വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/മഹ്‌റൂഫുൽ ഖർഹി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മഹ്‌റൂഫുൽ ഖർഹി[തിരുത്തുക]

ശ്രദ്ധേയതയുണ്ടോ എന്നുള്ള ഉള്ളടക്കവും, തെളിയിക്കാവുന്ന അവലംബങ്ങളും ഇല്ല, വിജ്ഞാനകോശത്തിനുതകുന്ന ഭാഷയുമല്ല. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 16:07, 4 ഏപ്രിൽ 2019 (UTC)

en:Maruf Karkhi ഒരു സൂഫി ധാരയുടെ ഉപജ്ഞാതാവാണ് -- റസിമാൻ ടി വി 07:05, 5 ഏപ്രിൽ 2019 (UTC)
@ഉ:Razimantv ഈ ഭാഷയിൽ നിന്നും ഇതിനെ രക്ഷിച്ചെടുക്കാൻ വല്ലവഴിയുമുണ്ടോ?--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:31, 5 ഏപ്രിൽ 2019 (UTC)


നിലവിലെ എഴുത്തും അതിലെ വർണ്ണനകളും ഒരു വിജ്ഞാനകോശത്തിനു യോജിച്ച നിലയിലല്ല എന്നു കാണുന്നു. Malikaveedu (സംവാദം) 08:49, 5 ഏപ്രിൽ 2019 (UTC)

ഈ നിലയിൽ വിക്കിപീഡിയയിൽ നിലനിൽക്കാൻ സാധുതയില്ല. ആർക്കെങ്കിലും മാറ്റിയെഴുതാൻ കഴിയുമോ?--ഇർഷാദ്|irshad (സംവാദം) 12:51, 17 ഏപ്രിൽ 2019 (UTC)