വിക്കിപീഡിയ:കീബോർഡ് കുറുക്കുവഴികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയയിൽ സ്വതേ ലഭ്യമായ വെക്റ്റർ സ്കിൻ ഉപയോഗിക്കുന്നവർക്കായി നിരവധി കീബോർഡ് കുറുക്കുവഴികൾ ലഭ്യമാണ്. ഇതുപയോഗിച്ച് കൂടുതലായും തുടർച്ചയായും ഉപയോഗിക്കുന്ന പല കാര്യങ്ങളും പെട്ടന്ന് ഉപയോഗിക്കാൻ സാധിക്കും. കീബോർഡ് കുറുക്കുവഴികൾ സ്ഥിരമായി വിക്കിയിൽ സജീവമാവുന്നവരെ സംബന്ധിച്ചിടത്തോളം വളരെ ഉപകാരപ്രദമാണ്. ശാരീരിക പ്രയാസമനുഭവിക്കുന്നവർക്ക് വിശേഷിച്ചും. കാര്യങ്ങൾ പെട്ടെന്ന് ചെയ്ത് തീർക്കുവാനും സമയം ലാഭിക്കാനും ഇതുപകരിക്കും.

സമീപിക്കാവുന്ന കീ കളുടെ പട്ടിക[തിരുത്തുക]

നിങ്ങളുടെ ബ്രൌസറിനെ ആശ്രയിച്ച് മാത്രം ഉപയോഗിക്കുക:അഥവാ ഓരോ ബ്രൗസറിലും ആദ്യം അമർത്തേണ്ട കീ വ്യത്യസ്ഥമാണ്. ഉദാഹരണം ഇൻറർനെറ്റ് എക്സ്പ്ലോർ-6, 8,ഫയർഫോക്സ്, ഗൂഗൾ ക്രോം, സഫാരി എന്നിങ്ങനെ പൊതുവായ ഉപയോഗിക്കുന്ന ബ്രൗസറുകളിൽ ഉപയോഗിക്കുന്നവർ Altഅമർത്തിപ്പിടിച്ച് താഴെ പട്ടികയിൽ കൊടുത്തിരിക്കുന്ന കീകൾ ഉപയോഗിക്കണം. ലിനക്സ് ഉപയോഗിക്കുന്നവരും മറ്റു ബ്രൗസറുപയോഗിക്കുന്നവരും താഴെ കാണുന്ന പ്രകാരം ആദ്യം അമർത്തേണ്ട കീകൾ മനസ്സിലാക്കുക

വിക്കിപീഡിയയിൽ ലഭ്യമായ കീഷോർട്ടുകൾ
കീകൾ പ്രവൃത്തി വിവരണം
+ പുതിയ ചർച്ച തുടങ്ങുക Allows you to add a new section (talk pages only)
. (period) എൻറെ താൾ സ്വന്തം താൾ തുറക്കുക (logged-in users only)
, (comma) തിരുത്തൽ പെട്ടി Jumps to the edit box (on edit pages)
= Protect ഇത് (അഡ്മിന് മാത്രം)
Unprotect ഇത് (അഡ്മിന് മാത്രം)
c Content page Shows the content page associated with the current article
d Delete ഇത് (അഡ്മിന് മാത്രം)
Undelete ഇത് (അഡ്മിന് മാത്രം)
e ഈ താൾ എഡിറ്റ് ചെയ്യുക Allows you to edit the current page (non-protected pages or admins)
ഉറവിടം കാണുക Shows the source of the current page (protected pages)
f Search Allows you to search Wikipedia
h നാൾവഴി ഇതുവരെയുള്ള തിരുത്തലുകൾ കാണിക്കാൻ
i ലഘുവായ തിരുത്ത് Toggles the "This is a minor edit" checkbox (on edit pages)
j എല്ലാ ലിങ്കുകളും Shows all of the pages that link to the current one
k Related changes Shows recent changes in pages linked to the current one
l ഞാൻ ശ്രദ്ധിക്കുന്നവ Opens your watchlist (logged-in users only)
m നീക്കം ചെയ്യുക Allows you to move the current page and its talk page (non-move-protected pages only)
n My talk Opens your talk page (logged-in users only)
p പ്രിവ്യൂ കാണുക Shows a preview of your changes (on edit pages)
Printable version Opens a printable version of the current page (on pages other than edit pages)
q പ്രത്യേക താൾ Shows a list of all special pages
r അടുത്തിടെയുള്ള മാറ്റങ്ങൾ Shows a list of recent changes to Wikipedia
s Save page Saves the changes that you have made (on edit pages)
t ചർച്ച Opens the current article's talk page
u അപ്‌ലോഡ്‌ Allows you to upload images or media files
v മാറ്റങ്ങൾ കാണിക്കുക Shows what changes you made to the text (on edit pages)
w Watch Adds the current page to your watchlist (logged-in users only)
Watch this page Toggles the "Watch this page" checkbox (on edit pages)
x ഏതെങ്കിലും താൾ Loads a random article
y എന്റെ സംഭാവനകൾ Opens your contributions page (logged-in users only)
z ഹോം പേജ് Goes to the Main Page


കൂടുതൽ അറിയാൻ[തിരുത്തുക]