വാഴക്കുളം കൈതച്ചക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എറണാകുളം ജില്ലയിൽ വാഴക്കുളം പ്രദേശത്ത് ഉല്പാദിപ്പിക്കുന്ന കൈതച്ചക്കയുടെ പ്രത്യേകത കണക്കിലെടുത്ത് ഏപ്രിൽ 2009 - മാർച്ച് 10 കാലയളവിൽ വാഴക്കുളം കൈതച്ചക്ക എന്ന പേരിൽ ഭൂപ്രദേശ സൂചിക ബഹുമതി ലഭിച്ചിട്ടുണ്ട്[1]. കൈതച്ചക്ക ഉല്പാദനം വാഴക്കുളം ത്തിനു കൈതച്ചക്ക റിപ്ലബിക്ക് എന്ന വിളിപേരു നേടിക്കൊടുത്തു[2]. വേഗം കേടുവരുന്നതാകയാൽ, വാഴക്കുളം കൈതച്ചക്കകൾ, വടക്കേ ഇൻഡ്യയിലെ പ്രധാന കച്ചവടകേന്ദ്രങ്ങളിലേക്ക് പാസഞ്ചർ ട്രെയിനുകളിൽ കുറഞ്ഞനിരക്കിൽ കൊണ്ടുപോകാൻ ഭാരതീയ റെയിൽ വേയുമായി കരാർ ഉണ്ടാക്കിയിട്ടുണ്ട്[2].

അവലംബം[തിരുത്തുക]

  1. [1], GIR India
  2. 2.0 2.1 [2], Vazhakulam pineapple set to go places by train ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Vazhakulam pineapple set to go places by train" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
"https://ml.wikipedia.org/w/index.php?title=വാഴക്കുളം_കൈതച്ചക്ക&oldid=3104780" എന്ന താളിൽനിന്ന് ശേഖരിച്ചത്