വാഹന ബാറ്ററി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
12 V, 40 Ah Lead-acid car battery

വാഹനങ്ങൾക്ക് വൈദ്യുതോർജ്ജം നൽകുന്ന റീ-ചാർജ്ജബിൾ ബാറ്ററിയാണ് വാഹന ബാറ്ററി (കാർ ബാറ്ററി എന്നും പറയുന്നു)[1].

വാഹനങ്ങളിൽ സ്റ്റാർട്ടർ ബാറ്ററിക്ക് ആറ് ഗാൽവനിക് സെല്ലുകൾ (പൊതുവേ ലെഡ് ആസിഡ് സെല്ലുകളാണ്‌ ഉപയോഗിക്കുന്നത്) ശ്രേണിരീതിയിൽ ഘടിപ്പിക്കുമ്പോൾ 12-വോൾട്ട് പൊട്ടൻഷ്യൽ വ്യത്യാസം നൽകാനാവും. ഓരോ സെല്ലും 2.1 വോൾട്ട് പൊട്ടൻഷ്യൽ വ്യത്യാസം നൽകുന്നു, ആകെ 12.6 വോൾട്ട്.

അവലംബം[തിരുത്തുക]

  1. Horst Bauer ബോഷ് ആട്ടോമോട്ടീവ് ഹാൻഡ്ബുക്ക് നാലാം പതിപ്പ് റോബർട്ട് ബോഷ് GmbH, Stuttgart 1996 ISBN 0-8376-0333-1, pages 803-807

പുറം കണ്ണികൾ[തിരുത്തുക]

  • Battery Council International (BCI) - not-for-profit trade association for the lead-acid battery industry
  • Batteries ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
  • Battery manufacturers and distributors ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ)
  • Car battery maintenance on Popular Mechanics
  • Car battery FAQ on repairfaq.org
  • Car Battery Fitment Guide
  • How to choose the correct car battery
  • Le, Thi Meagan (2001). "Voltage of a Car Battery". The Physics Factbook.
"https://ml.wikipedia.org/w/index.php?title=വാഹന_ബാറ്ററി&oldid=1734555" എന്ന താളിൽനിന്ന് ശേഖരിച്ചത്