വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/വിരലറ്റം
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു രൺജിത്ത് സിജി {Ranjithsiji} ✉
- വിരലറ്റം (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ശ്രദ്ധേയതയില്ല. വളരെ പുതിയ പുസ്തകം. രൺജിത്ത് സിജി {Ranjithsiji} ✉ 09:29, 25 ഫെബ്രുവരി 2020 (UTC)[മറുപടി]
- 2018-ൽ ഇറങ്ങിയ പുസ്തകത്തിന്റെ ഏഴാം പതിപ്പാണ് 2020 ൽ ഇറങ്ങിയത്. ലേഖനത്തിന്റെ ശൈലിയും ഉള്ളടക്കവും മാറ്റിയിട്ടുണ്ട്. നിലനിർത്താമെന്ന് കരുതുന്നു.--ഇർഷാദ്|irshad (സംവാദം) 10:47, 25 ഫെബ്രുവരി 2020 (UTC)[മറുപടി]
- നീക്കം ചെയ്യാവുന്നതാണ്. ലേഖനത്തിലുള്ള സ്വതന്ത്രവും വിശ്വസനീയവുമായ അവലംബങ്ങളിൽ പുസ്തകത്തിന്റെ റിലീസിംഗ് നെകുറിച്ചുള്ള സാധാരണ വാർത്തകൾ മാത്രം. അതിനാൽ വിഷയം പൊതുവായ ശ്രദ്ധേയതാ മാർഗ്ഗരേഖകകളോ, പുസ്തകങ്ങൾക്കുള്ള ശ്രദ്ധേയമാനദണ്ഡങ്ങളോ പാലിക്കപ്പെടുന്നില്ല.Akhiljaxxn (സംവാദം) 18:55, 3 മാർച്ച് 2020 (UTC)[മറുപടി]
- നിലനിർത്തണമെന്നാണ് അഭിപ്രായം. നാല് പ്രസിദ്ധീകരണങ്ങളിൽ പുസ്തകത്തെ പറ്റി റിവ്യൂ ഉണ്ട്. അവ മൂന്നാം കക്ഷി അവലംബങ്ങളാണ്. പുറമെ കേരളത്തിലെ പ്രശസ്തമായ ഡി.സി ബുക്സ് പ്രസിദ്ധീകരിക്കുകയും ഏഴ് പതിപ്പുകൾ ഇറങ്ങുകയും ചെയ്തു. മാത്രമല്ല ആറ് വാർത്തകളും അവലംബമായി ഉണ്ട്. മൊത്തം പത്ത് അവലംബങ്ങളിൽ എട്ടെണ്ണം മൂന്നാം കക്ഷി അവലംബങ്ങളാണ്. രണ്ടെണ്ണം ദ്വിതീയവും. സ്വയം പ്രസിദ്ധീകൃതമായ ഒരവലംബം പോലും ഈ ലേഖനത്തിൽ ഇല്ല. ഒരു അവലംബം വിശ്വസനീയമല്ലാതാകുന്നതിന്റെ മാനദണ്ഡം എന്താണ് എന്ന് @Akhiljaxxn: വിശദീകരിക്കും എന്ന് കരുതുന്നു.
- ഇങ്ങനെയാണ് പുസ്തകങ്ങൾക്കുള്ള ശ്രദ്ധേയതാമാനദണ്ഡത്തിൽ കാണുന്നത്
A book is notable, and generally merits an article, if it verifiably meets through reliable sources, one or more of the following criteria:- The book has been the subject of two or more non-trivial published works appearing in sources that are independent of the book itself. This can include published works in all forms, such as newspaper articles, other books, television documentaries, bestseller lists, and reviews. This excludes media re-prints of press releases, flap copy, or other publications where the author, its publisher, agent, or other self-interested parties advertise or speak about the book.
- The book has won a major literary award.
- The book has been considered by reliable sources to have made a significant contribution to a notable or significant motion picture, or other art form, or event or political or religious movement.
- The book is, or has been, the subject of instruction at two or more schools, colleges, universities or post-graduate programs in any particular country.
- The book's author is so historically significant that any of the author's written works may be considered notable. This does not simply mean that the book's author is notable by Wikipedia's standards; rather the book's author is of exceptional significance and the author's life and body of written work would be a common subject of academic study.--ഇർഷാദ്|irshad (സംവാദം) 05:31, 4 മാർച്ച് 2020 (UTC)[മറുപടി]
- ഇങ്ങനെയാണ് പുസ്തകങ്ങൾക്കുള്ള ശ്രദ്ധേയതാമാനദണ്ഡത്തിൽ കാണുന്നത്
- സുപ്രഭാതം ദിനപത്രം
- സിറാജ് ദിനപത്രം
- പ്രബോധനം വാരിക
- ശബാബ് വാരിക പുസ്തകത്തെ പറ്റി റിവ്യൂ ഉണ്ട് എന്ന് പറയുന്ന നാല് പ്രസിദ്ധീകരണങ്ങളൾ ഇവയാണ്. ഈ സ്രോതസ്സുകൾ
ഓൺലൈനിലോ അച്ചടിച്ചതോ ആയ സ്വയം പ്രസിദ്ധീകരിച്ച സ്രോതസ്സുകൾ, സ്വയം പ്രസിദ്ധീകരിക്കപ്പെട്ടതും ചോദ്യം ചെയ്യപ്പെട്ടേയ്ക്കാവുന്നതുമായ സ്രോതസ്സുകൾ, പക്ഷപാതമോ മുൻവിധിയോ ഉള്ള സ്രോതസ്സുകൾ എന്നീ വിഭാഗങ്ങളിൽ പെടുന്നതാണ്. വിശ്വസനീയ സ്രോതസ്സുകൾ എന്ന ഗണത്തിൽ പെടുത്താൻ പറ്റുന്നവയല്ല. വിശ്വസനീയ മറ്റു സ്രോതസ്സുകൾ പുസ്തകത്തിന്റെ റിലീസിംഗ് നെ കുറിച്ചുള്ള വിവരംങ്ങൾ മാത്രമാണുള്ളത്.കൂടാതെ മുകളിൽ കൊടുത്ത ശ്രദ്ധേയത മാനദണ്ഡങ്ങളിൽ ഒന്ന് പോലും പാലിക്കുന്നില്ല. Akhiljaxxn (സംവാദം) 19:29, 4 മാർച്ച് 2020 (UTC)[മറുപടി]
ഭൂരിപക്ഷഅഭിപ്രായപ്രകാരം നീക്കം ചെയ്യാൻ തീരുമാനിക്കുന്നു --രൺജിത്ത് സിജി {Ranjithsiji} ✉ 06:57, 8 മാർച്ച് 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/വിരലറ്റം&oldid=3293092" എന്ന താളിൽനിന്ന് ശേഖരിച്ചത്