വാളിങ്ഗാറ്റ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വാളിങ്ഗാറ്റ് ദേശീയോദ്യാനം

New South Wales
വാളിങ്ഗാറ്റ് ദേശീയോദ്യാനം is located in New South Wales
വാളിങ്ഗാറ്റ് ദേശീയോദ്യാനം
വാളിങ്ഗാറ്റ് ദേശീയോദ്യാനം
നിർദ്ദേശാങ്കം32°18′4″S 152°26′7″E / 32.30111°S 152.43528°E / -32.30111; 152.43528Coordinates: 32°18′4″S 152°26′7″E / 32.30111°S 152.43528°E / -32.30111; 152.43528
വിസ്തീർണ്ണം65.57 km2 (25.3 sq mi)
Websiteവാളിങ്ഗാറ്റ് ദേശീയോദ്യാനം

ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ, സിഡ്നിയിൽ നിന്നും വടക്കു-കിഴക്കായി 221 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് വാളിങ്ഗാറ്റ് ദേശീയോദ്യാനം. . ഈ ദേശീയോദ്യാനത്തിൽ വനങ്ങൾക്കിടയിലൂടെ പാതകൾ ഉണ്ട്. വാളിങ്ഗാറ്റ് നദിയുടെ തീരങ്ങളിൽ ഒരു ക്യാമ്പിംഗ് സൈറ്റുണ്ട്. വാളിസ് തടാകത്തേയും അതിന്റെ തീരത്തേയും കാണാൻ കഴിയുന്ന വൂട്ട വൂട്ട ലുക്കൗട്ടും ഇവിടെയുണ്ട്. [1] പാതകൾ ഇടുങ്ങിയതാണ്. എന്നാൽ വരണ്ട കാലാവസ്ഥയിൽ ഇരുചക്രവാഹനങ്ങൾ ഇതുവഴി പോകാൻ കഴിയും. [2]

ഇതും കാണുക[തിരുത്തുക]

ന്യൂ സൗത്ത് വെയിൽസിലെ സംരക്ഷിതപ്രദേശങ്ങൾ

അവലംബം[തിരുത്തുക]

  1. Scott, Daniel (3 December 2007). "From Booti Booti to Boomerang". Brisbane Times. ശേഖരിച്ചത് 15 August 2010.
  2. "Wallingat National Park Camping". Great Lakes Tourism. ശേഖരിച്ചത് 15 August 2010.