വാസിലി അഷായെവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Vasily Azhayev (in sunglasses) with Paul Wiens (left), Yevgeniy Dolmatovsky (right), and Grete Weiskopf, 1954

വാസിലി അഷായെവ് (Russian: Васи́лий Никола́евич Ажа́ев; born February 12 [O.S. January 30] 1915- April 27, 1968) ഒരു സോവിയറ്റ് എഴുത്തുകാരൻ ആയിരുന്നു. Far from Moscow ആയിരുന്നു അദ്ദേഹത്തിന്റെ പ്രധാന നോവൽ. ഇതിനു 1949ലെ സ്റ്റാലിൻ പ്രൈസ് ലഭിച്ചു. ഈ നോവൽ അനേകം സിനിമകൾക്കും നാടകങ്ങൾക്കും ടി. വി പരിപാടികൾക്കും ഒപെറകൾക്കും അടിസ്ഥാനമായി.

"https://ml.wikipedia.org/w/index.php?title=വാസിലി_അഷായെവ്&oldid=2196199" എന്ന താളിൽനിന്ന് ശേഖരിച്ചത്