വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ഒറ്റവരി ലേഖനങ്ങൾ/തലക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലേഖനങ്ങൾ മായ്ക്കുന്നതിനേക്കുറിച്ചുള്ള ചർച്ചകൾ നടത്താനുള്ള ഇടമാണ് ഇത്.

ഒരു ലേഖനം മായ്ക്കലിനായി നാമനിർദ്ദേശിക്കുന്നത് എങ്ങനെ?

  1. നീക്കം ചെയ്യേണ്ട ലേഖനത്തിൽ ഏറ്റവും മുകളിലായി {{മായ്ക്കുക}} എന്ന് ചേർക്കുക.
  2. ശേഷം ഈ താളിൽ ഒരു ഉപവിഭാഗം സൃഷ്ടിച്ച് {{ബദൽ:മായ്ക്കുക-ഒറ്റവരി/നിർദ്ദേശം|ലേഖനം="പേർ"}} --~~~~ എന്ന് രേഖപ്പെടുക.
  3. പ്രസ്തുത താൾ നിലനിർത്തപ്പെടേണ്ടതാണെന്ന് തോന്നുകയാണെങ്കിൽ ലേഖന രക്ഷാസംഘത്തിന്റെ സഹായം തേടുകയോ, പ്രസ്തുത താൾ നിലനിർത്താൻ താത്പര്യമുണ്ടെന്ന് കരുതുന്ന അല്ലെങ്കിൽ സഹായം ലഭിച്ചേക്കാവുന്ന ഉപയോക്താക്കളെയോ വിവരം അറിയിക്കുക.
  4. ലേഖനം രക്ഷിക്കാൻ നിർദ്ദേശിക്കുന്നതിനു മുൻപ് പ്രസ്തുതലേഖനം രക്ഷിക്കാനുള്ള നിർദ്ദേശങ്ങൾ അൻസരിച്ചുള്ളയയാണെന്ന് ഉറപ്പുവരുത്തുക.
  5. കാര്യനിർ‌വാഹകരുടെ ശ്രദ്ധക്ക്: ഈ താളിൽ ഉൾപ്പെടുത്തിയ ലേഖനങ്ങൾ ഒരു കാരണവശാലും 7 ദിവസം സമയമനുവദിക്കുന്നതിനുമുമ്പ് നീക്കം ചെയ്യാൻ പാടില്ലാത്തതാണ്‌. ലയനസാധ്യതയുണ്ടെങ്കിൽ ലേഖനം മായ്ക്കാതെ ലയിപ്പിക്കുകയാണ്‌ വേണ്ടത്

ഇതും കാണുക:

വിവിധ നാമമേഖലകളിൽ നിന്നും ഒഴിവാക്കാൻ സാദ്ധ്യതയുള്ള താളുകളുടെ ചർച്ചകൾ
ലേഖനം പ്രമാണം ഫലകം വർഗ്ഗം പലവക
സംവാദം പ്രമാണത്തിന്റെ സംവാദം ഫലകത്തിന്റെ സംവാദം വർഗ്ഗത്തിന്റെ സംവാദം പലവക സംവാദം