വിക്കിപീഡിയ:എന്റെ അനുഭവങ്ങൾ
ദൃശ്യരൂപം
ഉപയോക്താക്കൾക്ക് വിക്കിപീഡിയ അനുഭവങ്ങൾ രേഖപ്പെടുത്തുവാനുള്ള താളാണിത്. കുറഞ്ഞ വരികളിൽ വ്യക്തമായി താങ്കളുടെ അനുഭവം ദയവായി രേഖപ്പെടുത്തുക. താങ്കളുടെ അനുഭവം മലയാളം വിക്കിപീഡിയയുടെ ഗുണങ്ങൾ കണ്ടെത്തി കൂടുതൽ ആളുകളിൽ എത്തിക്കുവാനും, പോരായ്മകൾ കണ്ടേത്തി പരിഹരിക്കുവാനും, അതുവഴി കൂടുതൽ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുവാനും, സഹായകരമാവുമെന്ന് ഞങ്ങൾ കരുതുന്നു. |
ഞാൻ ആസ്വദിക്കുന്നു.....
[തിരുത്തുക]വിക്കിയുടെ എല്ലാ പ്രവർത്തനവും ഉഗ്രൻ. എന്നെ പലരും സഹായിച്ചു . ഇത് ഒരു നല്ല അനുഭവമായിരുന്നു. അതിനാൽ ഞാൻ ഇതാസ്വദിക്കുന്നു. നല്ലൊരു കൂട്ടായ്മയായി ഞാൻ ഇതിനെ കണക്കാക്കുന്നു. വിക്കിപീഡിയയുടെ എന്നെ സഹായിച്ച എല്ലാ നല്ല കൂട്ടുകാർക്കും എന്റെ മനസ്സു നിറഞ നന്ദി അറിയിക്കുന്നു എന്ന് നിങളുടേ ഒരു കൂട്ടുകാരൻ, അഭിലാഷ്.കെ.കെ --Abhiabhi.abhilash7 15:16, 23 മാർച്ച് 2011 (UTC)