വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം/Govind achari

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Kiran Gopi, Razimantv , ഈ അക്കൗണ്ടുകൾ സംശയപരമായി ഒരേ ആൾ ആണ് എന്ന് സംശയിക്കുന്നു. കേരളത്തിലെ ജാതി വ്യവസ്ഥ കേരളത്തിലെ ജാതി സമ്പ്രദായം, കേരളത്തിലെ മതങ്ങൾ[1], [2] [3] [4][5] [6][7] [8][9] എന്നി പേജുകളിൽ ഒരേ സ്വപാവം വരുന്ന എഡിറ്റുകൾ നടത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. രണ്ട് എഡിയറ്റുകളുടെ മാറ്റം കാണുക[10][11] ഇപ്പോൾ കേരളത്തിലെ ജാതി സമ്പ്രദായം എന്ന പേജിൽ നടത്തിയ സമാന എഡിറ്റുകൾ കാണുക Vishnu ganesh, govind achari എന്നി രണ്ടു പേരുടെയും[12],[13] ഈ യൂസർ വിക്കിപീഡിയ പേജുകൾ നിരന്തരം നശീകരണം നടത്താൻ ശ്രമിക്കുകയാണ് അതിന് വേണ്ടി വിവിധ അക്കൗണ്ട് എടുത്തു കൊണ്ട് അവലംബം ഉൾപ്പടെ ഉള്ള ഭാഗങ്ങൾ നീക്കം ചെയ്യുന്നു, ഈ അക്കൗണ്ട് ഉപയോഗിച്ച് ദുരൂപയോഗം ചെയ്യപ്പെടുന്നു, Vishnu Ganeshan എന്ന ആളുടെ talk പേജ് നോക്കുക വിജയൻ രാജപുരം Warning ചെയ്തിട്ട് പോലും നശീകരണം തുടരുന്നു.ഉപയോക്താവിന്റെ സംവാദം:Vishnu Ganeshan 123 - വിക്കിപീഡിയ [14] അത് കൊണ്ട് തന്നെ ഇവരെ ഒരു ചെക്ക് യൂസർ ചെയ്യുന്നത് നല്ലതാവും.K.M.M Thomas sebastian (സംവാദം)

ചെക്ക് യൂസർ തീരുമാനം[തിരുത്തുക]

Yes check.svg ചെക്ക് യൂസർ പരിശോധനയിൽ Vishnu Ganeshan 123, Govind achari എന്ന അക്കൗണ്ടുകൾ അപരമൂർത്തികളാണെന്ന് തെളിഞ്ഞിരിക്കുന്നതിനാൽ അനന്തമായി തടഞ്ഞിരിക്കുന്നു. Tholkollan samajam ഇവരുടെ സോക്കാണെന്നതിന് തെളിവില്ല. -- റസിമാൻ ടി വി 18:21, 30 ജനുവരി 2022 (UTC)Reply[reply]

Yes check.svg--KG (കിരൺ) 19:40, 30 ജനുവരി 2022 (UTC)Reply[reply]

11-2-2022 ചെക്ക് യൂസർ പരിശോധിക്കുക[തിരുത്തുക]


Kiran Gopi, Razimantv ഈ യൂസർ തന്നെ വീണ്ടും Account എടുത്ത് വന്നിരിക്കുകയാണ്. പഴയ നശീകരണ പേജുകൾ ലോക്ക് ആയതിനാൽ അതിന് സമാനമായ പുതിയ പേജുകൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. നശീകരണം ആവർത്ഥിക്കുന്നതിന് മുൻപ് ഒരു ചെക്ക് യൂസർ ചെയ്ത് ഈ അക്കൗണ്ട്കളെ തടയുക. ഇതും കാണുക.[[15]] പുതിയ അക്കൗണ്ട് എഡിറ്റ്-[16][17][18][19][20].K.M.M Thomas sebastian (സംവാദം)

ചെക്ക് യൂസേർമാരുടെ തീരുമാനം[തിരുത്തുക]

RajammalAchari123 ഉറപ്പിച്ചു അതിനാൽ തടഞ്ഞിട്ടുണ്ട്, റെജി ചന്ദ്രന് തെളിവില്ല എങ്കിൽക്കൂടിയും തിരുത്തകൾക്ക് സമാന വഭാവം ഉള്ളതിനാൽ തിരുത്തലുകൾ നീക്കം ചെയ്തു. --KG (കിരൺ) 23:44, 14 ഫെബ്രുവരി 2022 (UTC)Reply[reply]

ചെക്ക് യൂസർ പരിശോധിക്കുക[തിരുത്തുക]

Kiran Gopi, Razimantv പുതിയ ip ഉപയോഗിച്ചു നശീകരണം കണ്ടെത്തിയിട്ടുണ്ട്. ചെക്ക് യൂസർ പരിശോധിക്കുക.[21][22]

ചെക്ക് യൂസര്മാരുടെ തീരുമാനം[തിരുത്തുക]

തിരുത്തുകൾ റിവർട്ട് ചെയ്തിട്ടുണ്ട്.--KG (കിരൺ) 03:12, 11 ഏപ്രിൽ 2022 (UTC)Reply[reply]

ചെക്ക് യൂസർ പരിശോധിക്കുക[തിരുത്തുക]

Kiran Gopi, Razimantv ഈ അക്കൗണ്ട് ഇപ്പോൾ വീണ്ടും സജീവമായി വന്നിട്ടുണ്ട്. ഒരു പാട് ബ്ലോക്ക് കിട്ടിയതിന് ശേഷം ഇപ്പോൾ ലോഗ് ഇൻ ചെയ്യാതെ പഴയ പേജുകളിൽ സമാന എഡിറ്റുകളും നശീകരണ പ്രവർത്തനങ്ങളും തുടങ്ങിയിട്ടുണ്ട്. ചെക്ക് യൂസർ ഈ ip ബ്ളോക് ചെയ്യണം എന്നഭ്യര്ഥിക്കുന്നു. തുറന്ന് വിട്ടാൽ ഇനിയും നശീകരണം തുടരും "കേരളത്തിലെ അവർണ്ണർ",തൊട്ടുകൂടായ്മ എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം - വിക്കിപീഡിയ [23][24][25] K.M.M Thomas sebastian (സംവാദം)

ചെക്ക് യൂസര്മാരുടെ തീരുമാനം[തിരുത്തുക]

ചെയ്തില്ല --KG (കിരൺ) 20:48, 17 ജൂൺ 2022 (UTC)Reply[reply]