വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം/ഉപയോക്താവ്:Libin

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Libin

Libin (talk+ · tag · contribs · deleted contribs · logs · filter log · block user · block log · CA · checkuser (log))



ഭാവിയിലെ കേസുകൾ വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം/ഉപയോക്താവ്:Libin എന്നതിനു കീഴിൽ കൊണ്ടുവരുക.



2014 മാർച്ച് 10[തിരുത്തുക]
സംശയിക്കപ്പെടുന്ന സോക്ക് പപ്പറ്റുകൾ

പ്രത്യേകിച്ച് ഒരു അക്കൗണ്ടിനെയോ ഐ.പി.യെയോ സംശയിക്കുന്നില്ല. -

കൂടുതൽ വിവരങ്ങൾ

ഈ ഉപയോക്താവ് ശെൽവരശ സ്വാമിനാഥൻ എന്ന ഇല്ലാത്ത വ്യക്തിയെക്കുറിച്ച് വളരെയധികം കെട്ടിച്ചമച്ച വിവരങ്ങൾ ചേർത്ത് ഒരു ലേഖനം സൃഷ്ടിച്ചു. ലേഖനം ഒഴിവാക്കുന്നതു സംബന്ധിച്ച ചർച്ചയും ഇവിടെ കാണാവുന്നതാണ്. ഉപയോക്താവ് അനന്തകാലത്തേയ്ക്ക് തടയപ്പെട്ടിട്ടുണ്ട്. ലേഖനത്തിന്റെ ഉള്ളടക്കവും എഴുതിയ രീതിയും വിക്കിപീഡിയയിൽ പരിചയമുള്ള വ്യക്തിയാണോ എന്ന സംശയമുണ്ടാക്കുന്നുണ്ട്. വിക്കിപീഡിയ:ചെക്ക് യൂസർ#പരിശോധനയ്ക്കുള്ള സാഹചര്യം എന്നതനുസരിച്ച് ഇത്തരത്തിലുള്ള നശീകരണം ചെക്ക് യൂസർ പരിശോധനയ്ക്കുള്ള ഒരു സാഹചര്യമാണെന്ന് കരുതുന്നു. ചെക്ക് യൂസർ പരിശോധന നടത്താൻ തീരുമാനമെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:45, 10 മാർച്ച് 2014 (UTC)[മറുപടി]

എന്റെ അഭിപ്രായം ഒന്നുകൂടി വിശദമാക്കട്ടെ. വിക്കിപീഡിയ:ചെക്ക് യൂസർ#പരിശോധനയ്ക്കുള്ള സാഹചര്യം എന്ന നയമനുസരിച്ച് "ദുരുദ്ദേശപരമായ രീതിയിൽ വിക്കി സംരഭങ്ങളെ തകർക്കുവാനായുള്ള പ്രവൃത്തികൾ" നടത്തുന്നത് ചെക്ക് യൂസർ പരിശോധന ചെയ്യാവുന്ന സാഹചര്യമാണ്. ഇത് അത്തരത്തിലുള്ള സാഹചര്യമാണ്.
ഈ വ്യക്തിയെ പുതിയ അക്കൗണ്ടുകൾ ഉണ്ടാക്കുന്നതിൽ നിന്നും തടഞ്ഞിട്ടുണ്ട്. റസിമാൻ പറഞ്ഞതുപോലെ ഇത്തരം നശീകരണം മറ്റു ലേഖനങ്ങളിൽ നടക്കുന്നതായി സംശയമുയർന്നിട്ടില്ലെങ്കിലും ഈ വ്യക്തിയുടെ സ്ലീപ്പർ അക്കൗണ്ടുകൾ നിലവിലുണ്ടോ എന്ന് പരിശോധിക്കാവുന്നതാണെന്നാണ് എനിക്ക് തോന്നുന്നത്. ഉണ്ടെ‌ങ്കിൽ അവയും തടയേണ്ടതില്ലേ? --അജയ് ബാലചന്ദ്രൻ (സംവാദം) 07:56, 10 മാർച്ച് 2014 (UTC)[മറുപടി]
മറ്റുപയോക്താക്കളുടെ അഭിപ്രായങ്ങൾ[തിരുത്തുക]
ചെക്ക് യൂസർമാരുടെ അഭിപ്രായങ്ങൾ[തിരുത്തുക]

Libin എന്ന ഉപയോക്താവ് ഒറ്റയ്ക്കാണ് ലേഖനത്തിലെ തിരുത്തുകളെല്ലാം നടത്തിയിരിക്കുന്നത്. ഇത്തരം നശീകരണം മറ്റ് ലേഖനങ്ങളിൽ നടക്കുന്നതായി സംശയവും ഉയർന്നിട്ടില്ല. ഈ അവസരത്തിൽ ചെക്ക് യൂസർ പരിശോധന ആവശ്യമില്ലെന്ന് കരുതുന്നു. കിരന്റെ അഭിപ്രായത്തിനായി കാക്കുന്നു -- റസിമാൻ ടി വി 07:45, 10 മാർച്ച് 2014 (UTC).[മറുപടി]

അജയ് പറഞ്ഞതുപോലെ ഇതിനു പിന്നിൽ സ്ലീപ്പിംഗ് ഐഡികൾ കാണാമെങ്കിലും ഒന്നിലധികം ലേഖനങ്ങളിൽ തിരുത്തലുകൾ നടത്താത സ്ഥിതിക്ക് ചെക്ക് യൂസർ പരിശോധന ആവശ്യമില്ലെന്ന് കരുതുന്നു, തടയൽ ധാരാളം.--KG (കിരൺ) 05:37, 11 മാർച്ച് 2014 (UTC)[മറുപടി]
ചെക്ക് യൂസർ പരിശോധനാഫലം[തിരുത്തുക]

 ചെക്ക്‌യൂസർ ചൂണ്ടയിടാനുള്ളതല്ല--KG (കിരൺ) 13:34, 17 മാർച്ച് 2014 (UTC)[മറുപടി]