വാഴപ്പടത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാഴപ്പടത്തി
Commelina diffusa W2 IMG 2148.jpg
പൂവ്
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Monocots
(unranked): Commelinids
നിര: Commelinales
കുടുംബം: Commelinaceae
ഉപകുടുംബം: Commelinoideae
Tribe: Commelineae
ജനുസ്സ്: Commelina
വർഗ്ഗം: C. difusa
ശാസ്ത്രീയ നാമം
Commelina diffusa
Burm.f.

നിലംപറ്റി വളരുന്ന ഒരു കുറ്റിച്ചെടിയാണ് വാഴപ്പടത്തി. (ശാസ്ത്രീയനാമം: Commelina diffusa). ചൈനയിൽ ഇതൊരു ഔഷധമായി ഉപയോഗിക്കാറുണ്ട്. പൂവിൽ നിന്നും കിട്ടുന്ന നിറം ചായമായും ഉപയോഗിക്കുന്നു. മിക്ക ഏഷ്യൻ രാജ്യങ്ങളിലും കാണുന്നു. നനവാർന്ന പാടങ്ങളിൽ കണ്ടുവരുന്ന ഈ ചെടി നെല്ലിന് ഒരു കളയാണ്.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'വാഴപ്പടത്തി' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Commelina diffusa എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=വാഴപ്പടത്തി&oldid=1872076" എന്ന താളിൽനിന്നു ശേഖരിച്ചത്