വാൾ നദി

Coordinates: 29°4′15″S 23°38′10″E / 29.07083°S 23.63611°E / -29.07083; 23.63611
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാൾ നദി
River
The Vaal River seen from the N3 national freeway, upstream from the Vaal Dam. Here it forms the border between the Mpumalanga and Free State provinces.
രാജ്യം South Africa
Regions Free State, Gauteng, Northern Cape, Mpumalanga
പോഷക നദികൾ
 - ഇടത് Vet River
Landmarks Vredefort crater, Vaal Dam
സ്രോതസ്സ്
 - സ്ഥാനം Near Breyten
അഴിമുഖം Orange River
 - സ്ഥാനം Near Douglas
 - ഉയരം 1,241 m (4,072 ft)
 - നിർദേശാങ്കം 29°4′15″S 23°38′10″E / 29.07083°S 23.63611°E / -29.07083; 23.63611
നീളം 1,120 km (696 mi)
നദീതടം 196,438 km2 (75,845 sq mi)
Discharge for Orange River
 - ശരാശരി 125 m3/s (4,414 cu ft/s)
Location of the Vaal River mouth

ദക്ഷിണാഫ്രിക്കയിലുള്ള ഓറഞ്ച് നദിയുടെ ഏറ്റവും വലിയ പോഷക നദിയാണ് വാൾ നദി. ഉംപുമലാങ്ക പ്രൊവിൻസിലുള്ള ബ്രെയ്ട്ടെനിൽ നിന്നാണ് വാൾ നദി ഉത്ഭവിക്കുന്നത്. ഇത് ജോഹനാസ്ബെർഗ്ഗിന് കിഴക്കായാണ് സ്ഥിതിചെയ്യുന്നത്. എർമിലോക്ക് 30 കിലോമീറ്റർ വടക്കായാണ് ബ്രെയ്ട്ടെൻ സ്ഥിതിചെയ്യുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് 240 കിലോമീറ്റർ അകലെയാണ് ബ്രെയ്ട്ടെൻ[1]. വാൾ നദി പടിഞ്ഞാറോട്ടൊഴുകി വടക്കേ മുനമ്പിലുള്ള കിമ്പെർലിക്ക് തെക്ക്കിഴക്കായി ഓറഞ്ച് നദിയിൽ ചേരുന്നു. വാൾ നദിക്ക് 1,120 കിലോമീറ്റർ നീളമുണ്ട്. ഉംപുമലാങ്ക, ഗൗടെങ്ക് എന്നിവ ഈ നദിയുടെ തെക്കേതീരത്തായും വടക്ക് കിഴക്കേ പ്രൊവിൻസ്  വടക്കേ തീരത്തും സ്ഥിതിചെയ്യുന്നു. ഈ നദിയാണ് ഇവയെ വേർതിരിക്കുന്നത്.

പോഷകനദികൾ[തിരുത്തുക]

ഹാർട്സ് നദി, വാൽസ് നദി, വാട്ടർവാൾ നദി, ബാംബോയെസ് സ്പ്രുട്ട്, ബ്ലെസ്ബോക് സ്പ്രുട്ട്, മൂയി നദി, വെറ്റ് നദി, റെനോസ്റ്റെർ നദി, റിയെറ്റ് നദി, ക്ലിപ് നദി, വെയ്ൽഗെ നദി എന്നിവയാണ് വാൾ നദിയുടെ പ്രധാന പോഷക നദികൾ.

References[തിരുത്തുക]

  1. Times Comprehensive Atlas, 12th ed.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാൾ_നദി&oldid=3644848" എന്ന താളിൽനിന്ന് ശേഖരിച്ചത്