വാലെന്റിന ഡിമിട്രോവ റാഡിൻസ്‌ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Valentina Dimitrova Radinska

പ്രമുഖ ബൾഗേറിയൻ കവയിത്രിയാണ് വാലെന്റിന ഡിമിട്രോവ റാഡിൻസ്‌ക English: Valentina Dimitrova Radinska (Bulgarian: Валентина Димитрова Радинска)[1][2]

ജീവിതം[തിരുത്തുക]

1951ൽ ബൾഗേറിയയിലെ സ്ലിവനിൽ ജനിച്ചു. സോഫിയ സർവ്വകലാശാല, മാക്‌സിം ഗോർകി ലിറ്ററേച്ചർ ഇൻസ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളിൽ പഠിച്ചു. സോഫിയ സർവ്വകലാശാലയിൽ അദ്ധ്യാപികയാണ്. ബൾഗേറിയൻ സിനിമാടോഗ്രാഫി മാസികയുടെ പത്രാധിപരായിരുന്നു.[3] നാടക സംവിധായകനായ ക്രികോർ അസരിയാനെയാണ് വിവാഹം ചെയ്തത്.

കൃതികൾ[തിരുത്തുക]

കവിതാസമാഹാരം[തിരുത്തുക]

  • Walter M. Cummins, ed. (1993). Shifting borders: East European poetries of the eighties. Fairleigh Dickinson University Press. ISBN 978-0-8386-3497-4.

അവലംബം[തിരുത്തുക]

  1. Jane Eldridge Miller, ed. (2001). Who's who in contemporary women's writing. Psychology Press. ISBN 978-0-415-15980-7.
  2. Harold B. Segel (2003). The Columbia guide to the literatures of Eastern Europe since 1945. Columbia University Press. ISBN 978-0-231-11404-2.
  3. Walter M. Cummins, ed. (1993). Shifting borders: East European poetries of the eighties. Fairleigh Dickinson University Press. ISBN 978-0-8386-3497-4.