വാശി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Vaashi
സംവിധാനംM. R. Joseph
നിർമ്മാണംManjeri Chandran,Padiyath Ahammed Kutty
രചനM. R. Joseph
Velliman Vijayan (dialogues)
തിരക്കഥM. R. Joseph
അഭിനേതാക്കൾNedumudi Venu<b
Sukumaran Jalaja
Unnimary
സംഗീതംRaveendran
ഛായാഗ്രഹണംC. Ramachandra Menon
ചിത്രസംയോജനംK. Sankunni
സ്റ്റുഡിയോThree Star Creations
വിതരണംThree Star Creations
റിലീസിങ് തീയതി
  • 14 ഒക്ടോബർ 1983 (1983-10-14)
രാജ്യംIndia
ഭാഷMalayalam

എം ആർ ജോസഫ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത് മഞ്ചേരി ചന്ദ്രനും പടിയത്ത് അഹമ്മദ് കുട്ടിയും ചേർന്ന് 1983 ൽ പുറത്തിറങ്ങിയ ഇന്ത്യൻ മലയാള ചിത്രമാണ് വാശി . സംഭാഷണം എഴുതിയത് വെള്ളിമൻ വിജയൻ ആണ്. ചിത്രത്തിൽ നെടുമുടി വേണു, സുകുമാരൻ, ജലജ, ഉണ്ണിമേരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന് സംഗീത സ്കോർ രവീന്ദ്രനാണ് . [1] [2] [3]

അഭിനേതാക്കൾ[തിരുത്തുക]

Soundtrack[തിരുത്തുക]

The music was composed by Raveendran and the lyrics were written by Mankombu Gopalakrishnan.

No. Song Singers Lyrics Length (m:ss)
1 "Aaraaro Poomuthe" Shailaja M. Ashok Mankombu Gopalakrishnan
2 "Deepam Thilangi" P. Jayachandran, Chorus Mankombu Gopalakrishnan

References[തിരുത്തുക]

  1. "Vaashi". www.malayalachalachithram.com. ശേഖരിച്ചത് 2014-10-19.
  2. "Vaashi". malayalasangeetham.info. ശേഖരിച്ചത് 2014-10-19.
  3. "Vaashi". spicyonion.com. ശേഖരിച്ചത് 2014-10-19.

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാശി_(ചലച്ചിത്രം)&oldid=3253483" എന്ന താളിൽനിന്ന് ശേഖരിച്ചത്