വാൾട്ടർ സട്ടൻ
ദൃശ്യരൂപം
ക്രോമസോമിൽനിന്നും പഠനങ്ങൾ ജീനുകളിലേക്കും ഡിഎൻഎയിലേക്കും വികസിച്ചു . ക്രോമസോമും ജീനുകളും തമ്മിലുള്ള അഭേദ്യമായ ബന്ധം 1902 ൽ വാൾട്ടർ സട്ടനും തിയോഡർ ബോവറിയും 'Chromosomal theory of inheritance'ലൂടെ വിശദീകരിച്ചു.
വാൾട്ടർ സട്ടൻ | |
|---|---|
വാൾട്ടർ സട്ടൻ | |
| ജനനം | April 5, 1877 |
| മരണം | നവംബർ 10, 1916 (39 വയസ്സ്) |
| അൽമ മേറ്റർ | University of Kansas, Columbia University |
| അറിയപ്പെടുന്നത് | Boveri-Sutton chromosome theory Surgical improvements |
| Scientific career | |
| Fields | Genetics, medicine |
| Doctoral advisor | Edmund B. Wilson |