വിക്കിപീഡിയ:എന്റെ ഗ്രാമം 2025
| പ്രധാനതാൾ | 2025 | 2024 | 2022 | 2019 | 2018 | 2016 | 2014 |
എന്റെ ഗ്രാമം 2025 17 ഡിസംബർ, 2025 - 28 ഫെബ്രുവരി, 2026
| എന്റെ ഗ്രാമം 2025 ഡിസംബർ 2025 - ഫെബ്രുവരി 2026 | |
|---|---|
ലോഗോ | |
| ലക്ഷ്യം | വിക്കിപീഡിയ:എന്റെ_ഗ്രാമം_2025#പ്രധാന ലക്ഷ്യങ്ങൾ |
| അംഗങ്ങൾ | വിക്കിമീഡിയൻസ് ഓഫ് കേരള യൂസർ ഗ്രൂപ്പ് |
| കണ്ണികൾ | ലേഖന നിർമ്മാണത്തിന് സഹായം ,ചിത്രങ്ങൾ ചേർക്കാൻ (കോമൺസിൽ)ജിയോകോഡിങ് സഹായം |

ആഗോള വിക്കിപീഡിയയുടെ 25-ാം പിറന്നാളാഘോഷവും മലയാളം വിക്കിപീഡിയയുടെ ഇരുപത്തിമൂന്നാം പിറന്നാളാഘോഷവും പ്രമാണിച്ച് കേരളത്തിലെ ഗ്രാമങ്ങളെക്കുറിച്ചുള്ള ലേഖനസമാഹരണത്തിനും നിലവിലുള്ള ലേഖനങ്ങൾ പുതുക്കുന്നതിനും വേണ്ടിയുള്ള വിക്കി പദ്ധതിയാണ് എന്റെ ഗ്രാമം. വിക്കി ലൗസ് വില്ലേജ് എന്ന ആഗോള വിക്കിപദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതി നടത്തപ്പെടുന്നത്. വിക്കിമീഡിയ കോമൺസിൽ ചിത്രങ്ങൾ ചേർക്കാനായി വിക്കി ലൗസ് വില്ലേജ് എന്ന ഫോട്ടോ ക്യാമ്പയിനും നടത്തപ്പെടുന്നു.
ആകെ
121
ലേഖനങ്ങൾ .
( പുതുക്കുക)
പ്രധാന ലക്ഷ്യങ്ങൾ
[തിരുത്തുക]- ആഗോള വിക്കിപീഡിയയുടെ ഇരുപത്തഞ്ചാം വാർഷികാഘോഷത്തിൽ പങ്കെടുക്കുക
- സ്വന്തം ഗ്രാമത്തെക്കുറിച്ച് വിക്കിപീഡിയയിൽ ലേഖനം ചേർക്കാനും നിലവിലുള്ള താളുകൾ വികസിപ്പിക്കാനും പ്രോത്സാഹിപ്പിക്കുക.
- നിലവിലുള്ള വിക്കിപീഡിയ പേജിലെ ഉള്ളടക്കം വർദ്ധിപ്പിക്കുക
- പഞ്ചായത്തുകളുടെ പേജുകൾ പുതുക്കുക.
- എല്ലാ ഗ്രാമങ്ങൾക്കും ജിയോകോഡിങ്ങ് ചെയ്യുക.
- വിക്കിഡാറ്റയിൽ എല്ലാ ഗ്രാമങ്ങളുടെയും അടിസ്ഥാന വിവരങ്ങൾ ചേർക്കുക.
- കേരളത്തിലെ ഗ്രാമങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ ഇംഗ്ലീഷ് വിക്കിപീഡിയയിലേക്കെത്തിക്കാൻ പ്രോത്സാഹിപ്പിക്കുക.
- പ്രാദേശികമായ ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിൽ അപ്ലോഡ് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുക.
- തിരിച്ചുവിടൽ താളുകൾ ഈ പദ്ധതിയിൽ പരിഗണിക്കുന്നതല്ല
തുടങ്ങാവുന്ന/വികസിപ്പിക്കാവുന്ന താളുകൾ
[തിരുത്തുക]തുടങ്ങാവുന്ന ഗ്രാമങ്ങളുടെ പട്ടിക
[തിരുത്തുക]തുടങ്ങാവുന്ന ഗ്രാമങ്ങളുടെ പട്ടിക ഇംഗ്ലീഷിൽ, പേരിന്റെ Spelling പരിശോധിക്കണം. ലേഖനം തുടങ്ങുന്നതിനുമുൻപ് ഗ്രാമത്തിനെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കുക. പേര് കൃത്യമാണോ എന്ന് പരിശോധിക്കുക. മലയാളത്തിലുള്ള പേരിൽ ലേഖനം തുടങ്ങുക. ഗ്രാമങ്ങളുടെ പട്ടിക ഒരു നിർദ്ദേശത്തിനു മാത്രമാണ്.
വികസിപ്പിക്കാവുന്ന ഗ്രാമങ്ങളുടെ പട്ടിക
[തിരുത്തുക]- കേരളത്തിലെ ജില്ല തിരിച്ചുള്ള ഗ്രാമങ്ങളുടെ വർഗ്ഗങ്ങൾ : വർഗ്ഗം:ആലപ്പുഴ ജില്ലയിലെ ഗ്രാമങ്ങൾ * വർഗ്ഗം:ഇടുക്കി ജില്ലയിലെ ഗ്രാമങ്ങൾ * വർഗ്ഗം:എറണാകുളം ജില്ലയിലെ ഗ്രാമങ്ങൾ * വർഗ്ഗം:കണ്ണൂർ ജില്ലയിലെ ഗ്രാമങ്ങൾ * വർഗ്ഗം:കാസർഗോഡ് ജില്ലയിലെ ഗ്രാമങ്ങൾ * വർഗ്ഗം:കൊല്ലം ജില്ലയിലെ ഗ്രാമങ്ങൾ * വർഗ്ഗം:കോട്ടയം ജില്ലയിലെ ഗ്രാമങ്ങൾ * വർഗ്ഗം:കോഴിക്കോട് ജില്ലയിലെ ഗ്രാമങ്ങൾ * വർഗ്ഗം:തിരുവനന്തപുരം ജില്ലയിലെ ഗ്രാമങ്ങൾ * വർഗ്ഗം:തൃശ്ശൂർ ജില്ലയിലെ ഗ്രാമങ്ങൾ * വർഗ്ഗം:പത്തനംതിട്ട ജില്ലയിലെ ഗ്രാമങ്ങൾ * വർഗ്ഗം:പാലക്കാട് ജില്ലയിലെ ഗ്രാമങ്ങൾ * വർഗ്ഗം:മലപ്പുറം ജില്ലയിലെ ഗ്രാമങ്ങൾ * വർഗ്ഗം:വയനാട് ജില്ലയിലെ ഗ്രാമങ്ങൾ
സംഘാടനം
[തിരുത്തുക]വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പ്
പങ്കെടുക്കുന്നവർ
[തിരുത്തുക]- --രൺജിത്ത് സിജി {Ranjithsiji} ✉ 17:12, 17 ഡിസംബർ 2025 (UTC)
- --Ajeeshkumar4u (സംവാദം) 09:33, 19 ഡിസംബർ 2025 (UTC)
- -- Shagil Kannur | ഷഗിൽ കണ്ണൂർ (സംവാദം) 16:35, 19 ഡിസംബർ 2025 (UTC)
- --Malikaveedu (സംവാദം) 01:26, 20 ഡിസംബർ 2025 (UTC)
- --ശിവഹരി (സംവാദം) 09:09, 21 ജനുവരി 2026 (UTC)
- --കണ്ണൻഷൺമുഖം (സംവാദം) 10:07, 2 ഫെബ്രുവരി 2026 (UTC)
- --Varghesepunnamada (സംവാദം) 06:46, 4 ജനുവരി 2026 (UTC)
ലേഖനങ്ങൾ
[തിരുത്തുക]തുടങ്ങിയ ലേഖനങ്ങൾ
[തിരുത്തുക]ഈ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി തുടങ്ങിയ ലേഖനങ്ങൾ കാണുക.
വികസിപ്പിച്ച ലേഖനങ്ങൾ
[തിരുത്തുക]ഈ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിച്ച ലേഖനങ്ങൾ കാണുക.
ഫലകം
[തിരുത്തുക]തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന {{എന്റെ ഗ്രാമം 2025|created=yes}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു.
{{എന്റെ ഗ്രാമം 2025|created=yes}}
നിലവിലുള്ള ലേഖനം വികസിപ്പിക്കുകയാണെങ്കിലും ഇതേ ഫലകം തന്നെയാണു ചേർക്കേണ്ടതു്. എന്നാൽ അതിൽ created എന്നതിനു പകരം expanded എന്നായിരിക്കണം പൂരിപ്പിക്കേണ്ടതു്. അതായതു്:
{{എന്റെ ഗ്രാമം 2025|expanded=yes}}
അപ്പോൾ സംവാദത്താളിൽ ഇങ്ങനെ കാണാം:
കൂടുതൽ വിവരങ്ങൾ
[തിരുത്തുക]- വിക്കി ലൗസ് വില്ലേജ് മെറ്റ താൾ
- വിക്കി ലൗസ് വില്ലേജ് കോമൺസ് താൾ
പ്രായോജകർ
[തിരുത്തുക]