വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ദിവ്യ എസ്. അയ്യർ
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: തിരിച്ചുവിട്ടു. --രൺജിത്ത് സിജി {Ranjithsiji} ✉ 09:45, 26 ഫെബ്രുവരി 2021 (UTC)[മറുപടി]
- ദിവ്യ എസ്. അയ്യർ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
നിലവിലെ അവസ്ഥയിൽ ശ്രദ്ധേയതയില്ല. എല്ലാ ഐ.എ.എസ്. ഉദ്യോഗസ്ഥർക്കും / നിയമസഭാഗങ്ങളുടെ ജീവിതപങ്കാളികൾക്കും വിക്കിപീഡിയയിൽ താളില്ല. ശ്രദ്ധേയത തെളിയിക്കുന്ന മറ്റ് വസ്തുതകളില്ലെങ്കിൽ നീക്കം ചെയ്യണം. Vijayan Rajapuram {വിജയൻ രാജപുരം} ✉ 03:35, 23 ഫെബ്രുവരി 2021 (UTC)[മറുപടി]
- സ്വതന്ത്രമായി നിൽക്കാനുള്ള ശ്രദ്ധേയത ഇല്ല. WP:ATD-R പ്രകാരം കെ.എസ്. ശബരീനാഥൻ എന്ന താളിലേക്ക് തിരിച്ചുവിടാവുന്നതാണ്. TheWikiholic (സംവാദം) 16:24, 23 ഫെബ്രുവരി 2021 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/ദിവ്യ_എസ്._അയ്യർ&oldid=3530900" എന്ന താളിൽനിന്ന് ശേഖരിച്ചത്