വാഴക്കാവരയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
വാഴക്കാവരയൻ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Actinopterygii
നിര: Cypriniformes
കുടുംബം: Cyprinidae
ജനുസ്സ്: Puntius
വർഗ്ഗം: P. fasciatus
ശാസ്ത്രീയ നാമം
Puntius fasciatus
(Jerdon, 1849)
പര്യായങ്ങൾ

Cirrhinus fasciatus Jerdon, 1849
Barbus fasciatus Jerdon, 1849

കേരളത്തിലെ ജലാശയങ്ങളിൽ കാണപ്പെടുന്ന പുൻടിയ്സ് എന്ന കുടുംബത്തിലെ ഒരു ശുദ്ധജലമത്സ്യമാണ് വാഴയ്ക്കാവരയൻ (ശാസ്ത്രീയനാമം: Puntius fasciatus).

ശരീര ഘടന[തിരുത്തുക]

പുൻടിയസ്‌ ഇനത്തിൽപ്പെട്ട പല മത്സ്യങ്ങളുടെയും കുഞ്ഞുങ്ങൾക്ക്‌ വാഴക്കാവരയന്റേതിന്‌ സമാനമായ നിറങ്ങളും ശരീരഘടനയുമാണുള്ളത്‌. അതിനാൽത്തന്നെ വാഴക്കാ വരയൻ എന്ന പേരിൽ കേരളത്തിൽ അറിയപ്പെടുന്ന മത്സ്യങ്ങളെല്ലാം ഒരേ ഇനത്തിൽ പെട്ടവയാണെന്ന്‌ പറയാനാവില്ല.

ഈ മത്സ്യത്തിന്റെ ശരീരത്തിന് മഞ്ഞ കലർന്ന സ്വർണ നിറമാണുള്ളത്. കൂടാതെ കറുപ്പ് നിറത്തിലുള്ള വരകൾ ശരീരത്തിൽ ചുറ്റി കാണപ്പെടുന്നു.

അവലംബം[തിരുത്തുക]

വാഴക്കാവരയൻ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. വാഴക്കാവരയൻ ചിത്രം

ചിത്ര സഞ്ചയം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാഴക്കാവരയൻ&oldid=1709426" എന്ന താളിൽനിന്നു ശേഖരിച്ചത്