വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ/ചെറൂള.JPG

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിത്രം:ചെറൂള.JPG[തിരുത്തുക]

ലേഖനത്തിനു നന്നായി ചേരുന്നുണ്ട്. --സാദിക്ക്‌ ഖാലിദ്‌ 19:13, 25 സെപ്റ്റംബർ 2007 (UTC)[മറുപടി]

  • നിഷ്പക്ഷം ഫോക്കസും നന്നായിട്ടുണ്ട്. എങ്കിലും പ്രധാന താളിൽ ഈ ചിത്രം അത്ര ചേരുമോ എന്നൊരു സംശയം. --ജേക്കബ് 20:05, 25 സെപ്റ്റംബർ 2007 (UTC)[മറുപടി]
  • എതിർക്കുന്നുഎതിർക്കുന്നു.ചെറൂളയുടെ മുഴുവൻ ഭാഗങ്ങളും കാണുന്ന ചിത്രമാവണം --അനൂപൻ 20:11, 25 സെപ്റ്റംബർ 2007 (UTC)[മറുപടി]
  • നിഷ്പക്ഷം - ചിത്രം നല്ലതാണ്‌. പക്ഷേ ലേഖനത്തിൽ ചെറൂളയെപ്പറ്റി കൂടുതൽ വിവരങ്ങൾ വന്നാൽ പ്രധാന താളിൽ ചേർക്കുമ്പോൾ എഴുതാനായി നാലു വരി കിട്ടുമായിരുന്നു.. ലേഖനം അല്പം വികസിപ്പിക്കപ്പെടുന്നതു വരെ അനുകൂലിക്കുന്നില്ല..--Vssun 20:21, 25 സെപ്റ്റംബർ 2007 (UTC)[മറുപടി]


  • അനുകൂലിക്കുന്നു ഇത് ഫോട്ടോഗ്രാഫി മത്സരമല്ല. പടങ്ങൾ അത്യാവശ്യം നല്ലതാണെങ്കിൽ അവ ഏതെങ്കിലും ലേഖനത്തിൽ ഉപയോഗ്യമാണെങ്കിൽ അത് തിരഞ്ഞെടുത്ത് പ്രദർശിപ്പിക്കേണ്ടത് വിക്കിപീഡിയക്ക് അത്യാവശ്യമാണ്‌. പുതിയമുഖങ്ങൾക്കും പഴയവർക്കും ഒരുപോലെ പ്രചോദനമാണത്. അവരെ വീണ്ടും വീണ്ടും പടങ്ങൾ എടുക്കാനും വിക്കിക്ക് സം‌ഭാവന ചെയ്യാനും പ്രേരിപ്പിക്കുന്ന ഘടകം. ഇതല്ലാതെ അവരോട് നമ്മൾ യാചിക്കുന്നൊന്നുമില്ലല്ലോ. പടത്തിനു പിന്നിലെ സാങ്കേതിക, വ്യാവസായിക ഘടകങ്ങളും മറ്റും പറഞ്ഞ് സംസാരിക്കുന്നത് തന്നെ പുതിയ ആൾക്കാർക്ക് പരിഹാസ്യമായി തോന്നാനും ഇടയാക്കിയേക്കാം എന്നാണ്‌ എന്റെ എളിയ അഭിപ്രായം. (അതിനു വേണമെങ്കിൽ ഒരു മത്സരം ഏർപ്പെടുത്താം)‌ --ചള്ളിയാൻ ♫ ♫ 02:24, 26 സെപ്റ്റംബർ 2007 (UTC)[മറുപടി]