വാഴേങ്കട വിജയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരത്തിന് അർഹനായ പ്രശസ്ത കഥകളി കലാകാരനാണ് വാഴേങ്കട വിജയൻ. കഥകളി ആചാര്യൻ പത്മശ്രീ വാഴേങ്കട കുഞ്ചുനായരുടെ മകനാണ്.[1]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം 2012

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-12-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-12-25.
"https://ml.wikipedia.org/w/index.php?title=വാഴേങ്കട_വിജയൻ&oldid=3644783" എന്ന താളിൽനിന്ന് ശേഖരിച്ചത്