വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/സമീർ ബിൻസി
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നില നിർത്തി. Akhiljaxxn (സംവാദം) 07:38, 28 ഫെബ്രുവരി 2020 (UTC)[മറുപടി]
- സമീർ ബിൻസി (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ഒട്ടും ശ്രദ്ധേയത ഇല്ല. ലിജോ | ^ സംവാദം ^ 17:22, 21 ഫെബ്രുവരി 2020 (UTC)[മറുപടി]
- ഒഴിവാക്കണം. --രൺജിത്ത് സിജി {Ranjithsiji} ✉ 17:27, 21 ഫെബ്രുവരി 2020 (UTC)[മറുപടി]
- മായ്ക്കാവുന്നത് -- --Vijayan Rajapuram {വിജയൻ രാജപുരം} ✉ 04:36, 22 ഫെബ്രുവരി 2020 (UTC)[മറുപടി]
- നിലനിർത്തണം, മെച്ചപ്പെടുത്തണം--ഇർഷാദ്|irshad (സംവാദം) 07:47, 22 ഫെബ്രുവരി 2020 (UTC)[മറുപടി]
- ശൈലി മാറ്റിയിട്ടുണ്ട്, അവലംബങ്ങൾ ചേർത്തിട്ടുണ്ട്. ഉള്ളടക്കം ചേർക്കേണ്ടതുണ്ട്.--ഇർഷാദ്|irshad (സംവാദം) 08:14, 22 ഫെബ്രുവരി 2020 (UTC)[മറുപടി]
- ശ്രദ്ധേയതില്ല, ഒഴിവാക്കുന്നതിനെ അനുകൂലിക്കുന്നു. Malikaveedu (സംവാദം) 09:17, 22 ഫെബ്രുവരി 2020 (UTC)[മറുപടി]
അറിയപ്പെടുന്ന ഗായകനാണ് സമീർ ബിൻസി
[തിരുത്തുക]സമീർ ബിൻസിയെ ഒരു ഗസൽ ഗായകൻ എന്ന നിലയിൽ പത്തുവർഷത്തോളമായി അറിയാം. ഗസൽ മാത്രമല്ല സൂഫി സംഗീതത്തിന്റെ മേഖലയിലേക്ക് പടർന്ന സംഗീതജീവിതമുള്ള ഒരു പാട്ടുകാരനാണ് അദ്ദേഹം. ഈ ലേഖനം ഒഴിവാക്കുന്നതിന് പകരം വേണ്ട രീതിയിൽ മാറ്റിയെഴുതുകയല്ലേ വേണ്ടത്? ഒരല്പം സമയം കിട്ടിയാൽ ഞാൻ അത് ചെയ്യാം. ലേഖനങ്ങൾ മെച്ചപ്പെടുത്തുകയാണ് വേണ്ടത്. അത് ചെയ്യാനാവില്ലെങ്കിൽ ഉപേക്ഷിക്കണമെന്ന് വാദിക്കുന്നത് നല്ല മനോഭാവമല്ല.ഏറ്റവും ചുരുങ്ങിയത്, വിജ്ഞാനകോശം ആവശ്യപ്പെടുന്ന വൈജ്ഞാനികതയുമായി അതിന് ഒരു ബന്ധവുമില്ല മംഗലാട്ട് ►സന്ദേശങ്ങൾ 05:22, 22 ഫെബ്രുവരി 2020 (UTC)[മറുപടി]
- ഇദ്ദേഹം ആ മേഘലയിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തിയിട്ടുണ്ടോ? വല്ല ശ്രദ്ധേയമായ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ടോ? ഇവയെല്ലാമല്ലേ നിലനിറുത്തുന്നതിനുള്ള മാനദണ്ഡം. അവ ഈ ലേഖത്തിൽ ചേർത്താൽ നിലനിറുത്തുന്നതിനെന്തു തടസ്സം. വെറുതെ ചവറുപോലെ ലേഖനം എഴുതിയാൽ ബുദ്ധിമുട്ടാണ്. --രൺജിത്ത് സിജി {Ranjithsiji} ✉ 08:46, 22 ഫെബ്രുവരി 2020 (UTC)[മറുപടി]
- ചവറൊക്കെ ചവറ്റുകൊട്ടയിലായി, രൺജിത്. ഇനി മെച്ചപ്പെടുത്തിയാൽ മതി. --ഇർഷാദ്|irshad (സംവാദം) 09:33, 22 ഫെബ്രുവരി 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/സമീർ_ബിൻസി&oldid=3288515" എന്ന താളിൽനിന്ന് ശേഖരിച്ചത്