയൽ മൂന്ന് കൊമ്പ് എവിടെയോ കേട്ട പോലെ )--- Irvin Calicut....ഇർവിനോട് സംവദിക്കാൻ 12:32, 21 ജനുവരി 2014 (UTC)
 • സംവാദംഎന്റെ ഇർവിൻ ജീ, ഡിസ്കവറി ചാനലും നാഷണൽ ജിയോഗ്രാഫിക്കുമേ ഞാൻ ടി.വി.യിൽ കാണാറുള്ളൂ. ഇക്കാര്യങ്ങളെല്ലാം വിശദീകരിക്കുന്ന പ്രോഗ്രാമുകൾ ഞാൻ പലതവണ ടി.വി.യിൽ കണ്ടിട്ടുമുണ്ട്. "വെള്ളക്കടുവ ഒരു സ്വാഭാവിക വന്യജീവിയല്ല" എന്നു ഞാൻ പറ‌ഞ്ഞിട്ടും ഇതെപ്പറ്റി മലയാളം വിക്കിപീഡിയയിലെ ലേഖനം മാത്രം വായിച്ചിട്ടാണ് ഇർവിൻ എന്റെ "തെറ്റിദ്ധാരണ മാറ്റാൻ" വന്നത്. എന്നിട്ടും മുയലിന്റെ കാര്യം പറഞ്ഞുവരുന്നത് തമാശ തന്നെ. Smiley.svg സാരമില്ല പോട്ടെ. --അജയ് ബാലചന്ദ്രൻ (സംവാദം) 12:45, 21 ജനുവരി 2014 (UTC)
 • സംവാദംചിലപ്പോ ഞാൻ ഡിസ്കവറി ചാനലും നാഷണൽ ജിയോഗ്രാഫിയും കാണാത്തത് കൊണ്ടായിരിക്കാം . എന്തായാല്ലും ഇതിന്റെ പേരിൽ ഇനി കളയാൻ സമയം ഇല്ല Smiley.svg സാരമില്ല പോട്ടെ. - Irvin Calicut....ഇർവിനോട് സംവദിക്കാൻ 12:49, 21 ജനുവരി 2014 (UTC)
☒N ആവശ്യത്തിന് അനുകൂലാഭിപ്രായമില്ല. --അൽഫാസ് ( ) 07:23, 26 ജനുവരി 2014 (UTC)

പൊട്ടുവാലാട്ടി[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 14:34, 5 ജനുവരി 2014 (UTC)

Yes check.svg 2014 ജനുവരി 20-22 തീയതികളിലേക്ക് തെരഞ്ഞെടുത്തു. --അൽഫാസ് ( ) 07:56, 19 ജനുവരി 2014 (UTC)

കാരമാവ്[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 17:44, 22 ഡിസംബർ 2013 (UTC)

Yes check.svg 2014 ജനുവരി 11-13 തീയതികളിലേക്ക് തെരഞ്ഞെടുത്തു --Adv.tksujith (സംവാദം) 02:42, 11 ജനുവരി 2014 (UTC)


ഇന്ത്യൻ വയലറ്റ്[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 02:28, 15 ഡിസംബർ 2013 (UTC)

Yes check.svg 2014 ജനുവരി 17-19 തീയതികളിലേക്ക് തെരഞ്ഞെടുത്തു --അൽഫാസ് ( ) 10:01, 13 ജനുവരി 2014 (UTC)

ഇരപിടിയൻ ചെടി[തിരുത്തുക]

ഒരു ചെറിയതുമ്പിയെ പിടിച്ചിരിക്കുന്ന ഇരപിടിയൻ ചെടിയായ അക്കരപ്പുത

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 17:31, 9 ഡിസംബർ 2013 (UTC)

Yes check.svg 2014 ജനുവരി 14-16 തീയതികളിലേക്ക് തെരഞ്ഞെടുത്തു --അൽഫാസ് ( ) 10:00, 13 ജനുവരി 2014 (UTC)

ചെറുപുലിത്തെയ്യൻ[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 17:27, 9 ഡിസംബർ 2013 (UTC)

Yes check.svg 2014 ജനുവരി 07-09 തീയതികളിലേക്ക് തെരഞ്ഞെടുത്തു. --വിക്കിറൈറ്റർ : സംവാദം 19:58, 3 ജനുവരി 2014 (UTC)

പ്രമാണം:Mars-orbiter-mission-trajectory.svg[തിരുത്തുക]

Mars-orbiter-mission-trajectory.svg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ടോട്ടോചാൻ (സംവാദം) 06:48, 9 ഡിസംബർ 2013 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു--റോജി പാലാ (സംവാദം) 19:57, 17 ഡിസംബർ 2013 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു -- അൽഫാസ് ( ) 14:46, 24 ഡിസംബർ 2013 (UTC)

സംവാദം[തിരുത്തുക]

 • സംവാദം ഈ ചിത്രത്തിന്റെ ചെറിയ പതിപ്പ് പ്രധാന താളിൽ വരുമ്പോൾ എഴുത്തുകൾ വായിക്കാൻ കഴിയുകയില്ല. അതൊരു കുഴപ്പമായി കണക്കാക്കേണ്ടതുണ്ടോ? ഏതെങ്കിലും മാനദണ്ഡം അതുമൂലം പാലിക്കാത്തതുണ്ടോ? ഇല്ലെങ്കിൽ ഇതൊരു അനുകൂല വോട്ടായി കണക്കാക്കാവുന്നതാണ്. --വിക്കിറൈറ്റർ : സംവാദം Smiley.svg 15:12, 13 ഡിസംബർ 2013 (UTC)
Yes check.svg 2014 ജനുവരി 04-06 തീയതികളിലേക്ക് തെരഞ്ഞെടുത്തു. --വിക്കിറൈറ്റർ : സംവാദം 19:40, 3 ജനുവരി 2014 (UTC)

മുക്കാപ്പിരി[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 15:38, 27 നവംബർ 2013 (UTC)

Yes check.svg 2013 ഡിസംബർ 27-29 തീയതികളിലേക്ക് തെരഞ്ഞെടുത്തു. -- അൽഫാസ് ( ) 14:40, 24 ഡിസംബർ 2013 (UTC)

ചിത്രം:Nephila pilipes jalorensis hunting termite alates 2.jpg[തിരുത്തുക]

Nephila pilipes jalorensis hunting termite alates 2.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--പ്രവീൺ:സം‌വാദം 07:20, 11 മാർച്ച് 2014 (UTC)

 • സംവാദംതാങ്കൾ ഈ സീരിസിൽ പെട്ട ഇതിനെക്കാൾ നല്ല ചിത്രങ്ങൾ എടുത്തുണ്ടല്ലോ ഉദാ: ഇത്. അതെങ്ങാനും ഇട്ടായിരുന്നെങ്കിൽ... -_- --♥Aswini (സംവാദം) 08:39, 14 മാർച്ച് 2014 (UTC)
☒N ഭൂരിപക്ഷാഭിപ്രായമില്ല --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:25, 29 മാർച്ച് 2014 (UTC)

ചിത്രം:Sunset at Kuttippuram, Kerala.jpg[തിരുത്തുക]

Sunset at Kuttippuram, Kerala.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--പ്രവീൺ:സം‌വാദം 07:20, 11 മാർച്ച് 2014 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നുfloat അടിപൊളി ഷോട്ട്, പ്രവീൺ. . തുടർന്നും പ്രതിഷിക്കുന്നു.--♥Aswini (സംവാദം) 08:17, 14 മാർച്ച് 2014 (UTC)

☒N ഭൂരിപക്ഷാഭിപ്രായമില്ല --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:24, 29 മാർച്ച് 2014 (UTC)

ചിത്രം:Water strider, from Kerala.JPG[തിരുത്തുക]

Water strider, from Kerala.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--പ്രവീൺ:സം‌വാദം 07:20, 11 മാർച്ച് 2014 (UTC)

☒N ഭൂരിപക്ഷാഭിപ്രായമില്ല. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:23, 29 മാർച്ച് 2014 (UTC)

ചിത്രം:Pampadi Rajan.JPG[തിരുത്തുക]

Pampadi Rajan.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--പ്രവീൺ:സം‌വാദം 07:20, 11 മാർച്ച് 2014 (UTC)

 • Symbol oppose vote.svg എതിർക്കുന്നു Continuously in captivity for the entire life --Vinayaraj (സംവാദം) 17:25, 12 മാർച്ച് 2014 (UTC)
 • സംവാദം അതും ചിത്രവുമായി എന്താണ് ബന്ധം? താങ്കളുടെ വാദപ്രകാരം, മേൽപ്പറഞ്ഞ കണ്ടിന്യൂസ്‌ലി ഇൻ കാപ്റ്റിവിറ്റി ഫോർ ദ് എന്റൈർ ലൈഫിനെ എങ്കിലും ചിത്രം വിജ്ഞാനകോശത്തിൽ വ്യക്തമായി രേഖപ്പെടുത്തുന്നുണ്ടാവുമെല്ലോ. :-) --പ്രവീൺ:സം‌വാദം 20:59, 12 മാർച്ച് 2014 (UTC)
അതുകൊണ്ട് എനിക്ക് എതിർത്ത് വോട്ട് ചെയ്യാൻ പാടില്ല എന്നില്ലല്ലോ സർ, എന്ത്, ഏത് അവസരത്തിലും നാട്ടാന എന്ന പദം പോലും ഉപയോഗിക്കുന്നതിന് എതിരാണ് ഞാൻ, കാട്ടാനയുടെ ചിത്രമായിരുന്നെങ്കിൽ അനുകൂലിച്ച് വോട്ട് ചെയ്തേനേ. It may be my POV, OK? :) --Vinayaraj (സംവാദം) 12:51, 13 മാർച്ച് 2014 (UTC)
സാറ് എതിർത്ത് വോട്ട് ചെയ്യരുത് എന്നല്ലല്ലോ പറഞ്ഞത്. അതിനുപയോഗിച്ച വാദം ചിത്രവുമായി ഒരു ബന്ധവുമില്ലാത്തതാണന്നല്ലേ സർ (ചിത്രം മഹത്തരമാണെന്ന് പറഞ്ഞതായി കരുതേണ്ട :-))--പ്രവീൺ:സം‌വാദം 02:41, 25 മാർച്ച് 2014 (UTC)
 • Symbol oppose vote.svg എതിർക്കുന്നു-- ഒന്ന് വെട്ടിചെറുതാക്കിയാൽ.... --♥Aswini (സംവാദം) 08:26, 14 മാർച്ച് 2014 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--ബിനു (സംവാദം) 16:43, 27 മാർച്ച് 2014 (UTC)
☒N ഭൂരിപക്ഷാഭിപ്രായമില്ല. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:22, 29 മാർച്ച് 2014 (UTC)

ചിത്രം:Theevetti.jpg[തിരുത്തുക]

Theevetti.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--പ്രവീൺ:സം‌വാദം 07:20, 11 മാർച്ച് 2014 (UTC)

 • Symbol oppose vote.svg എതിർക്കുന്നു ഇവിടെ തീവെട്ടിക്കു മാത്രമല്ല ബാക്ക്ഗ്രൌണ്ടിനും പ്രാധാന്യം കൊടുത്തപോലെ. --♥Aswini (സംവാദം) 08:13, 14 മാർച്ച് 2014 (UTC)
☒N ഭൂരിപക്ഷാഭിപ്രായമില്ല.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:21, 29 മാർച്ച് 2014 (UTC)

ചിത്രം:Asian Palm Civet Over A Tree.jpg[തിരുത്തുക]

Asian Palm Civet Over A Tree.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--പ്രവീൺ:സം‌വാദം 07:20, 11 മാർച്ച് 2014 (UTC)

Yes check.svg 2014 ഏപ്രിൽ 11 - 18 തീയതികളിലേക്ക് തിരഞ്ഞെടുത്തു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:32, 29 മാർച്ച് 2014 (UTC)

ചിത്രം:Common house gecko.jpg[തിരുത്തുക]

Common house gecko.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--പ്രവീൺ:സം‌വാദം 07:20, 11 മാർച്ച് 2014 (UTC)

☒N ഭൂരിപക്ഷാഭിപ്രായമില്ല.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:21, 29 മാർച്ച് 2014 (UTC)

ചിത്രം:പല്ലിന്റെ ഘടന.svg[തിരുത്തുക]

പല്ലിന്റെ ഘടന.svg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--പ്രവീൺ:സം‌വാദം 07:20, 11 മാർച്ച് 2014 (UTC)

Yes check.svg 2014 മാർച്ച് 29 - ഏപ്രിൽ 04-ലേക്ക് തിരഞ്ഞെടുത്തു.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:31, 24 മാർച്ച് 2014 (UTC)

കുടമുല്ല[തിരുത്തുക]

കുടമുല്ല

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു --ഷാജി (സംവാദം) 14:36, 10 മാർച്ച് 2014 (UTC)

പേരിന്റെ കാര്യത്തിൽ സംശയം ഉണ്ട്.— ഈ തിരുത്തൽ നടത്തിയത് Anusha abdulla (സംവാദംസംഭാവനകൾ) 16:39, ഏപ്രിൽ 16, 2014 (UTC)

Yes check.svg 2014 ഏപ്രിൽ 05 - 11 തീയതികളിലേക്ക് തിരഞ്ഞെടുത്തു.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:03, 29 മാർച്ച് 2014 (UTC)

പാണൽ[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 16:33, 2 ഫെബ്രുവരി 2014 (UTC)

Yes check.svg 2014 മാർച്ച് 22 - 28 ലേക്ക് തിരഞ്ഞെടുത്തു.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 03:34, 18 മാർച്ച് 2014 (UTC)


ചിത്രം:Pichola lake sunset.JPG[തിരുത്തുക]

ഉദയ്പൂരിലെ പിഛോലാ തടാകത്തിന്റെ ഒരു ദൃശ്യം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അ ർ ജു ൻ (സംവാദം) 12:04, 26 ഏപ്രിൽ 2014 (UTC)


ചിത്രം:Ezhattumugham_Dam.JPG[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Ranjithsiji (സംവാദം) 17:38, 17 ഏപ്രിൽ 2014 (UTC)


വടക്കുംനാഥൻ ക്ഷേത്രം[തിരുത്തുക]

വടക്കുംനാഥക്ഷേത്രത്തിന്റെ തെക്കേ ഗോപുര നട

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു-- --അ ർ ജു ൻ (സംവാദം) 08:58, 6 ഏപ്രിൽ 2014 (UTC)


ചിത്രം:IndraprasthaPark-Stupa-1.jpg[തിരുത്തുക]

IndraprasthaPark-Stupa-1.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 18:54, 31 മാർച്ച് 2014 (UTC)


ചിത്രം:ChildLabour-India.JPG[തിരുത്തുക]

ChildLabour-India.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:21, 28 മാർച്ച് 2014 (UTC)


രാം യന്ത്ര[തിരുത്തുക]

ജയ്പൂരിലെ ജന്തർ മന്തറിലുള്ള രാം യന്ത്ര

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അ ർ ജു ൻ (സംവാദം) 15:08, 27 മാർച്ച് 2014 (UTC)


ബിർളാ മന്ദിർ, ജയ്പൂർ[തിരുത്തുക]

ജയ്പൂരിലെ ബിർളാ മന്ദിർ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അ ർ ജു ൻ (സംവാദം) 15:02, 27 മാർച്ച് 2014 (UTC)

Yes check.svg 2014 മേയ് 3 - 9 തീയതികളിലേക്ക് തിരഞ്ഞെടുത്തു--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:24, 1 മേയ് 2014 (UTC)

ചിത്രം:Rimi Tomy cropped.jpg[തിരുത്തുക]

Rimi Tomy cropped.jpg

ഛായാഗ്രാഹകൻ: ലിജേഷ്, അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--പ്രവീൺ:സം‌വാദം 07:20, 11 മാർച്ച് 2014 (UTC)

Yes check.svg 2014 ഏപ്രിൽ 19 - 25 തീയതികളിലേക്ക് തിരഞ്ഞെടുത്തു. --Adv.tksujith (സംവാദം) 04:40, 19 ഏപ്രിൽ 2014 (UTC)‍‍]]


ചിത്രം:Common Cicada (from up), Kerala, India.jpg[തിരുത്തുക]

Common Cicada (from up), Kerala, India.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--പ്രവീൺ:സം‌വാദം 07:20, 11 മാർച്ച് 2014 (UTC)

Yes check.svg മാർച്ച് 26 മുതൽ മെയ് 2 വരെ തിരഞ്ഞെടുത്തു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:33, 28 ഏപ്രിൽ 2014 (UTC)