ഉള്ളടക്കത്തിലേക്ക് പോവുക

വിക്കിപീഡിയ:എന്റെ ഗ്രാമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രധാനതാൾ 2024 2022 2019 2018 2016

എന്റെ ഗ്രാമം കേരളത്തിലെ ഗ്രാമങ്ങളെക്കുറിച്ചുള്ള പദ്ധതി

മലയാളം വിക്കിപീഡിയയുടെ പിറന്നാളാഘോഷത്തോടനുബന്ധിച്ച് നടത്തിവരുന്ന ഒരു തിരുത്തൽ യജ്ഞമാണ് എന്റെഗ്രാമം തിരുത്തൽ യജ്ഞം. കേരളത്തിലെ ഗ്രാമങ്ങളെക്കുറിച്ചുള്ള ലേഖനസമാഹരണത്തിനും നിലവിലുള്ള ലേഖനങ്ങൾ പുതുക്കുന്നതിനും വേണ്ടിയുള്ള വിക്കി പദ്ധതി.

പ്രധാന ലക്ഷ്യങ്ങൾ

[തിരുത്തുക]
  • സ്വന്തം ഗ്രാമത്തെക്കുറിച്ച് വിക്കിപീഡിയയിൽ ലേഖനം ചേർക്കാനും നിലവിലുള്ള താളുകൾ വികസിപ്പിക്കാനും പ്രോത്സാഹിപ്പിക്കുക.
  • നിലവിലുള്ള വിക്കിപീഡിയ പേജിലെ ഉള്ളടക്കം വർദ്ധിപ്പിക്കുക
  • പഞ്ചായത്തുകളുടെ പേജുകൾ പുതുക്കുക.
  • എല്ലാ ഗ്രാമങ്ങൾക്കും ജിയോകോഡിങ്ങ് ചെയ്യുക.
  • വിക്കിഡാറ്റയിൽ എല്ലാ ഗ്രാമങ്ങളുടെയും അടിസ്ഥാന വിവരങ്ങൾ ചേർക്കുക.
  • കേരളത്തിലെ ഗ്രാമങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ ഇംഗ്ലീഷ് വിക്കിപീഡിയയിലേക്കെത്തിക്കാൻ പ്രോത്സാഹിപ്പിക്കുക.
  • പ്രാദേശികമായ ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിൽ അപ്ലോഡ് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുക.
  • 'തിരിച്ചുവിടൽ താളുകൾ ഈ പദ്ധതിയിൽ പരിഗണിക്കുന്നതല്ല

സംഘാടനം

[തിരുത്തുക]

പ്രായോജക‌ർ

[തിരുത്തുക]