വാഷ്‍പൂൾ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വാഷ്‍പൂൾ ദേശീയോദ്യാനം
New South Wales
Washpool.jpg
Washpool River, within the national park
വാഷ്‍പൂൾ ദേശീയോദ്യാനം is located in New South Wales
വാഷ്‍പൂൾ ദേശീയോദ്യാനം
വാഷ്‍പൂൾ ദേശീയോദ്യാനം
Nearest town or city Grafton
Coordinates 29°20′49″S 152°19′58″E / 29.34694°S 152.33278°E / -29.34694; 152.33278Coordinates: 29°20′49″S 152°19′58″E / 29.34694°S 152.33278°E / -29.34694; 152.33278
Established April 1983
Area 587 km2 (226.6 sq mi)
Managing authorities NSW National Parks & Wildlife Service
Website വാഷ്‍പൂൾ ദേശീയോദ്യാനം
See also Protected areas of
New South Wales

വാഷ്‍പൂൾ ദേശീയോദ്യാനം, ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ ന്യൂ ഇംഗ്ലണ്ട് മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു സംരക്ഷിത ദേശീയോദ്യാനമാണ്. 58,678 ഹെക്റ്റർ (145,000 ഏക്കർ) വിസ്തൃതിയുള്ള ദേശീയോദ്യാനം, സിഡ്നിയിൽ നിന്ന് ഏകദേശം 520 കിലോമീറ്റർ (320 മൈൽ) വടക്കായി സ്ഥിതിചെയ്യുന്നു. ഈ ദേശീയോദ്യാനത്തിന് രണ്ട് ക്യാമ്പ് ഗ്രൗണ്ടുകളുണ്ട്. ഇത് എൻ.എസ്. ഡബ്ല്യൂ. നാഷണൽ പാർക്ക്സ് ആൻഡ് വൈൽഡ് ലൈഫ് സർവീസാണ് കൈകാര്യം ചെയ്യുന്നത്. 1983 ൽ സ്ഥാപിക്കപ്പെട്ട ഈ ദേശീയോദ്യാനം, വാഷ്പൂൾ, ജിബ്രാൾട്ടർ റേഞ്ച് വനമേഖലകളിലെ പ്രധാനപ്പെട്ട സസ്യങ്ങളേയും ജന്തുക്കളുടേയും സംരക്ഷണാർത്ഥമാണ് സ്ഥാപിക്കപ്പെട്ടത്.[1]

അവലംബം[തിരുത്തുക]

  1. Department of Environment and Climate Change, New South Wales.
"https://ml.wikipedia.org/w/index.php?title=വാഷ്‍പൂൾ_ദേശീയോദ്യാനം&oldid=2554619" എന്ന താളിൽനിന്നു ശേഖരിച്ചത്