വിക്കിപീഡിയ:എന്റെ പേരു മാറ്റുക/നാമാധിനിവേശം/പത്തായം 1

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Mohamed0 → Mohamed[തിരുത്തുക]

Mohamed is my account on other projects. Please rename user:Mohamed to (user:Mohamed something else) and then rename Mohamed0 to Mohamed. Thanks. proof that I am Mohamed on Arabic Wikipedia. --Mohamed0 19:35, 26 ജൂൺ 2008 (UTC)[മറുപടി]

Hi, Please wait for 7 days.

Required confirmation asked to user:Mohamed through e-mail and talk page. regards--പ്രവീൺ:സംവാദം 04:44, 27 ജൂൺ 2008 (UTC)[മറുപടി]

Ah ok.. Thanks in advance. --Mohamed0 11:29, 28 ജൂൺ 2008 (UTC)[മറുപടി]

Hi, Usurpation Done.. Now you are mohamed ;-)--പ്രവീൺ:സംവാദം 09:59, 5 ജൂലൈ 2008 (UTC)[മറുപടി]



Joshuaissac → Joshua Issac[തിരുത്തുക]

യൂണിവേഴ്സൽ ലോഗിന് വേണ്ടി എന്റെ യൂസർനേം Joshuaiissacൽ നിന്ന് Joshua Issac എന്ന് 'usurp' ചെയ്തുതരാമോയെന്ന് അപേക്ഷിക്കുന്നു. രണ്ടു അക്കൗണ്ടുകളും ഒരേ ഇ-മെയിൽ അഡ്ര‍സ് ആണ് ഉപയോഗിക്കുന്നത്. Joshuaissac 15:29, 6 ജൂലൈ 2008 (UTC)[മറുപടി]

ജോഷ്വാ, Joshua Issac എന്ന യൂസർനേം ഉപയോഗിച്ച് ഇവിടെ ഒന്നു കൺഫേം ചെയ്തേക്കൂ--പ്രവീൺ:സംവാദം 04:50, 7 ജൂലൈ 2008 (UTC)[മറുപടി]

കൺഫേം ചെയ്യുന്നു. --Joshua Issac 11:52, 7 ജൂലൈ 2008 (UTC)[മറുപടി]

ജോഷ്വാ, Joshua Issac എന്ന ഉപയോക്തൃനാമം ഗ്ലോബലായി ആക്റ്റിവേറ്റ് ചെയ്തു കഴിഞ്ഞു. അതുകൊണ്ട് ഇപ്പോൾ ഇവിടെനിന്നും പുനർനാമകരണം അസാദ്ധ്യമാണ്‌ m:SR/SUL യിൽ ഒരു റിക്വസ്റ്റിട്ട് അത് പൊളിച്ചാലേ ഇനി പുനർനാമകരണം സാധിക്കുകയുള്ളു. പുനർനാമകരണത്തിനുശേഷം വീണ്ടും ലോഗിൻ സം‌യോജിപ്പിക്കാവുന്നതാണ്‌--പ്രവീൺ:സംവാദം 08:42, 8 ജൂലൈ 2008 (UTC)[മറുപടി]

ഗ്ലോബൽ‌ അക്കൗണ്ട് പൊളിച്ചു. --Joshuaissac 11:16, 8 ജൂലൈ 2008 (UTC)[മറുപടി]

ചെയ്തു കഴിഞ്ഞു.--പ്രവീൺ:സംവാദം 10:22, 9 ജൂലൈ 2008 (UTC)[മറുപടി]

നന്ദി --ജോഷ്വ ഐസക്ക് 12:38, 9 ജൂലൈ 2008 (UTC)[മറുപടി]


joseph_(temp) → joseph[തിരുത്തുക]

This is joseph from Turkish Wikipedia. I want to usurp this account for SUL. Here is confirmation --Joseph (temp) 08:07, 15 ഓഗസ്റ്റ്‌ 2008 (UTC)

Required confirmation asked to user:Joseph through e-mail and talk page. regards--പ്രവീൺ:സംവാദം 12:12, 16 ഓഗസ്റ്റ്‌ 2008 (UTC)

Afraid usurpation consensus not possible 1--പ്രവീൺ:സംവാദം 06:45, 23 ഓഗസ്റ്റ്‌ 2008 (UTC)



User:Shiju ---> Shiju (something else)[തിരുത്തുക]

വിക്കിമീഡിയ ഫൗണ്ടെഷനിലെ ജോലിയുടെ ഭാഗമായി ഔദ്യോഗിക കാര്യങ്ങൾക്കായി User:Shiju എന്ന ഉപയോക്തൃനാമം ആണു് ഉപയോഗിക്കാൻ താൽപര്യപ്പെടുന്നത്. ആ ഉപയോക്തൃനാമം പക്ഷെ ഇംഗ്ീഷ്, മലയാളം വിക്കികളിൽ വേറെ ആരോ എടുത്തിരിക്കുന്നു. പക്ഷെ അക്കൗണ്ട് ഉണ്ടാക്കി എന്നല്ലാതെ ഇതു വരെ ഉപയോഗിച്ചിട്ടില്ല. 2006 തൊട്ട് ഇതു തന്നെ സ്ഥിതി. അതിനാൽ ദയവായി ആ അക്കൗണ്ടിൽ വേണ്ട മാറ്റങ്ങൾ വരുത്തി User:Shiju എന്ന അക്കൂണ്ടിനു ഗ്ലോബൽ അംഗത്വം എടുക്കാൻ സഹായിക്കുക. --ഷിജു അലക്സ് 03:00, 1 ഒക്ടോബർ 2011 (UTC) പേരുമാറ്റി. --Vssun (സുനിൽ) 12:19, 1 ഒക്ടോബർ 2011 (UTC)[മറുപടി]



Aum.ml → Aum[തിരുത്തുക]

Done--പ്രവീൺ:സംവാദം 04:28, 23 ജൂൺ 2009 (UTC)[മറുപടി]


M.s.augustine, nettoor → M.S.Augustine[തിരുത്തുക]


Deepumohan.p → WarFox[തിരുത്തുക]

There is no account with user name "WarFox" exists here, but the account WarFox is reserved for a Global user (may be for you). There is nothing to do in mlwiki. You may please contact at metawiki.--Vssun (സുനിൽ) 10:40, 15 ഓഗസ്റ്റ് 2010 (UTC)[മറുപടി]

M.s.augustine,nettoor → M.S.Augustine[തിരുത്തുക]

jasif → ജാസിഫ്[തിരുത്തുക]

ഇവിടെ പ്രവീൺ, കൃഷ്ണമൂർത്തിക്ക് കൊടുത്തിരിക്കുന്ന മറുപടി ശ്രദ്ധിക്കുക.--Vssun (സുനിൽ) 17:48, 16 ഫെബ്രുവരി 2011 (UTC)[മറുപടി]

  • അതെ എനിക്കെന്റെ തെറ്റ് മനസ്സിലായി. താങ്കൾ പറഞ്ഞതു് പോലെ ഇന്റർ‌വിക്കി പ്രവർത്തനങ്ങൾക്കു് jasif എന്ന പേരാണു് നല്ലതു. സിഗ്നേച്ചറിൽ ജാസിഫ് എന്നു സെറ്റ് ചെയ്താൽ മതിയാകും. Jasif 18:52, 16 ഫെബ്രുവരി 2011 (UTC)[മറുപടി]
☒N ജാസിഫിന്റെ മറുപടീപ്രകാരം. --Vssun (സുനിൽ) 14:49, 17 ഫെബ്രുവരി 2011 (UTC)[മറുപടി]


Akhilsunnithan → Akhilan[തിരുത്തുക]

checkY ചെയ്തു --Vssun (സുനിൽ) 14:51, 19 ജൂൺ 2011 (UTC)[മറുപടി]


Dpkpm007 → Deepak[തിരുത്തുക]

സംവാദമിട്ടിട്ടുണ്ട്. 3 ദിവസം കാത്തിരുന്നതിന് ശേഷം ചെയ്യാം --Vssun (സുനിൽ) 15:47, 16 ഒക്ടോബർ 2011 (UTC)[മറുപടി]
checkY ചെയ്തു --Vssun (സുനിൽ) 11:26, 21 ഒക്ടോബർ 2011 (UTC)[മറുപടി]