വാർഡ് (ഭരണസംവിധാനം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വാർഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഇന്ത്യയുടെ ഭരണതലത്തിലെ ഏറ്റവും ചെറിയ മേഖലയാണ് വാർഡ്. കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് എന്നിവയാണ് തദ്ദേശതലത്തിലുള്ള ഏറ്റവും താഴേത്തട്ടിലുള്ള ഭരണസ്ഥാപനങ്ങൾ. ഈ ഭരണസ്ഥാപനങ്ങളുടെ പരിധിയിലുള്ള പ്രദേശങ്ങളെ നിരവധി വാർഡുകളായി വിഭജിച്ചിരിക്കും ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധിയാണ് തദ്ദേശഭരണസ്ഥാപനത്തിൽ പ്രസ്തുത വാർഡിലെ ജനങ്ങളെ പ്രതിനിധീകരിക്കുക. ഈ പ്രതിനിധികൾ തിരഞ്ഞെടുക്കുന്ന ഭരണസമിതിയാണ് അവിടെ ഭരണം നടത്തുക.

"https://ml.wikipedia.org/w/index.php?title=വാർഡ്_(ഭരണസംവിധാനം)&oldid=857034" എന്ന താളിൽനിന്ന് ശേഖരിച്ചത്