വാല്മീക് താപർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Valmik Thapar
വാല്മീക് താപർ
Valmik thapar 200.jpg
ജനനം1952 (വയസ്സ് 68–69)
ദേശീയതIndia
തൊഴിൽnatural historian, wildlife documentary filmmaker, conservationist
അറിയപ്പെടുന്നത്Land of the Tiger (1997)
ജീവിതപങ്കാളി(കൾ)Sanjana Kapoor

പ്രമുഖനായ ഇന്ത്യൻ പ്രകൃതി ഗവേഷകനാണ് വാല്മീക് താപർ (ജനനം 1952).പത്രപ്രവർത്തകൻ റൊമേഷ് താപ്പറിൻറെയും രാജ്താപ്പറിന്റെയും മകൻ.ഭാര്യ നടൻ ശശി കപൂറിന്റെ മകൾ സഞ്ജന കപൂർ.[2] നാഷണൽ ജിയോഗ്രഫിക് ചാനൽ, ഡിസ്കവറി നെറ്റ്‌വർക്സ്, ബി.ബി.സി എന്നിവക്ക് വേണ്ടി ഇന്ത്യയിലെ പ്രകൃതിയെ പറ്റി ഒട്ടേറെ പ്രശസ്തമായ ഡോക്യുമെൻററികൾ ചെയ്തിടുണ്ട്. കടുവകളെ കുറിച്ചുള്ള ഡോക്യുമെൻററികൾ ആണ് ഇവയിൽ മിക്കതും. കടുവ സംരക്ഷണ പ്രവർത്തനത്തിനും ഇന്ത്യയിലെ തന്നെ ഏറ്റവും മുൻനിരയിൽ പെട്ട വ്യക്തിയും ആണ് ഇദേഹം. [3][4] 14 പുസ്തകങ്ങളും ഒട്ടേറെ ലേഖനങ്ങളും ഇദേഹം രചിച്ചിടുണ്ട്. [5]

ഡോക്യുമെൻററികളും നിർമ്മിച്ച സ്ഥലവും[തിരുത്തുക]

പുസ്തകങ്ങൾ[തിരുത്തുക]

 • The secret life of tigers
 • Tigre fire:50 years of the tiger in india
 • Tiger portrait of a predator
 • The cult of the tiger
 • Tiger the ultimate guide
 • The last tiger My life with tigers[6]

അവലംബം[തിരുത്തുക]

 1. Lalitha Sridhar (21-3-2012), "'If only Indira Gandhi was sitting there, asking, is that tiger safe?' Interview with Valmik Thapar", News & Features, InfoChange India Check date values in: |date= (help)
 2. എന്റെ ജീവിതം വലിയൊരു തോൽവിയാണ് -വാൽമീക് താപ്പർ/ശ്രീകാന്ത് കോട്ടയ്ക്കൽ,അഭിമുഖം,മാതൃഭൂമി വാരാന്തപ്പതിപ്പ്2016 ഫെബ്രുവരി14
 3. http://www.livemint.com/2010/11/25201205/A-message-in-bold-stripes.html
 4. http://www.indianexpress.com/oldStory/84093/
 5. Walia, Nona (Sep 15, 2002). "Tiger, tiger burning bright". The Times of India.
 6. എന്റെ ജീവിതം വലിയൊരു തോൽവിയാണ് -വാൽമീക് താപ്പർ/ശ്രീകാന്ത് കോട്ടയ്ക്കൽ,അഭിമുഖം,മാതൃഭൂമി വാരാന്തപ്പതിപ്പ്2016 ഫെബ്രുവരി14
"https://ml.wikipedia.org/w/index.php?title=വാല്മീക്_താപർ&oldid=2674492" എന്ന താളിൽനിന്ന് ശേഖരിച്ചത്