വിക്കിപീഡിയ:കവാടം/വിവരാവലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രത്യേക വിഷയത്തിന്റെയോ മേഖലയുടേയോ പ്രധാന താൾ ആയി കണക്കാക്കാവുന്ന താളുകളാണ്‌ കവാടങ്ങൾ. പ്രധാന താൾ പോലെ വായനക്കാർക്കും ലേഖകർക്കും ഉപയോഗപ്രദമായ ഒരു വഴികാട്ടിയായി പ്രവർത്തിക്കുക എന്നതാണ്‌ കവാടങ്ങളുടെ ഉദ്ദേശം. ഒരു വിഷയത്തിന്റെ പ്രദർശനശാലയാണു കവാടം, തലക്കെട്ടിൽ പ്രധാന വിഷയത്തെക്കുറിച്ചുള്ള കുറിപ്പുണ്ടായിരിക്കും, കവാടത്തിന്റെ അതേ പേരിലുള്ള ഒരു താളും ഉണ്ടാകാം (ഉദാ:കവാടം:ജ്യോതിശാസ്ത്രം എന്നതിൽ ജ്യോതിശാസ്ത്രം ആയിരിക്കും പ്രധാന വിഷയം). പിന്നീട് ആ വിഷയത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങളേയും, ചിത്രങ്ങളേയും കാട്ടിത്തന്നിട്ടുണ്ടാവും. ഉൾപ്പെടുന്ന വർഗ്ഗങ്ങൾ, ബന്ധപ്പെട്ട മറ്റു കവാടങ്ങൾ തുടങ്ങി വിജ്ഞാനമണ്ഡലത്തിൽ വിഷയവുമായി ചേരുന്ന കാര്യങ്ങളെല്ലാം പോർട്ടലുകളിലുണ്ടാവും. ഒടുവിലായി സൃഷ്ടിക്കപ്പെടേണ്ടതോ, മെച്ചപ്പെടുത്തേണ്ടതോ ആയ ലേഖനങ്ങളും ചേർത്തിട്ടുണ്ടാവും. ചുരുക്കത്തിൽ വിക്കിപീഡിയയുടെ ഉള്ളടക്കത്തിലേക്കുള്ള പടിപ്പുരകളാണ്‌‌ കവാടങ്ങൾ.അവ ലളിതവും വായനക്കാരനെ ആകർഷിക്കുന്നതുമായിരിക്കും. ഓരോ കവാടത്തിനും മേൽ നോട്ടം വഹിക്കുന്നവരുടെ പേരുകൾ കൂടി താഴെ ചേർക്കാവുന്നതാണ്.

മലയാളത്തിലെ കവാടങ്ങളുടെ പട്ടിക[തിരുത്തുക]

ഭൂപ്രദേശങ്ങൾ[തിരുത്തുക]

ശാസ്ത്രം[തിരുത്തുക]

സാങ്കേതികവിദ്യ[തിരുത്തുക]

ചരിത്രം/സാഹിത്യം[തിരുത്തുക]

മതങ്ങൾ - ദർശനങ്ങൾ[തിരുത്തുക]

കല/കായികം[തിരുത്തുക]

പലവക[തിരുത്തുക]