വിക്കിപീഡിയ:എൻറിച്ചിംഗ് മലയാളം വിക്കിപീഡിയ പദ്ധതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഐ.ഐ.ടി മദ്രാസിലെ എൻ.എസ്.എസ് യൂണിറ്റിന്റെ കീഴിലെ ഒരു പദ്ധതിയാണ് എൻറിച്ചിംഗ് മലയാളം വിക്കിപീഡിയ പദ്ധതി. മലയാളം വിക്കിപീഡിയയുടെ വളർച്ചയാണ് പ്രഥമ ലക്ഷ്യം. നിലവിലുള്ള ലേഖനങ്ങൾ കേവലം എഡിറ്റ്‌ ചെയ്യുക മാത്രമല്ല, മറിച്ച് തനതായ വിഷയങ്ങളിൽ ലേഖനങ്ങൾ സംഭാവന ചെയ്യുക എന്നതുകൂടിയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. അറിവുകൾ തനതുഭാഷയിൽ എഴുതപ്പെടുംപോലെ ആകില്ല അത് വിവർത്തനം ചെയ്യപ്പെടുമ്പോൾ എന്ന തിരിച്ചറിവു കൂടിയാണ് ഈ പദ്ധതിയുടെ പിറവി[1] .

പങ്കാളിത്തം[തിരുത്തുക]

സന്നദ്ധസേവകർ (Volunteers):

 • ശ്രുതി കെ വി
 • ദിനു കെ
 • മീര എം പണിക്കർ
 • രാഹുൽ മോഹൻ
 • ഷമീൽ സി കെ
 • ഫവാസ് സി
 • ജസ്ബീർ നൗഷാദ്
 • ജോർജ്ജ് ഫ്രാൻസിസ്
 • വിഷ്ണുപ്രസാദ് എസ്


ഏകോപകർ (Coordinators):

 • ഗോവിന്ദ് കൃഷ്ണകുമാർ
 • ജോസഫ്‌ സാമുവൽ

ആശംസകൾ[തിരുത്തുക]

 1. ആശംസകളോടെ --മനോജ്‌ .കെ (സംവാദം) 15:29, 28 ഒക്ടോബർ 2013 (UTC)
 2. ആശംസകൾ--ബിനു (സംവാദം) 15:30, 28 ഒക്ടോബർ 2013 (UTC)
 3. ആശംസകൾ! വിശ്വപ്രഭViswaPrabhaസംവാദം 21:00, 28 ഒക്ടോബർ 2013 (UTC)
 4. ആശംസകൾ----എഴുത്തുകാരി സംവാദം 10:10, 31 ഒക്ടോബർ 2013 (UTC)

അവലംബം[തിരുത്തുക]

 1. "National Service Scheme Project - Enriching Malayalam Wikipedia". മൂലതാളിൽ നിന്നും 2013 ഒക്ടോബർ 28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഒക്ടോബർ 28.