വാസുദേവൻ. കെ
ദൃശ്യരൂപം
മുടിയാട്ട് കലാകാരനാണ് വാസുദേവൻ. കെ. കേരള ഫോക്‌ലോർ അക്കാദമിയുടെ ഫെല്ലോഷിപ്പ് 2023 ൽ ലഭിച്ചിട്ടുണ്ട്. നാടൻ കലകളുടെ അവതാരകർ
ജീവിതരേഖ
[തിരുത്തുക]പാലക്കാട് വാണിയംകുളം പനയൂർ സ്വദേശിയാണ്. അമ്പത് വർഷത്തിലധികമായി മുടിയാട്ട് കലാരംഗത്ത് പ്രവർത്തിച്ചു വരുന്നു. മലപ്പുറം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിലെ കുടുംബക്ഷേത്രങ്ങളിലും, കാവുകളിലും മുടിയാട്ട് അവതരിപ്പിച്ചു വരുന്നു.
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള ഫോക്‌ലോർ അക്കാദമിയുടെ ഫെല്ലോഷിപ്പ് (2023) [1]
അവലംബം
[തിരുത്തുക]- ↑ "2023 വർഷത്തെ കേരള ഫോക്‌ലോർ അക്കാദമി അവാർഡ് കാറ്റലോഗ്". കേരള ഫോക്‌ലോർ അക്കാദമി. 2025. Retrieved 2025.
{{cite web}}: Check date values in:|access-date=(help)