വാർളി ചിത്രങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Warli paintings at Sanskriti Kendra Museum, Anandagram, New Delhi

മഹാരാഷ്ട്ര-ഗുജറാത്ത് അതിർത്തിയിലും സമീപപ്രദേശങ്ങളിലും ഉള്ള വാർളി ആദിവാസസമൂഹങ്ങൾ വരയ്ക്കുന്ന ചിത്രരചനാരീതിയാണ് വാർളി ചിത്രങ്ങൾ (Warli painting). ക്രി.പി.2500-3000 വർഷം മുൻപുമുതലേ ഈ രീതി അവർ പിൻ‌തുടരുന്നുണ്ടെന്ന് വിശ്വസിക്കുന്നു. വളരെ ലളിതമായ ജ്യാമിതീയരൂപങ്ങൾ ആണ് ഈ ചിത്രങ്ങളിലെ പ്രധാനചേരുവകൾ. വൃത്തവും ത്രികോണവും ചതുരവും.

Warli painting from Thane district

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാർളി_ചിത്രങ്ങൾ&oldid=3814462" എന്ന താളിൽനിന്ന് ശേഖരിച്ചത്