വാഷ് സേയ്ൽസ്
ദൃശ്യരൂപം
അയാഥാർത്ഥ ഇടപെടലുകൾ ആണ് വാഷ് സേയ്ൽസ്.ഒരു ഊഹക്കച്ചവടക്കാരൻ അയാളുടെ സെക്യൂരിറ്റികൾ,ഒരു ബ്രോക്കർക്കു വിൽക്കുകയും പിന്നീട് ആ ബ്രോക്കറിലൂടെ തന്നെ അവ ഉയർന്ന വില നൽകി തിരികെ വാങ്ങുകയും ചെയ്യുന്ന രീതിയാണിത്.യഥാർത്ഥത്തിൽ യായാതൊരു ഇടപാടുകളും വാഷ് സേയിൽസിൽ നടക്കുന്നില്ല.