വാഷിംഗ്ടൺ, വിർജീനിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വാഷിംഗ്ടൺ, വിർജീനിയ
Town
Central intersection in Washington
Central intersection in Washington
Location of Washington, Virginia
Location of Washington, Virginia
Coordinates: 38°42′46″N 78°9′34″W / 38.71278°N 78.15944°W / 38.71278; -78.15944Coordinates: 38°42′46″N 78°9′34″W / 38.71278°N 78.15944°W / 38.71278; -78.15944
CountryUnited States
StateVirginia
CountyRappahannock
നാമഹേതുGeorge Washington
Area
 • Total0.3 ച മൈ (0.7 കി.മീ.2)
 • ഭൂമി0.3 ച മൈ (0.7 കി.മീ.2)
 • ജലം0.0 ച മൈ (0.0 കി.മീ.2)
ഉയരം
682 അടി (208 മീ)
Population
 (2010)
 • Total135
Time zoneUTC−5 (Eastern (EST))
 • Summer (DST)UTC−4 (EDT)
ZIP code
22747
Area code(s)540
FIPS code51-83248[1]
GNIS feature ID1500280[2]

വാഷിംഗ്ടൺ, അമേരിക്കൻ ഐക്യനാടുകളിലെ വിർജീനിയയിൽ റാപ്പഹാന്നോക്ക് കൗണ്ടിയുടെ ആസ്ഥാനവും ഒരു പ്രധാന പട്ടണവുമാണ്.[3]1749 ജൂലൈയിൽ ജോർജ്ജ് വാഷിംഗ്ടൺ സ്വയം ഈ നഗരത്തിനുള്ള സ്ഥാനം സർവേ ചെയ്തിരുന്നു. ഭാവിയിലെ ആദ്യ പ്രസിഡന്റിന്റെ പേരിൽ നാമകരണം ചെയ്യപ്പെട്ട വിവിധ സ്ഥലങ്ങളിൽ ആദ്യത്തേതായിരുന്നു ഇത്.[4] 2000 ലെ സെൻസസ് പ്രകാരം 183 ആയിരുന്ന ഈ പട്ടണത്തിലെ ജനസംഖ്യ 2010 ലെ ജനസംഖ്യാ കണക്കെടുപ്പിൽ വെറും 135 പേരായി കുറഞ്ഞിരുന്നു. വാഷിംഗ്ടൺ ഡി.സി.യ്ക്ക് സമീപത്തായി ഏകദേശം 70 മൈൽ (110 കിലോമീറ്റർ) വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ നഗരം ആശയക്കുഴപ്പം ഒഴിവാക്കാൻ ലിറ്റിൽ വാഷിങ്ടൺ എന്ന അപരനാമത്തിലറിയപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. "American FactFinder". United States Census Bureau. ശേഖരിച്ചത് 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത് 2008-01-31.
  3. "Find a County". National Association of Counties. ശേഖരിച്ചത് 2011-06-07.
  4. "Washington, Va., Oldest Of Name". The Free Lance-Star. Oct 3, 1932. p. 3. ശേഖരിച്ചത് 2 May 2015.
"https://ml.wikipedia.org/w/index.php?title=വാഷിംഗ്ടൺ,_വിർജീനിയ&oldid=2889828" എന്ന താളിൽനിന്ന് ശേഖരിച്ചത്