വികടവാണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വികടവാണി
കർത്താവ്നന്ദകിഷോർ
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംഹാസ്യസാഹിത്യം

നന്ദകിഷോർ രചിച്ച ഗ്രന്ഥമാണ് വികടവാണി. ഹാസ്യസാഹിത്യത്തിനുള്ള 2006-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനായിരുന്നു [1][2]


അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-31.
  2. ഹാസ്യസാഹിത്യ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
"https://ml.wikipedia.org/w/index.php?title=വികടവാണി&oldid=3644997" എന്ന താളിൽനിന്ന് ശേഖരിച്ചത്