വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:ഒഴിവാക്കാവുന്ന പേജുകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Information icon.svg
1. ഒരു ലേഖനം മായ്ക്കലിനായി നാമനിർദ്ദേശിക്കുന്നത് എങ്ങനെ?
1. വിക്കിപീഡിയയുടെ ഒഴിവാക്കൽ നയം അനുസരിച്ച് ലേഖനം ഒഴിവാക്കാൻ നിർദ്ദേശിക്കാവുന്നതാണോ എന്ന് ഉറപ്പുവരുത്തുക.

2. നീക്കം ചെയ്യേണ്ട ലേഖനത്തിൽ ഏറ്റവും മുകളിലായി {{മായ്ക്കുക}} എന്ന് ചേർത്ത് താൾ സേവ് ചെയ്യുക.

3. സേവ് ചെയ്ത ശേഷം വരുന്ന താളിലെ ചുവപ്പു നിറത്തിലുള്ള ഈ ലേഖനത്തിന്റെ വിവരണത്തിൽ എന്ന കണ്ണിയിൽ ഞെക്കി തുറന്നു വരുന്ന താളിലേക്ക് {{ബദൽ:മായ്ക്കുക/നിർദ്ദേശം |ലേഖനം=താളിന്റെ തലക്കെട്ട് |കാരണം=ശ്രദ്ധേയതയില്ല.--~~~~}} എന്ന് ചേർത്ത് കാരണം രേഖപ്പെടുത്തി താൾ സേവ് ചെയ്യുക.

4. ശേഷം ഈ താളിൽ ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങളുടെ പട്ടിക എന്നതിനു നേരെയുള്ള 'മൂലരൂപം തിരുത്തുക' എന്നതിൽ ക്ലിക്കുചെയ്ത് {{വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ലേഖനത്തിന്റെ പേര്}} എന്നു ഏറ്റവും മുകളിൽ ചേർത്ത് താൾ സേവ് ചെയ്യുക. ഇവിടെ ലേഖനത്തിന്റെ പേരു് എന്നതിനു പകരം ലേഖനത്തിന്റെ യഥാർത്ഥ പേരു നൽകുക.

2. പ്രസ്തുത താൾ നിലനിർത്തപ്പെടേണ്ടതാണെന്ന് തോന്നുകയാണെങ്കിൽ ലേഖന രക്ഷാസംഘത്തിന്റെ സഹായം തേടുകയോ, പ്രസ്തുത താൾ നിലനിർത്താൻ താത്പര്യമുണ്ടെന്ന് കരുതുന്ന അല്ലെങ്കിൽ സഹായം ലഭിച്ചേക്കാവുന്ന ഉപയോക്താക്കളെയോ വിവരം അറിയിക്കുക.

3. ലേഖനം രക്ഷിക്കാൻ നിർദ്ദേശിക്കുന്നതിനു മുൻപ് പ്രസ്തുതലേഖനം രക്ഷിക്കാനുള്ള നിർദ്ദേശങ്ങൾ അനുസരിച്ചുള്ളവയാണെന്ന് ഉറപ്പുവരുത്തുക.

4. തീരുമാനമെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്
1. അതിവേഗം നീക്കം ചെയ്യാനുള്ള കാരണങ്ങളില്ലെങ്കിൽ ഈ താളിൽ ഉൾപ്പെടുത്തിയ ലേഖനങ്ങൾ നീക്കം ചെയ്യുന്നതിനു മുൻപായി കുറഞ്ഞത് 7 ദിവസമെങ്കിലും സമയം അനുവദിക്കേണ്ടതാണ്‌.

2. ഒരു ലേഖനം ഒഴിവാക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമായാൽ {{Afd top|'''നിലനിർത്തി'''/'''നീക്കം ചെയ്തു'''}} --~~~~ എന്നു താളിന്റെ മുകളിലും {{Afd bottom}} എന്നു താളിന്റെ ഏറ്റവും താഴെയും ചേർത്ത് താൾ സേവ് ചെയ്യുക. ശേഷം ആ താളിന്റെ കണ്ണി ഇവിടെ നിന്ന് നീക്കി പത്തായത്തിലേക്ക് മാറ്റുക. ഉദാഹരണത്തിനു നീക്കം ചെയ്യാൻ നിർദ്ദേശിച്ച ലേഖനം കേരളം ആണെങ്കിൽ തീരുമാനം മുകളിൽ സൂചിപ്പിച്ച പോലെ [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കേരളം]] എന്ന താളിൽ ചേർത്ത് തുടർന്ന് ആ താളിന്റെ കണ്ണി [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പത്തായം/{{മാസം}} {{വർഷം}}]] എന്ന താളിലേക്ക് മാറ്റുക.

3. നീക്കം ചെയ്ത താളുകളുടെ സംവാദം താൾ നയം അനുസരിച്ച് ശേഖരിക്കുക.

4. നിലനിർത്തിയ ലേഖനത്തിന്റെ സംവാദതാളിൽ ഏറ്റവും മുകളിലായി {{Old AfD multi| date = വർഷം, മാസം ദിവസം| result = '''നിലനിർത്തി'''}} എന്നു ചേർക്കുക. ഉദാഹരണത്തിനു 2013 മേയ് 30 ന് നീക്കം ചെയ്യാൻ നിർദ്ദേശിച്ച ലേഖനത്തിന്റെ സംവാദതാളിൽ {{Old AfD multi| date= 2013, മേയ് 30 | result = '''നിലനിർത്തി'''}} എന്നു ചേർക്കുക.

5. ജീവിച്ചിരിക്കുന്ന വ്യക്തികളെക്കുറിച്ചുള്ള ലേഖനങ്ങൾ മായ്ക്കുകയാണെങ്കിൽ മായ്ക്കൽ ചർച്ചയടങ്ങിയ താൾ __NOINDEX__ ഉപയോഗിച്ച് സർച്ച് എഞ്ചിനുകളിൽ നിന്ന് മറയ്ക്കുക.

ഇതും കാണുക:

വിവിധ നാമമേഖലകളിൽ നിന്നും ഒഴിവാക്കാൻ സാദ്ധ്യതയുള്ള താളുകളുടെ ചർച്ചകൾ
ലേഖനം പ്രമാണം ഫലകം വർഗ്ഗം പലവക
സംവാദം പ്രമാണത്തിന്റെ സംവാദം ഫലകത്തിന്റെ സംവാദം വർഗ്ഗത്തിന്റെ സംവാദം പലവക സംവാദം
നിലവറ
സംവാദ നിലവറ

പത്തായം


ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങളുടെ പട്ടിക[തിരുത്തുക]

സാബുമോൻ അബ്‌ദുസമദ്[തിരുത്തുക]

സാബുമോൻ അബ്‌ദുസമദ് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ഇതേപേരിൽ 2018 ഒക്ടോബർ മുതൽ മറ്റൊരു നിലവാരമില്ലാത്ത താൾ നിലവിലുണ്ട്.. Malikaveedu (സംവാദം) 10:03, 22 ഫെബ്രുവരി 2020 (UTC)

സാബുമോൻ അബ്ദുസമദ് എന്നതാളിലേക്ക് ലയിപ്പിക്കാവുന്നതാണ് അല്ലെങ്കിൽ ഈ താൾ ഒഴിവാക്കാവുന്നതാണ്. രണ്ടുതാളിലും കാര്യമായ വിവരമൊന്നുമില്ല. --രൺജിത്ത് സിജി {Ranjithsiji} 17:12, 22 ഫെബ്രുവരി 2020 (UTC)

സിന്ധു കെ. വി[തിരുത്തുക]

സിന്ധു കെ. വി (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയത ഇല്ല. ലിജോ | ^ സംവാദം ^ 08:10, 22 ഫെബ്രുവരി 2020 (UTC)

സുഷമ ബിന്ദു[തിരുത്തുക]

സുഷമ ബിന്ദു (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയത ഉണ്ടോ എന്ന് സംശയം. ലിജോ | ^ സംവാദം ^ 08:10, 22 ഫെബ്രുവരി 2020 (UTC)

നിലനിറുത്തണം. ഇത്രയും പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും ശ്രദ്ധേയതയുണ്ട് --രൺജിത്ത് സിജി {Ranjithsiji} 08:51, 22 ഫെബ്രുവരി 2020 (UTC)
 • ലേഖനം നിലനിറുത്തുന്നതിന് അനുകൂലം. Malikaveedu (സംവാദം) 08:55, 22 ഫെബ്രുവരി 2020 (UTC)
 • ലേഖനങ്ങൾ പരമാവധി നിലനിറുത്തണം എന്നുതന്നെയാണ് ആഗ്രഹം. പക്ഷേ, വൈലോപ്പിള്ളി സ്മാരകപുരസ്കാരം, സംസ്ഥാവനിദ്യാഭ്യാസവകുപ്പിന്റെ വിദ്യാരംഗം കവിതാപുരസ്കാരം, അദ്ധ്യാപകലോകം കവിതാപുരസ്കാരം, എം.എം.സേതുമാധവൻ സ്മാരക കവിതാപുരസ്കാരം, കലാപൂർണ്ണ കവിതാപുരസ്കാരം, ലെനിൻ ഇറാനി കവിതാപുരസ്കാരം, സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യപുരസ്കാരം എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ നേടിയതായി ലേഖനത്തിൽ പറയുന്നുവെങ്കിലും അവയ്ക്ക് ആവശ്യമായ തെളിവുകൾ ലഭ്യമല്ല. നൽകിയിരിക്കുന്ന [1] അവലംബം വളരെ ദുർബലമാണ്. ----Vijayan Rajapuram {വിജയൻ രാജപുരം} 10:45, 22 ഫെബ്രുവരി 2020 (UTC)
 • ശ്രദ്ധേയതയുണ്ടോ എന്ന് ലിജോ സംശയിക്കുന്നു. എന്താണ് ഈ സംശയത്തിന്റെ അടിസ്ഥാനം? ലേഖനത്തിൽ ആ എഴുത്തുകാരിയുടെ രണ്ട് പുസ്തകങ്ങളുടെ പേര് നല്കിയിട്ടുണ്ട്. അതുപോലെ അവർക്ക് ലഭിച്ച പുരസ്കാരങ്ങളുടെ പട്ടികയും കൊടുത്തിട്ടുണ്ട്. ഇത്രയൊന്നുമില്ലാത്ത സിനിമാക്കാരെക്കുറിച്ചുള്ള ലേഖനങ്ങളുടെ ശ്രദ്ധേയതയിൽ സംശയമില്ലാതിരിക്കുകയും എഴുത്തുകാരുടെ കാര്യത്തിൽ സംശയം ഉണ്ടാവുകയും ചെയ്യുന്നത് വിഷയം അറിയാത്തതിനാൽ ആയിരിക്കും. ഒരു വിഷയത്തിൽ നോട്ടബിലിറ്റി നോക്കേണ്ടത് ആ വിഷയം അറിയുന്നവരാണ്. മലയാളത്തിലെ സമകാലികകവിത പിന്തുടരുന്ന നല്ല വായനക്കാർക്കെല്ലാം അറിയാവുന്നതും പ്രാധാന്യമുള്ളതാണ് എന്ന് അവരൊക്കെ കണക്കാക്കുകയും ചെയ്യുന്ന ഒരാൾക്ക് ശ്രദ്ധേയത ഉണ്ടോ എന്ന് സംശയിക്കുന്നുവെങ്കിൽ അതിന് കാരണം വ്യക്തമാക്കുക എന്നതല്ലേ സാമാന്യ മര്യാദ?

ആൺകോന്തി എന്ന പുസ്തകത്തിൽ എഴുത്തുകാരിയെ പരിചയപ്പെടുത്തുന്ന കുറിപ്പിനെ ആധാരമാക്കിയാണ് ഈ ലേഖനത്തിൽ പരാമർശിക്കുന്ന അവാർഡുകളെക്കുറിച്ച് എഴുതിയത്. ഈ പുസ്തകങ്ങളൊന്നും കാണാത്തവർക്ക് കാര്യം മനസ്സിലായിക്കൊള്ളണമെന്നില്ല. അവലംബത്തിൽ ഞാനത് ചേർക്കുന്നുണ്ട്. അത് ശക്തമായ അവലംബമാവുന്നില്ലെങ്കിൽ എന്താണ് അവലംബമായി നല്കേണ്ടത് എന്നും വിജയൻ രാജപുരം അറിയിക്കുക. അത്തരം അവലംബം ഇത്തരം എല്ലാ പരാമർശങ്ങൾക്കും വിക്കിപീഡിയയിൽ ഉണ്ട് എന്നും പറയുക.

പുതിയ ലേഖനം വരുമ്പോൾ, തുടക്കത്തിൽത്തന്നെ വെട്ടാൻ വാളുമായി വരുന്നത് നല്ല മനോഭാവമല്ലെന്നും ലേഖനം തിരുത്തി നന്നാക്കുകയാണ് വേണ്ടതെന്നുമാണ് എന്റെ നിലപാട്. വിക്കിപീഡിയയിൽ സജീവമായി പ്രവർത്തിച്ച കാലത്ത് ഞാൻ അതാണ് ചെയ്തിട്ടുള്ളത്. ഒരു വലിയ ഇടവേളയ്ക്കുശേഷമാണ് ഞാൻ വിക്കിയിൽ സജീവമാകുന്നത്. തുടക്കത്തിൽത്തന്നെ സ്വാഗതം ചെയ്തുകൊണ്ട് വെട്ടാനുള്ള വാളുമായി ആളുകൾ നിരന്നുനില്ക്കുന്നത് കൗതുകം ജനിപ്പിക്കുന്നു.  മംഗലാട്ട്  ►സന്ദേശങ്ങൾ  16:44, 22 ഫെബ്രുവരി 2020 (UTC)

ഇപ്പോഴത്തെ വിക്കിയിൽ മെഷീൻ ട്രാൻസ്ലേഷൻ നടത്തി വായിച്ചുപോലും നോക്കാതെയും, പൂർണ്ണമായും മറ്റുസ്ഥലങ്ങളിൽ നിന്നും പകർത്തിയും, ലേഖനത്തിന്റെ സ്വഭാവത്തിലല്ലാതെ കവിതയും നിരൂപണവും എല്ലാം എഴുതുകയും പിന്നീട് തിരിഞ്ഞ് നോക്കാതിരിക്കുകയും , ലേഖനം തുടങ്ങി രണ്ടുവാക്ക് എഴുതിവിടുകയും ചെയ്യുന്ന പ്രവണത വളരെ കൂടിവരികയാണ്. ഇത് പുതിയ താളുകൾ പരിശോധിച്ചാൽ മനസ്സിലാവുന്നതാണ്. ഇവയെല്ലാം നന്നായി ലേഖനം സ്ഥിരമായി എഴുതുന്ന പല എഡിറ്റർമാർക്കും സ്ഥിരമായി അസ്വസ്ഥത സൃഷ്ടിക്കുന്നതുമാണ്. മാത്രമല്ല ഇതെല്ലാം ശ്രദ്ധിക്കാനും ഇത്തരം ലേഖനം വൃത്തിയാക്കാനും ഇവിടെ വളരെ കുറച്ചുപേരെ മെനക്കെടുന്നുള്ളു. അതുകൊണ്ട് മോശം ലേഖനങ്ങൾ കണ്ടാൽ ആദ്യമേ ടാഗുചെയ്യുക മാത്രമേ നിവൃത്തിയുള്ളു എന്ന അവസ്ഥയിലേക്ക് ഏതാണ്ട് മലയാളം വിക്കി എത്തിച്ചേർന്നിട്ടുണ്ട്. പുതിയ പരീക്ഷണങ്ങൾ നടത്തുന്ന എഡിറ്റർമാരുടെ എണ്ണം വളരെ കൂടുതലുമാണ്. അല്ലാതെ മനപ്പൂർവ്വം വാളെടുക്കുന്നതല്ല എന്നാണ് എന്റെ തോന്നൽ. പലതും തിരുത്തി നന്നാക്കുന്നതിലും ഭേദം മുഴുവനും കളഞ്ഞ് ആദ്യമേ എഴുതുന്നതാണെന്ന തരത്തിലാണ് പല ലേഖനങ്ങളും. --രൺജിത്ത് സിജി {Ranjithsiji} 17:05, 22 ഫെബ്രുവരി 2020 (UTC)

ആർ. രാജശ്രീ[തിരുത്തുക]

ആർ. രാജശ്രീ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയത ഇല്ല. ലിജോ | ^ സംവാദം ^ 08:09, 22 ഫെബ്രുവരി 2020 (UTC)

 • ശ്രദ്ധേയതയില്ല, ഒഴിവാക്കേണ്ടതാണ്. Malikaveedu (സംവാദം) 09:16, 22 ഫെബ്രുവരി 2020 (UTC)
 • വിക്കിപീഡിയയിലെ ഏത് നയങ്ങൾക്കാണ് ഈ ലേഖനം എതിരായിരിക്കുന്നതെന്ന് ഫലകം സ്ഥാപിച്ചയാൾ വ്യക്തമാക്കണം. പുതിയ ലേഖനം തുടങ്ങിയതാണ്. ലേഖനത്തിന്റെ ശ്രദ്ധേയത എന്തെന്നാണ് ആദ്യവാക്യത്തിലുള്ളത്. അത് അസ്വീകാര്യമാണെങ്കിൽ എന്തുകൊണ്ടാണെന്ന് പറയുക. പൂർണ്ണരൂപത്തിലല്ലാത്ത ലേഖനങ്ങളെല്ലാം നീക്കം ചെയ്യണം എന്ന താങ്കളുടെ നയം വ്യക്തിപരമാണ്. അത് വിക്കിയുടെ നയമായി തെറ്റിദ്ധരിക്കരുത്. ഏത് നയത്തിന്റെ ലംഘനമാണ് എന്നത് വ്യക്തമാക്കുമെന്ന് കരുതുന്നു.

 മംഗലാട്ട്  ►സന്ദേശങ്ങൾ  17:25, 22 ഫെബ്രുവരി 2020 (UTC)

അവലംബം ഒന്നും തന്നെ ചേർത്തിട്ടില്ല. ആദ്യവാചകത്തിന് തീർച്ചയായും അവലംബം ആവശ്യമാണ്. --രൺജിത്ത് സിജി {Ranjithsiji} 17:28, 22 ഫെബ്രുവരി 2020 (UTC)

സമീർ ബിൻസി[തിരുത്തുക]

സമീർ ബിൻസി (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ഒട്ടും ശ്രദ്ധേയത ഇല്ല. ലിജോ | ^ സംവാദം ^ 17:22, 21 ഫെബ്രുവരി 2020 (UTC)

ഒഴിവാക്കണം. --രൺജിത്ത് സിജി {Ranjithsiji} 17:27, 21 ഫെബ്രുവരി 2020 (UTC)
മായ്ക്കാവുന്നത് -- --Vijayan Rajapuram {വിജയൻ രാജപുരം} 04:36, 22 ഫെബ്രുവരി 2020 (UTC)
നിലനിർത്തണം, മെച്ചപ്പെടുത്തണം--ഇർഷാദ്|irshad (സംവാദം) 07:47, 22 ഫെബ്രുവരി 2020 (UTC)
ശൈലി മാറ്റിയിട്ടുണ്ട്, അവലംബങ്ങൾ ചേർത്തിട്ടുണ്ട്. ഉള്ളടക്കം ചേർക്കേണ്ടതുണ്ട്.--ഇർഷാദ്|irshad (സംവാദം) 08:14, 22 ഫെബ്രുവരി 2020 (UTC)
 • ശ്രദ്ധേയതില്ല, ഒഴിവാക്കുന്നതിനെ അനുകൂലിക്കുന്നു. Malikaveedu (സംവാദം) 09:17, 22 ഫെബ്രുവരി 2020 (UTC)

അറിയപ്പെടുന്ന ഗായകനാണ് സമീർ ബിൻസി[തിരുത്തുക]

സമീർ ബിൻസിയെ ഒരു ഗസൽ ഗായകൻ എന്ന നിലയിൽ പത്തുവർഷത്തോളമായി അറിയാം. ഗസൽ മാത്രമല്ല സൂഫി സംഗീതത്തിന്റെ മേഖലയിലേക്ക് പടർന്ന സംഗീതജീവിതമുള്ള ഒരു പാട്ടുകാരനാണ് അദ്ദേഹം. ഈ ലേഖനം ഒഴിവാക്കുന്നതിന് പകരം വേണ്ട രീതിയിൽ മാറ്റിയെഴുതുകയല്ലേ വേണ്ടത്? ഒരല്പം സമയം കിട്ടിയാൽ ഞാൻ അത് ചെയ്യാം. ലേഖനങ്ങൾ മെച്ചപ്പെടുത്തുകയാണ് വേണ്ടത്. അത് ചെയ്യാനാവില്ലെങ്കിൽ ഉപേക്ഷിക്കണമെന്ന് വാദിക്കുന്നത് നല്ല മനോഭാവമല്ല.ഏറ്റവും ചുരുങ്ങിയത്, വിജ്ഞാനകോശം ആവശ്യപ്പെടുന്ന വൈജ്ഞാനികതയുമായി അതിന് ഒരു ബന്ധവുമില്ല  മംഗലാട്ട്  ►സന്ദേശങ്ങൾ  05:22, 22 ഫെബ്രുവരി 2020 (UTC)

ഇദ്ദേഹം ആ മേഘലയിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തിയിട്ടുണ്ടോ? വല്ല ശ്രദ്ധേയമായ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ടോ? ഇവയെല്ലാമല്ലേ നിലനിറുത്തുന്നതിനുള്ള മാനദണ്ഡം. അവ ഈ ലേഖത്തിൽ ചേർത്താൽ നിലനിറുത്തുന്നതിനെന്തു തടസ്സം. വെറുതെ ചവറുപോലെ ലേഖനം എഴുതിയാൽ ബുദ്ധിമുട്ടാണ്. --രൺജിത്ത് സിജി {Ranjithsiji} 08:46, 22 ഫെബ്രുവരി 2020 (UTC)
ചവറൊക്കെ ചവറ്റുകൊട്ടയിലായി, രൺജിത്. ഇനി മെച്ചപ്പെടുത്തിയാൽ മതി. --ഇർഷാദ്|irshad (സംവാദം) 09:33, 22 ഫെബ്രുവരി 2020 (UTC)

പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി.)[തിരുത്തുക]

പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി.) (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ)
നീക്കം ചെയ്യാവുന്നതാണ് --രൺജിത്ത് സിജി {Ranjithsiji} 10:50, 21 ഫെബ്രുവരി 2020 (UTC)

കോൾനിലത്തിലെ പക്ഷികൾ[തിരുത്തുക]

കോൾനിലത്തിലെ പക്ഷികൾ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ)

നീക്കം ചെയ്യാവുന്നതാണ്. വ്യക്തതയില്ലാത്ത ലേഖനം. പകർത്തിയതാണോ എന്ന് സംശയിക്കപ്പെടുന്നു. --രൺജിത്ത് സിജി {Ranjithsiji} 10:41, 21 ഫെബ്രുവരി 2020 (UTC)

ക്രിസ്തുദേവചരിത്രം[തിരുത്തുക]

ക്രിസ്തുദേവചരിത്രം (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയതയില്ലാത്ത പുസ്തകം. നീക്കം ചെയ്യണം. രൺജിത്ത് സിജി {Ranjithsiji} 10:40, 21 ഫെബ്രുവരി 2020 (UTC)

ബാപ്പുജി സ്മാരക വായനശാല തേവലപ്പുറം ശാഖ[തിരുത്തുക]

ബാപ്പുജി സ്മാരക വായനശാല തേവലപ്പുറം ശാഖ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

നീക്കം ചെയ്യണം ശ്രദ്ധേയമല്ലാത്ത സ്ഥാപനം. ഒരു വായനശാലയുടെ ബ്രാഞ്ച്. രൺജിത്ത് സിജി {Ranjithsiji} 10:37, 21 ഫെബ്രുവരി 2020 (UTC)

 • നീക്കം ചെയ്യുന്നതിനെ അനുകൂലിക്കുന്നു.Malikaveedu (സംവാദം) 08:59, 22 ഫെബ്രുവരി 2020 (UTC)

C M Krishnanunni[തിരുത്തുക]

C M Krishnanunni (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയതയില്ലാത്ത വ്യക്തി. നീക്കം ചെയ്യണം. രൺജിത്ത് സിജി {Ranjithsiji} 10:37, 21 ഫെബ്രുവരി 2020 (UTC)

 • ശ്രദ്ധേയതയില്ല, ഒഴിവാക്കുക. Malikaveedu (സംവാദം) 09:18, 22 ഫെബ്രുവരി 2020 (UTC)

വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/സിനിമയും പ്രത്യയ ശാസ്ത്രവും

അബൂജഹൽ[തിരുത്തുക]

അബൂജഹൽ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

നിലവിൽ അബൂ ജഹ്ൽ എന്ന ലേഖനം ഉള്ളതിനാൽ ലേഖനം തിരിച്ചുവിടുന്നതോ അല്ലെങ്കിൽ മായ്ക്കുന്നതോ ഉചിതമെന്ന് കരുതുന്നു.--Sreenandhini (സംവാദം) 06:06, 21 ഫെബ്രുവരി 2020 (UTC)

 • നീക്കം ചെയ്യുന്നതിനെ അനുകൂലിക്കുന്നു. Malikaveedu (സംവാദം) 09:20, 22 ഫെബ്രുവരി 2020 (UTC)

കൂട്ടു കൃഷി[തിരുത്തുക]

കൂട്ടു കൃഷി (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ഒരു നാടകത്തിനെപ്പറ്റിയുള്ള നിരൂപണം. രൺജിത്ത് സിജി {Ranjithsiji} 15:02, 19 ഫെബ്രുവരി 2020 (UTC)

കരൂർ ശശി[തിരുത്തുക]

കരൂർ ശശി (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയതയില്ലാത്ത വ്യക്തി രൺജിത്ത് സിജി {Ranjithsiji} 14:58, 19 ഫെബ്രുവരി 2020 (UTC)

 • ശ്രദ്ധേയതില്ല, നിലവാരമില്ല, ഒഴിവാക്കുക. Malikaveedu (സംവാദം) 09:31, 22 ഫെബ്രുവരി 2020 (UTC)

വിഷാദം പൂക്കുന്ന മരങ്ങൾ[തിരുത്തുക]

വിഷാദം പൂക്കുന്ന മരങ്ങൾ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

പുസ്തകനിരൂപണം. ശ്രദ്ധേയതയില്ല. രൺജിത്ത് സിജി {Ranjithsiji} 14:57, 19 ഫെബ്രുവരി 2020 (UTC)

 • ഒഴിവാക്കുന്നതിനെ അനുകൂലിക്കുന്നു.Malikaveedu (സംവാദം) 09:33, 22 ഫെബ്രുവരി 2020 (UTC)

ഓപ്റ്റിക്സ്[തിരുത്തുക]

ഓപ്റ്റിക്സ് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

അടിസ്ഥാനവിവരം പോലുമില്ലാത്ത ലേഖനം. നീക്കം ചെയ്ത് ഇഗ്ലീഷിൽ നിന്ന് ട്രാൻസ്ലേറ്റ് ചെയ്യുകയായിരിക്കും ഉചിതം. രൺജിത്ത് സിജി {Ranjithsiji} 08:34, 18 ഫെബ്രുവരി 2020 (UTC)

നെട്ടിശ്ശേരി ശ്രീശാസ്താക്ഷേത്രം[തിരുത്തുക]

നെട്ടിശ്ശേരി ശ്രീശാസ്താക്ഷേത്രം (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയത കണ്ണൻഷൺമുഖം (സംവാദം) 04:53, 18 ഫെബ്രുവരി 2020 (UTC)

 • ഒഴിവാക്കുന്നതിനെ അനുകൂലിക്കുന്നു. Malikaveedu (സംവാദം) 09:21, 22 ഫെബ്രുവരി 2020 (UTC)

കാക്കുന്ന മലനട മഹാദേവ ക്ഷേത്രം[തിരുത്തുക]

കാക്കുന്ന മലനട മഹാദേവ ക്ഷേത്രം (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

പരസ്യം. അവലംബമില്ല. ശ്രദ്ധേയത. രൺജിത്ത് സിജി {Ranjithsiji} 04:48, 17 ഫെബ്രുവരി 2020 (UTC)

സിബു മോടയിൽ[തിരുത്തുക]

സിബു മോടയിൽ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയതയില്ലാത്ത വ്യക്തി. രൺജിത്ത് സിജി {Ranjithsiji} 04:45, 17 ഫെബ്രുവരി 2020 (UTC)

പുരാവൃത്തം[തിരുത്തുക]

പുരാവൃത്തം (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയത. കഥയുടെ നിരൂപണം. രൺജിത്ത് സിജി {Ranjithsiji} 04:44, 17 ഫെബ്രുവരി 2020 (UTC)

 • ശ്രദ്ധേയതയില്ല, നീക്കം ചെയ്യാവുന്നതാണ്. Malikaveedu (സംവാദം) 09:29, 22 ഫെബ്രുവരി 2020 (UTC)

വിട[തിരുത്തുക]

വിട (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ഒരു അടിസ്ഥാന വിവരവും ഇല്ല. ലിജോ | ^ സംവാദം ^ 17:54, 16 ഫെബ്രുവരി 2020 (UTC)

ഒഴിവാക്കാവുന്നതാണ് --രൺജിത്ത് സിജി {Ranjithsiji} 07:44, 17 ഫെബ്രുവരി 2020 (UTC)
നീക്കം ചെയ്യുക. Malikaveedu (സംവാദം) 09:28, 22 ഫെബ്രുവരി 2020 (UTC)

സ്രഷ്ടാവിന്റെ സ്വാതന്ത്യവും സൃഷ്‌ടിയുടെ സദാചാരവും[തിരുത്തുക]

സ്രഷ്ടാവിന്റെ സ്വാതന്ത്യവും സൃഷ്‌ടിയുടെ സദാചാരവും (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയത. ലിജോ | ^ സംവാദം ^ 17:53, 16 ഫെബ്രുവരി 2020 (UTC)

നീക്കം ചെയ്യണം -- രൺജിത്ത് സിജി {Ranjithsiji} 15:08, 19 ഫെബ്രുവരി 2020 (UTC)
നീക്കം ചെയ്യേണ്ടതാണ്. Malikaveedu (സംവാദം) 09:27, 22 ഫെബ്രുവരി 2020 (UTC)

ചോറൂണ്‌ (കവിത ) - ഒ. എൻ. വി[തിരുത്തുക]

ചോറൂണ്‌ (കവിത ) - ഒ. എൻ. വി (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയത ലിജോ | ^ സംവാദം ^ 17:52, 16 ഫെബ്രുവരി 2020 (UTC)

നീക്കം ചെയ്യണം -- രൺജിത്ത് സിജി {Ranjithsiji} 15:08, 19 ഫെബ്രുവരി 2020 (UTC)
നീക്കം ചെയ്യുക. Malikaveedu (സംവാദം) 09:27, 22 ഫെബ്രുവരി 2020 (UTC)

സ്പന്ദിക്കുന്ന അസ്ഥിമാടം - എം. കെ. സാനു[തിരുത്തുക]

സ്പന്ദിക്കുന്ന അസ്ഥിമാടം - എം. കെ. സാനു (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയത. ലിജോ | ^ സംവാദം ^ 17:52, 16 ഫെബ്രുവരി 2020 (UTC)

നീക്കം ചെയ്യണം -- രൺജിത്ത് സിജി {Ranjithsiji} 15:08, 19 ഫെബ്രുവരി 2020 (UTC)
നീക്കം ചെയ്യുക. Malikaveedu (സംവാദം) 09:26, 22 ഫെബ്രുവരി 2020 (UTC)

പാരിസ്ഥിതിക കല - ജി. മധുസൂദനൻ[തിരുത്തുക]

പാരിസ്ഥിതിക കല - ജി. മധുസൂദനൻ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയത. ലിജോ | ^ സംവാദം ^ 17:50, 16 ഫെബ്രുവരി 2020 (UTC)

നീക്കം ചെയ്യണം -- രൺജിത്ത് സിജി {Ranjithsiji} 15:08, 19 ഫെബ്രുവരി 2020 (UTC)
 • ശ്രദ്ധേയതയില്ല, നീക്കം ചെയ്യുന്നതിനെ അനുകൂലിക്കുന്നു. Malikaveedu (സംവാദം) 09:25, 22 ഫെബ്രുവരി 2020 (UTC)

ഹാസ്യത്തിന്റെ ഉൽപത്തി - എം. പി. പോൾ[തിരുത്തുക]

ഹാസ്യത്തിന്റെ ഉൽപത്തി - എം. പി. പോൾ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രേദ്ധേയത. ലിജോ | ^ സംവാദം ^ 17:50, 16 ഫെബ്രുവരി 2020 (UTC)

നീക്കം ചെയ്യണം -- രൺജിത്ത് സിജി {Ranjithsiji} 15:08, 19 ഫെബ്രുവരി 2020 (UTC)
 • നീക്കം ചെയ്യുന്നതിനെ അനുകൂലിക്കുന്നു. Malikaveedu (സംവാദം) 09:14, 22 ഫെബ്രുവരി 2020 (UTC)

ഓർത്തൂസ് മലബാറിക്കസ്[തിരുത്തുക]

ഓർത്തൂസ് മലബാറിക്കസ് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

നിലവിൽ ഹോർത്തൂസ് മലബാറിക്കൂസ് എന്ന ലേഖനം ഉണ്ട്. തലക്കെട്ട് ഉച്ചാരണം ശെരിയല്ല. ലിജോ | ^ സംവാദം ^ 17:44, 16 ഫെബ്രുവരി 2020 (UTC)

നീക്കം ചെയ്യണം -- രൺജിത്ത് സിജി {Ranjithsiji} 15:08, 19 ഫെബ്രുവരി 2020 (UTC)

ആർ.ഹരികുമാർ[തിരുത്തുക]

ആർ.ഹരികുമാർ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രേദ്ധേയത ഇല്ല. ലിജോ | ^ സംവാദം ^ 17:41, 16 ഫെബ്രുവരി 2020 (UTC)

നീക്കം ചെയ്യണം --രൺജിത്ത് സിജി {Ranjithsiji} 15:07, 19 ഫെബ്രുവരി 2020 (UTC)

അഷ൪ ഗാന്ധി[തിരുത്തുക]

അഷ൪ ഗാന്ധി (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയത ഇല്ല. ലിജോ | ^ സംവാദം ^ 17:39, 16 ഫെബ്രുവരി 2020 (UTC)

നീക്കം ചെയ്യാവുന്നതാണ് --രൺജിത്ത് സിജി {Ranjithsiji} 15:07, 19 ഫെബ്രുവരി 2020 (UTC)
 • ശ്രദ്ധേയതയില്ല, നീക്കം ചെയ്യുക. Malikaveedu (സംവാദം) 09:11, 22 ഫെബ്രുവരി 2020 (UTC)

R.Harikumar[തിരുത്തുക]

R.Harikumar (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രേദ്ധേയത. ലിജോ | ^ സംവാദം ^ 17:38, 16 ഫെബ്രുവരി 2020 (UTC)

നീക്കം ചെയ്യണം --രൺജിത്ത് സിജി {Ranjithsiji} 15:07, 19 ഫെബ്രുവരി 2020 (UTC)
 • ശ്രദ്ധേയതയില്ല, നീക്കം ചെയ്യുക. Malikaveedu (സംവാദം) 09:10, 22 ഫെബ്രുവരി 2020 (UTC)

ഉത്സവങ്ങൾ[തിരുത്തുക]

ഉത്സവങ്ങൾ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

നിലവിൽ ഉത്സവം എന്ന ലേഖനം ഉണ്ട്. ഒന്നുകിൽ തിരിച്ചുവിടുക അല്ലെങ്കിൽ മായ്ക്കുക. ലിജോ | ^ സംവാദം ^ 17:01, 15 ഫെബ്രുവരി 2020 (UTC)

മായ്ക്കാവുന്നതാണ് --രൺജിത്ത് സിജി {Ranjithsiji} 15:06, 19 ഫെബ്രുവരി 2020 (UTC)

പി. ആർ നാഥൻ[തിരുത്തുക]

പി. ആർ നാഥൻ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രേദ്ധേയത, ആവശ്യത്തിന് വിവരം ഇല്ല. ലിജോ | ^ സംവാദം ^ 16:03, 15 ഫെബ്രുവരി 2020 (UTC)

നീക്കം ചെയ്യേണ്ടതാണ് --രൺജിത്ത് സിജി {Ranjithsiji} 15:06, 19 ഫെബ്രുവരി 2020 (UTC)
 • ശ്രദ്ധേയതയില്ല, മോശം ലേഖനം, നീക്കം ചെയ്യുക. Malikaveedu (സംവാദം) 09:08, 22 ഫെബ്രുവരി 2020 (UTC)

മഴ കൊണ്ടു മാത്രം[തിരുത്തുക]

മഴ കൊണ്ടു മാത്രം (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

നിരൂപണ ലേഖനം. നീക്കം ചെയ്യുക. ലിജോ | ^ സംവാദം ^ 14:23, 15 ഫെബ്രുവരി 2020 (UTC)

നീക്കം ചെയ്യണം. മോശം ലേഖനം --രൺജിത്ത് സിജി {Ranjithsiji} 14:37, 15 ഫെബ്രുവരി 2020 (UTC)

ഒരിക്കൽ മായ്ച ലേഖനം വീണ്ടും അടിസ്ഥാനവിവരങ്ങൾ ഇല്ലാതെ എഴുതിയിരിക്കുന്നു. വീണ്ടും മായ്ക്കാൻ സമർപ്പിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 08:56, 15 ഫെബ്രുവരി 2020 (UTC)

സയ്യിദ് എം. പി. മുത്തുകോയ തങ്ങൾ പൊന്നാനി[തിരുത്തുക]

സയ്യിദ് എം. പി. മുത്തുകോയ തങ്ങൾ പൊന്നാനി (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയതയില്ലാത്ത വ്യക്തി. ഒഴിവാക്കണം. രൺജിത്ത് സിജി {Ranjithsiji} 03:04, 15 ഫെബ്രുവരി 2020 (UTC)

ശ്രദ്ധേയത ഇല്ലാത്ത ലേഖനം, നീക്കം ചെയ്യണം--ഇർഷാദ്|irshad (സംവാദം) 10:15, 15 ഫെബ്രുവരി 2020 (UTC)

 • നീക്കം ചെയ്യുന്നതിനെ അനുകൂലിക്കുന്നു.Malikaveedu (സംവാദം) 08:54, 22 ഫെബ്രുവരി 2020 (UTC)

ജെസി. ഡാനിയേൽ[തിരുത്തുക]

ജെസി. ഡാനിയേൽ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ജെ.സി. ദാനിയേൽ എന്ന പേരിൽ ഒരു ലേഖനം ഉണ്ട് Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 13:24, 3 ജനുവരി 2020 (UTC)

ഇ. സുലൈമാൻ മുസ്‌ലിയാർ[തിരുത്തുക]

ഇ. സുലൈമാൻ മുസ്‌ലിയാർ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയതയില്ലാത്ത വ്യക്തി ഒഴിവാക്കണം. രൺജിത്ത് സിജി {Ranjithsiji} 02:26, 13 ഫെബ്രുവരി 2020 (UTC)

ഒഴിവാക്കുന്നത് അനുകൂലിക്കുന്നു. Malikaveedu (സംവാദം) 03:28, 13 ഫെബ്രുവരി 2020 (UTC)

സ്വതന്ത്രമായ അവലംബങ്ങൾ ചേർത്തതിനാൽ ഒഴിവാക്കാനുള്ള തീരുമാനം മാറ്റി സംരക്ഷിക്കുന്നതിനെ അനുകൂലിക്കുന്നു. --അക്ബറലി{Akbarali} (സംവാദം) 16:07, 16 ഫെബ്രുവരി 2020 (UTC)

ഇദ്ദേഹം കേരളത്തിലെ ഇസ്ലാമിക പണ്ഡിതനാണ് എന്ന വർഗ്ഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് വിക്കിപീഡിയ:ശ്രദ്ധേയത (പണ്ഡിതർ) ഈ നിയമം പാലിക്കുന്നു എന്നതിന്റെ വിശദമായ തെളിവുകൾ വേണം. ഒരു സംഘടനയുടെ പ്രസിഡന്റും ഒരു അദ്ധ്യാപകനും എന്നുള്ളതല്ലാതെ ഇദ്ദേഹത്തിന്റെ സാമൂഹികപരമായ പ്രഭാവം ഉണ്ടാക്കിയ പ്രവർത്തനം, പുരസ്കാരങ്ങൾ തുടങ്ങിയവയുടെ തെളിവുകൾ വേണം. --രൺജിത്ത് സിജി {Ranjithsiji} 15:11, 19 ഫെബ്രുവരി 2020 (UTC)

അവലംബം 6 ആയി പുരസ്കാരത്തെ കുറിച്ചും പണ്ഡിതനാണെന്നതിനുള്ള തെളിവും ചേർത്തിരിക്കുന്നു. അക്ബറലി{Akbarali} (സംവാദം) 05:33, 20 ഫെബ്രുവരി 2020 (UTC)

കന്യക (നാടകം)[തിരുത്തുക]

കന്യക (നാടകം) (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

എന്ത് പ്രശസ്തി? പ്രൊഫഷണൽ ആണോ അല്ലിയോ? ഒരു വിവരവും ഇല്ല. നീക്കം ചെയ്യുക അല്ലെങ്കിൽ അറിയാവുന്നവർ വികസിപ്പിക്കുക. ലിജോ | ^ സംവാദം ^ 15:41, 12 ഫെബ്രുവരി 2020 (UTC)

നീക്കം ചെയ്യുക..Malikaveedu (സംവാദം) 13:09, 13 ഫെബ്രുവരി 2020 (UTC)
നീക്കം ചെയ്യാവുന്നതാണ് --രൺജിത്ത് സിജി {Ranjithsiji} 08:57, 22 ഫെബ്രുവരി 2020 (UTC)

സുജേഷ് ഹരി[തിരുത്തുക]

സുജേഷ് ഹരി (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രേദ്ധേയത ഇല്ല. ലിജോ | ^ സംവാദം ^ 15:39, 12 ഫെബ്രുവരി 2020 (UTC)

നീക്കം ചെയ്യാവുന്നതാണ് --രൺജിത്ത് സിജി {Ranjithsiji} 08:57, 22 ഫെബ്രുവരി 2020 (UTC)

'തമന്ന' പ്രിയ .എ. എസ്സ്‌[തിരുത്തുക]

'തമന്ന' പ്രിയ .എ. എസ്സ്‌ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

രസ്യ ലേഖനം. ഉപയോക്താവിന്റെ മിക്ക എഴുത്തും ഇത് തന്നെയാണ്. ലിജോ | ^ സംവാദം ^ 15:33, 12 ഫെബ്രുവരി 2020 (UTC)

നീക്കം ചെയ്യാവുന്നതാണ് --രൺജിത്ത് സിജി {Ranjithsiji} 08:57, 22 ഫെബ്രുവരി 2020 (UTC)
 • നീക്കം ചെയ്യുന്നതിന് അനുകൂലം.Malikaveedu (സംവാദം) 09:03, 22 ഫെബ്രുവരി 2020 (UTC)

'നിനച്ചിരിക്കാതെ ഓരോന്ന്' പ്രിയ .എ. എസ്സ്‌[തിരുത്തുക]

'നിനച്ചിരിക്കാതെ ഓരോന്ന്' പ്രിയ .എ. എസ്സ്‌ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

പരസ്യ ലേഖനം. ഉപയോക്താവിന്റെ മിക്ക എഴുത്തും ഇത് തന്നെയാണ്. ലിജോ | ^ സംവാദം ^ 15:33, 12 ഫെബ്രുവരി 2020 (UTC)

നീക്കം ചെയ്യാവുന്നതാണ് --രൺജിത്ത് സിജി {Ranjithsiji} 08:56, 22 ഫെബ്രുവരി 2020 (UTC)
 • നീക്കം ചെയ്യുന്നതിന് അനുകൂലം. Malikaveedu (സംവാദം) 09:02, 22 ഫെബ്രുവരി 2020 (UTC)

കുഞ്ഞിമരക്കാർ[തിരുത്തുക]

കുഞ്ഞിമരക്കാർ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

അവലംബം നൽകിയിട്ടില്ല. ശ്രദ്ധേയത ഇല്ലെന്ന് തോന്നുന്നു. ഒഴിവാക്കാമെന്നാണ് നിർദ്ദേശം. രൺജിത്ത് സിജി {Ranjithsiji} 14:18, 10 ഫെബ്രുവരി 2020 (UTC)

ലേഖനം വികസിപ്പിക്കാവുന്നതാണ്. ഒഴിവാക്കേണ്ടതില്ല എന്ന് അഭിപ്രായം--ഇർഷാദ്|irshad (സംവാദം) 13:47, 16 ഫെബ്രുവരി 2020 (UTC)

ലേഖനത്തിൽ പറയുന്ന വിവിധ കാര്യങ്ങൾക്ക് മതിയായ അവലംബം ആവശ്യമാണ്. അത് നൽകി ലേഖനം നന്നാക്കണം. ഇപ്പോൾ നിലനിറുത്താവുന്ന അവസ്ഥയിലല്ല ലേഖനമുള്ളത്. --രൺജിത്ത് സിജി {Ranjithsiji} 09:02, 22 ഫെബ്രുവരി 2020 (UTC)

ഒരിക്കൽ മായ്ച ലേഖനം വീണ്ടും അടിസ്ഥാനവിവരങ്ങൾ ഇല്ലാതെ എഴുതിയിരിക്കുന്നു. വീണ്ടും മായ്ക്കാൻ സമർപ്പിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 08:56, 15 ഫെബ്രുവരി 2020 (UTC)

നിവർ‍ത്തന പ്രക്ഷോഭം[തിരുത്തുക]