വിക്കിപീഡിയ:ഏഷ്യൻ മാസം 2025
ദൃശ്യരൂപം
| പ്രധാനതാൾ | 2025 | 2024 | 2023 | 2022 | 2021 | 2020 | 2019 | 2018 | 2017 | 2016 | 2015 |
നിയമങ്ങൾ
ഒരു ലേഖനം വിക്കിപീഡിയ ഏഷ്യൻ മാസം പരിപാടിയിലേക്ക് പരിഗണിക്കുന്നതിനായി താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കണം. ഇവ ഒരു നല്ല ലേഖനം ഉണ്ടാവുന്നതിലേക്കുവേണ്ടി കൂടിയാണ്.
- ലേഖനം പ്രധാന നാമമേഖലയിലുള്ളതായിരിക്കണം.
- ലേഖനം 1 നവംബർ 2025 നും 30 നവംബർ 2025 നും ഇടയിൽ തുടങ്ങിയതായിരിക്കണം. അതാണ് പരിപാടിയുടെ കാലയളവ്.
- ലേഖനം മിനിമം 300 വാക്കുകൾ അടങ്ങിയതായിരിക്കണം. 3000 ബൈറ്റ്സ് ഡാറ്റ ഉണ്ടായിരിക്കണം. ഒറ്റവരി ലേഖനങ്ങളുടെ ആധിക്യം കുറക്കാനാണിത്.
- ശ്രദ്ധേയത നയം പിൻതുടരുന്ന ലേഖനങ്ങളായിരിക്കണം നിർമ്മിക്കേണ്ടത്.
- ലേഖനത്തിന് ആവശ്യത്തിന് അവലംബങ്ങൾ ഉണ്ടായിരിക്കണം. ലേഖനത്തിലെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിവരങ്ങൾ മറ്റ് അവലംബങ്ങളിൽ പരിശോധിച്ച് ബോധ്യപ്പെടാവുന്നതായിരിക്കണം.
- യാന്ത്രിക വിവർത്തനം ചെയ്യുന്ന ലേഖനങ്ങളിൽ നല്ലരീതിയിൽ വായിക്കാവുന്ന ഭാഷ ഉള്ളതായിരിക്കണം.
- പകർപ്പവകാശ പ്രശ്നങ്ങൾ, കോപ്പിഎഴുത്ത് തുടങ്ങിയ പ്രശ്നങ്ങളിൽനിന്ന് മുക്തമായ ലേഖനങ്ങളായിരിക്കണം.
- പട്ടികകൾ, ലിസ്റ്റുകൾ മുതലായവയെ ഈ പരിപാടിയിലേക്ക് പരിഗണിക്കുന്നതല്ല.
- ഒരു ഏഷ്യൻ രാജ്യവുമായി (സ്വന്തം രാജ്യം ഒഴികെ) ലേഖനത്തിന് ഏതെങ്കിലും തരത്തിൽ (ഉദാ: സാംസ്കാരികം, ഭൂമിശാസ്ത്രപരം, രാഷ്ട്രീയം) ബന്ധമുണ്ടായിരിക്കണം. മലയാളത്തിൽ ഇന്ത്യക്കുവെളിയിലുള്ള ഏഷ്യൻ രാജ്യവുമായി ലേഖനത്തിന് ഏതെങ്കിലും തരത്തിൽ ബന്ധം ഉണ്ടായിരിക്കണം.
- ഒരു സംഘാടകൻ എഴുതുന്ന ലേഖനം മറ്റ് സംഘാടകൻ വിലയിരുത്തേണ്ടതാണ്.
- ഏഷ്യൻ അംബാസിഡർമാർക്ക് ഗോൾഡൻ താരകം ലഭിക്കുന്നതാണ്.
മറ്റ് കണ്ണികൾ
പങ്കെടുക്കുന്നവർ
- --രൺജിത്ത് സിജി {Ranjithsiji} ✉ 14:12, 26 ഒക്ടോബർ 2025 (UTC)
- --Anupa.anchor (സംവാദം) 04:33, 3 നവംബർ 2025 (UTC)
- --Malikaveedu (സംവാദം) 13:13, 3 നവംബർ 2025 (UTC)
- --Martinkottayam (സംവാദം) 13:35, 3 നവംബർ 2025 (UTC)
- --Zuhairali (സംവാദം) 17:57, 3 നവംബർ 2025 (UTC)
- --Gireeshkuduvan (സംവാദം) 10:30, 10 നവംബർ 2025 (UTC)
- --MOHANAN INDIANUR (സംവാദം) 10:25, 17 നവംബർ 2025 (UTC)
- --Jameela P. (സംവാദം) 16:44, 18 നവംബർ 2025 (UTC)
- --athul (സംവാദം) 02:53, 19 നവംബർ 2025 (UTC)
- --Shyam prasad M nambiar (സംവാദം) 17:43, 19 നവംബർ 2025 (UTC)
- --അജെെക കെ വി {Ajayk K V } ✉ 14:12, 30 നവംബർ 2025 (UTC)
- --:Thank you Gireeshkuduvan (സംവാദം) 10:31, 10 നവംബർ 2025 (UTC)
- --Manukrishnan80 (സംവാദം) 03:31, 30 നവംബർ 2025 (UTC)
സംഘാടകർ
പ്രായോജകർ

