വാൾട്ടർ മെഹ്റിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Walter Mehring
Walter Mehring (1964).jpg
ജനനം(1896-04-29)29 ഏപ്രിൽ 1896
Berlin, Germany
മരണം1981 ഒക്ടോബർ 06
Zurich, Switzerland
ദേശീയതGerman, American
തൊഴിൽPoet, Writer
ജീവിത പങ്കാളി(കൾ)Marie-Paule Tessier
രചനാകാലംWeimar Republic, Exile
സാഹിത്യപ്രസ്ഥാനംDada

വാൾട്ടർ മെഹ്റിങ് (ഏപ്രിൽ 29, 1896 - ഒക്ടോബർ 3, 1981) ഒരു ജർമ്മൻ എഴുത്തുകാരനും വീമർ റിപ്പബ്ലിക്കിലെ പ്രമുഖ ആക്ഷേപഹാസ്യ എഴുത്തുകാരനുമായിരുന്നു. മൂന്നാം റെയ്ച്ചിൽ അദ്ദേഹത്തെ നിരോധിക്കുകയും രാജ്യം വിട്ടുപോവുകയും ചെയ്തു.

മുൻകാലജീവിതം[തിരുത്തുക]

ഒരു എഴുത്തുകാരനും, പരിഭാഷകനും ആയ സിഗ്മർ മെഹ്റിങിന്റെ മകനായ വാൾട്ടർ സാഹിത്യജീവിതം ആരംഭിച്ചത് സ്റ്റേം, ബെർലിനർ ദാദ എന്നിവയിലൂടെ ആയിരുന്നു.

പീഡനം[തിരുത്തുക]

നാസികൾ, പ്രത്യേകിച്ച് ജോസഫ് ഗീബൽസ് അദ്ദേഹത്തെ ഉപദ്രവിക്കുകയും തത്ഫലമായി രാജ്യം വിട്ടുപോവുകയും ചെയ്തു.1933 മേയ് 10-ന് നാസികളുടെ പുസ്തകം കത്തിക്കൽ സമയത്ത് അദ്ദേഹത്തിന്റെ പുസ്തകങ്ങൾ കത്തിച്ചുകളഞ്ഞു.[1]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Mehring, Walter: The lost library: The autobiography of a culture. Secker & Warburg, 1951.

വിമർശകർ[തിരുത്തുക]

സാഹിത്യം[തിരുത്തുക]

  • Allen, Roy F.: Literary Life in German Expressionism and the Berlin Circles. UMI Research Press, 1983.
  • Thomson, Philip John: The Grotesque in German Poetry, 1880-1933. Hawthorn Press, 1975.
  • Spalek, John M./Bell, Robert F.: Exile, the Writer's Experience, University of North Carolina Press, 1982.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാൾട്ടർ_മെഹ്റിങ്&oldid=2894768" എന്ന താളിൽനിന്ന് ശേഖരിച്ചത്