വാൾട്ടർ കോഫ്മാൻ
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
ഓസ്ട്രിയൻ- ഹംഗറിയിൽ ഉൾപ്പെട്ടിരുന്ന ബൊഹീമിയയിൽ ജനിച്ച സംഗീതജ്ഞനും ഒട്ടനേകം സംഗീതശില്പങ്ങളുടെ സംവിധായകനുമാണ് വാൾട്ടർ കോഫ്മാൻ (1 ഏപ്രിൽ 1907 – 9 സപ്തം:1984). അനേകം രാജ്യങ്ങളിൽ സംഗീത സംബന്ധിയായ പരിപാടികൾ നടത്തിവന്നിരുന്ന കോഫ്മാൻ അമേരിക്കയിലെ ഇൻഡ്യാന സംസ്ഥാനത്തിൽപ്പെട്ട ബ്ലൂമിങ്ടണിൽ സ്ഥിരതാമസമാക്കുകയാണ് ചെയ്തത്. പൗരസ്ത്യ സംഗീതത്തിൽ അഗാധമായ അവഗാഹമുണ്ടായിരുന്ന കോഫ്മാൻ ടിബറ്റ്, ചൈന,ഭാരതം എന്നീ രാജ്യങ്ങളിലെ സംഗീത ചരിത്രത്തിന്റെ പഠനത്തിൽ നിപുണത നേടിയിരുന്നു.
ഓൾ ഇന്ത്യാ റേഡിയോയുടെ അവതരണഗാനം ചിട്ടപ്പെടുത്തിയത് വാൾട്ടർ കോഫ്മാൻ ആണ്.[1]
അവലംബം
[തിരുത്തുക]- ↑ Remembering the Jewish refugee who composed the All India Radio caller tune". Scroll.in. Retrieved 24 October 2014.