വാളാഞ്ഞിമുക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ തിരുവള്ളൂർ പഞ്ചായത്തിലെ ഒരു പ്രദേശമാണു വാളാഞ്ഞിമുക്ക്. തിരുവള്ളൂർ പഞ്ചായത്തിലെ നാല് ആറ് വാർഡുകൾ ഉൾപ്പെടുന്നതാണ് ഈ പ്രദേശം. ഇവിടത്തെ ഒരു ആരാധനാലയമാണ് മസ്ജിദ് മദീന വാളാഞ്ഞിമുക്ക്.

"https://ml.wikipedia.org/w/index.php?title=വാളാഞ്ഞിമുക്ക്&oldid=2654858" എന്ന താളിൽനിന്ന് ശേഖരിച്ചത്