വികാസ് കൃഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യൻ ബോക്സറാണ് വികാസ് കൃഷൻ (ജ:10 ഫെബ്: 1992- ഭിവാനി ഹരിയാന).2010 ഏഷ്യൻ ഗയിംസിൽ ലൈറ്റ് വെയിറ്റ് വിഭാഗത്തിൽ സ്വർണ്ണം നേടിയ കായികതാരവും ആണ് കൃഷൻ.

2016 റയോ ഒളിമ്പിക്സിൽ[തിരുത്തുക]

മിഡിൽവെയ്റ്റ് 75 കിലോഗ്രാം വിഭാഗത്തിൽ തുർക്കിയുടെ ഓൻഡർ സിപലിനെ 3-0ത്തിന് തോൽപ്പിച്ച് ഏകപക്ഷീയമായ വിജയത്തോടെയാണ് വികാസ് അവസാന പതിനാറിലെത്തിയത്. ആദ്യ റൗണ്ടിൽ യു.എസ്.എയുടെ ചാൾസ് കോൺവെല്ലിനെയും വികാസ് പോയിന്റ് ഒന്നും വഴങ്ങാതെ പരാജയപ്പെടുത്തുകയുണ്ടായി.[1]

ബഹുമതികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/specials/sports/olympics-2016/news/vikas-krishnan-boxing-rio-olympics-2016-malayalam-news-1.1278198
  2. "Athletes_Profile | Biographies | Sports". www.incheon2014ag.org. ശേഖരിച്ചത് 2015-10-29. CS1 maint: discouraged parameter (link)
"https://ml.wikipedia.org/w/index.php?title=വികാസ്_കൃഷൻ&oldid=2787165" എന്ന താളിൽനിന്ന് ശേഖരിച്ചത്