വാഴേങ്കട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


വാഴേങ്കട
Kerala locator map.svg
Red pog.svg
വാഴേങ്കട
10°55′30″N 76°17′45″E / 10.925°N 76.295833°E / 10.925; 76.295833
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല മലപ്പുറം
ഭരണസ്ഥാപനങ്ങൾ പഞ്ചായത്ത്
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
679357
+91.4933
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ക്ഷേത്രങ്ങൾ

മലപ്പുറം ജില്ലയിലെ തൂതപ്പുഴയുടെ തീരത്തുള്ള ഒരു ഗ്രാമമാണ് വാഴേങ്കട. ആലിപ്പറമ്പ് പഞ്ചായത്തിലുൾപ്പെട്ട പ്രദേശമാണിത്. തൂത-വെട്ടത്തൂർ റോഡ് ഈ ഗ്രാമത്തെ സമീപപ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു.

വാഴേങ്കട കുഞ്ചു നായർ, വാഴേങ്കട വിജയൻ തുടങ്ങിയ പ്രശസ്തരായ കഥകളിനടന്മാരുടെ ജന്മദേശമാണ്‌ വാഴേങ്കട.

സ്ഥാപനങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത്
  2. മാതൃഭൂമി.കോം വാഴേങ്കട ക്ഷേത്രോത്സവം: പള്ളിവേട്ട ഇന്ന് പ്രസിദ്ധീകരിച്ചത്: 2013 ജനുവരി 19. ശേഖരിച്ചത്: 2012 ഫെബ്രുവരി 10
"https://ml.wikipedia.org/w/index.php?title=വാഴേങ്കട&oldid=1690341" എന്ന താളിൽനിന്ന് ശേഖരിച്ചത്