വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം/Adhithya Kiran Chekavar

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

13 January 2021[തിരുത്തുക]

ഇതുവരെ ബ്ലോക്ക് ചെയ്യപ്പെട്ട സോക്ക് പപ്പറ്റുകൾ[തിരുത്തുക]

അന്വേഷിക്കേണ്ട സോക്ക് പപ്പറ്റുകൾ (user accounts)[തിരുത്തുക]

അന്വേഷിക്കേണ്ട സോക്ക് പപ്പറ്റുകൾ (IPs)[തിരുത്തുക]

പ്രശ്നം[തിരുത്തുക]

ഇയാളെ ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്ന് ഓടിച്ചു വിട്ടപ്പോഴാണ് "പ്രചരണ പരുപാടി" ഇങ്ങോട്ടേക്ക് മാറ്റിയത്. നിക്ഷിപ്ത താല്പര്യത്തോടുകൂടിയ ഉദ്ദേശശുദ്ധി ഇല്ലാത്ത എഡിറ്റുകളാണ് നടത്തുന്നത്. സ്വന്തം ജാതി (തിയ്യ) പ്രൊമോട്ട് ചെയ്യാൻ വേണ്ടി മാത്രമാണ് അംഗത്വം എടുത്തിരിക്കുന്നത്. താൻ 'തിയ്യ മഹാസഭ' എന്ന സംഘടനയുടെ സെക്രട്ടറി ആണെന്ന് ഇംഗ്ലീഷ് വിക്കിപീഡിയയിൽ പറയുന്നുമുണ്ട്. ഞങ്ങൾ വലിയ സംഭവമാണ് എന്ന് കാണിക്കാനുള്ള ശ്രമങ്ങളാണ് ഇയാളുടെ എഡിറ്റുകൾ മുഴുവൻ, അതിനിടക്ക് പറ്റാവുന്നിടത്തെല്ലാം നായർ സമുദായത്തിനെ താഴ്ത്തികെട്ടാനും ശ്രമികുന്നു. ഇയാൾ ഇംഗ്ലീഷ് വിക്കിപീഡിയയിൽ പുലയ സമുദായത്തെയും അയ്യങ്കാളിയെയും അപമാനിക്കുന്ന വാക്കുകൾ അറപ്പുളവാക്കുന്നതാണ്. വലിയതരത്തിൽ POV കലർന്നതും ശരിയായ അവലംബങ്ങൾ ഇല്ലാത്തതുമായ എഡിറ്റുകളാണ് നടത്തുന്നത്. പലപ്പോഴും നൽകുന്ന അവലംബവും ചേർക്കുന്ന ഉള്ളടക്കവും തമ്മിൽ വലിതോതിലുള്ള അന്തരം കാണാം. ഇയാളുടെ പ്രവർത്തികൾ ചൂണ്ടി കാണിക്കുന്നവർക്കെതിരെ അപകീർത്തികരമായ ജാതീയമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഇയാളുടെ രീതിയാണ്.

കണ്ടെത്തലുകൾ[തിരുത്തുക]

Adhithya Kiran Chekavar, Kadathanadan chekavar, Kalangot ഒരാളാണെന്ന് ഇംഗ്ലീഷ് വിക്കിപീഡിയയിൽ ചെക്ക് യൂസർ സ്ഥിരീകരിച്ചിട്ടുണ്ട് - വീണ്ടും സജീവമാവുകയാണെങ്കിൽ ബ്ലോക്ക് ചെയ്യാമെന്ന് Kiran Gopi അറിയിച്ചെങ്കിലും ഇപ്പോയേ ചെയ്യുന്നതായിരിക്കും ഉചിതം. ബാക്കി അക്കൗണ്ടുകൾ താരതമ്യേന പുതിയതാണ്, ഇതിൽ Othayoth shankaran, Kalari Poothara എന്നിവർ "likely" ആണെന്ന് ഇംഗ്ലീഷ് CU പറയുന്നു. ഇവരും Vvian980-ഉം ഒരാളാണെന്ന് സ്ഥിരീകരിക്കാവുന്ന വ്യക്തമായ തെളിവുകൾ SPI പേജിൽ പരിശോധിക്കാവുന്നതാണ്, ഇതും. Othayoth shankaran-ന്റെ എഡിറ്റ് കാണുക, അയാൾ ചേർത്തിരിക്കുന്ന അവലംബം നോക്കിയാൽ അത് "Adhithya Kiran" ഉണ്ടാക്കിയ ഒരു മാന്വൽ ആണെന്ന് മനസിലാക്കാം, അതും MS Word-ഇൽ ചെയ്തത്.

മുകളിൽ കൊടുത്തിരിക്കുന്ന എല്ലാ അക്കൗണ്ടുകളും ഐപികളും ഒരേ ആവശ്യത്തിന് ഒരേ പേജുകൾ തന്നെയാണ് എഡിറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. ആവശ്യമെങ്കിൽ ചെക്ക് യൂസർ ഉപയോഗിക്കുക.--2409:4073:39F:5FC0:B095:A488:3959:7924 17:27, 13 ജനുവരി 2021 (UTC)

Kiran Gopi: അങ്ങനെയാവട്ടെ. Vvian980 ഇപ്പൊ Commons-ൽ CU ബ്ലോക്ക്ഡ് ആണ്. Vishnu Vaaish അംഗത്വം എടുത്തതിനു (6 Oct) രണ്ടു ദിവസം കഴിഞ്ഞാണ് (8 Oct) Vvian980-ഉം ഇവിടെ അംഗത്വം എടുത്തത്, തിയ്യ ജാതിയെ പ്രൊമോട്ട് ചെയ്യാൻ ശ്രമിക്കുന്ന കാര്യങ്ങളാണ് ഒരേ താളുകളിൽ എഡിറ്റ് ചെയ്യുന്നതും.--2409:4073:480:C116:7983:D001:10C4:E81F 11:59, 14 ജനുവരി 2021 (UTC)

പരിശോധനാഫലം[തിരുത്തുക]

Adhithya Kiran Chekavar എന്ന അക്കൗണ്ട് ഇവിടെ ഒരു ഒറ്റ എഡിറ്റ് മാത്രമേ നടത്തിയിട്ടുള്ളു, അതു 2016-ൽ അതിനാൽ ചെക്ക് ചെയ്യാൻ സാധ്യമല്ല. ഇംഗ്ലീഷ് വിക്കിയിൽ സ്ഥിരീകരിച്ചതനുസരിച്ച് സോക്ക്മാസറ്റർ നിലവിൽ Vishnu vaaish-ൽ നിന്ന് മാറ്റി Adhithya Kiran Chekavar ആക്കാവുന്നതാണ്. Adhithya Kiran Chekavar, Kadathanadan chekavar, Kalangot എന്നിവർക്ക് സമീപകാലത്ത് തിരുത്തലുകളിൽ ഇല്ലാത്തതിനാൽ ഒന്നും വ്യക്തമാക്കാൻ സാധിക്കുന്നില്ല. ഇനിയും തിരുത്തലുകൾ വന്നാൽ ബ്ലോക്ക് ചെയ്യാവുന്നതാണ്. Kalari Pootharaയും Othayoth shankaran ഒരാളേന്നുള്ളത്  Confirmed ആണ് ഇത് Vishnu vaaish-ന്റെ  Possible സോക്കിന്റെ സോക്കാകാം. Vvian980ന് തെളിവുകൾ ഒന്നും ഇവിടെ ലഭിച്ചിട്ടില്ല. കുഴപ്പമുള്ള ഐപികൾ സ്വതേ തടയപ്പെട്ടിട്ടുണ്ട്. --KG (കിരൺ) 19:41, 13 ജനുവരി 2021 (UTC)

മുകളിൽ പറഞ്ഞ എല്ലാ അക്കൗണ്ടുകളും ഒപ്പം പരിശോധനയിൽ വന്ന അക്കൗണ്ടുകളും തടയപ്പെട്ടിട്ടുണ്ട്, ഉപയോക്താവ്:Emperuman, ഉപയോക്താവ്:Lover08880000 ഇവ രണ്ടും ഈ ഗ്രൂപ്പിന്റെ ഭാഗമാകാൻ സാധ്യതയുള്ളാതിനാൽ എവിടെ ലിസ്റ്റ് ചെയ്യുന്നു. ഇംഗ്ലീഷ് വിക്കി, കോമൺസ് ഇവയുമായി sync ആകാൻ വേണ്ടി സോക്ക് മാസറ്റർ Vishnu vaaish-ൽ നിന്ന് മാറ്റി Adhithya Kiran Chekavar ആക്കിയിട്ടുണ്ട്.--KG (കിരൺ) 20:24, 14 ജനുവരി 2021 (UTC)

Yes check.svg -- റസിമാൻ ടി വി 20:28, 14 ജനുവരി 2021 (UTC)

20 January 2021[തിരുത്തുക]

ഇത് ഇയാളുടെ ഐപികളാണെന്ന് പ്രത്യക്ഷത്തിൽ തന്നെ വ്യക്തമാണ്. സ്ഥിരം കലാപരിപാടി തന്നെ, മറ്റു ഉപയോക്താക്കളെ അടിസ്ഥാനം ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചു വ്യക്തിഹത്യ നടത്തുക. തിയ്യ ജാതിവാദിയായ ഇയാളുടെ നശീകരണം നേരെയാകുന്നവരെല്ലാം നായർ ജാതിക്കാരാണെന്നാണ് ഇയാളുടെ വിചാരം അല്ലെങ്കിൽ അങ്ങനെ വരുത്തി തീർക്കാനാണ് ശ്രമം. ഇയാൾക്കെതിരെ കൊടുത്തിട്ടുള്ള റിപ്പോർട്ടുകളെതന്നെ അനുകരിച്ചാണ്‌ "പരാതി". ഈ ശൈലി Kiran Gopiക്ക് പരിചിതമായിരിക്കും, കാരണം അദ്ധേഹത്തിന്റെ സംവാദത്തിലാണ് പഴയ റിപോർട്ടുകൾ ഉള്ളത്. മുകളിൽ കൊടുത്തിരിക്കുന്ന ഐപികൾ VPN IP ആണെന്ന് Outlander07 പറയുന്നു, അതിനെക്കുറിച്ച് കൂടുതൽ Outlander07ന് പറയാനുണ്ടാകും എന്ന് കരുതുന്നു. ഇതിലൂടെ തടയൽ/നിരോധന ലംഘനം മാത്രമല്ല, വ്യക്തിപരമായ ആക്രമണം കൂടിയാണ് നടത്തുന്നത്, ഇതേ കാര്യത്തിന് ഇയാൾക്ക് ഇംഗ്ലീഷ് വിക്കിയിൽ ബ്ലോക്ക് കിട്ടിയിട്ടുണ്ട് - Egregious personal attacks and harassment. ഇതിനെതിരെ നടപടി എടുക്കാൻ അഭ്യർത്ഥിക്കുന്നു. --2409:4073:29C:5087:5073:8077:25CF:6680 13:56, 20 ജനുവരി 2021 (UTC)


മുകളിലെ ആദ്യത്തെ മൂന്നു IPകൾ VPN/PROXYകളുടേതാണ്.[1], [2], [3].vpn വഴി ഉള്ള എഡിറ്റിങ് ഇത്തരം ആളുകൾ ദുരുപയോഗം ചെയ്തേക്കാം. Outlander07 (സംവാദം) 15:49, 20 ജനുവരി 2021 (UTC)

നടപടി[തിരുത്തുക]

ആദ്യത്തെ മൂന്ന് ഐപികൾ VPN ആയതിനാൽ ബ്ലോക്ക് ചെയ്തു -- റസിമാൻ ടി വി 18:05, 20 ജനുവരി 2021 (UTC)

23 January 2021[തിരുത്തുക]

Kiran Gopi, Razimantv: ഇത് ഇയാളുടെ ഐപി ആണെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ടാണ് ഇപ്പോഴും range block ചെയ്യാത്തത്. ഈ നിര തന്നെയാണ് ഇതും. 20 January 2021 റിപ്പോർട്ടിലെ ഐപികൽ ചേർത്തിട്ടുള്ള അതെ കാര്യം തന്നെയാണ് ഇപ്പോഴും സംവാദങ്ങളിൽ ചേർത്തിരിക്കുന്നത്.--2409:4073:219E:D4DC:F4C4:73F5:530C:332E 07:13, 23 ജനുവരി 2021 (UTC)

42.106.180.240 അതേയാൾ തന്നെ (പ്രോക്സി ആവാം), 1.39.75.100 ചെയ്ത എഡിറ്റുകൾ തന്റേതാണെന്നു സമ്മതിക്കുന്നുമുണ്ട്. ഇതിന്റെ പുതിയ പ്രോക്സിയാണ്.--2409:4073:412:56B2:8062:D158:D7D8:7B42 14:50, 23 ജനുവരി 2021 (UTC)