വാലന്റിന ഗൊസ്‌പോഡിനോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വാലന്റിന ഗൊസ്‌പോഡിനോവ
വ്യക്തി വിവരം
മുഴുവൻ പേര് Valentina Gospodinova
ജനന തിയതി (1987-01-30) 30 ജനുവരി 1987 (പ്രായം 33 വയസ്സ്)
ജനനസ്ഥലം Bulgaria
റോൾ Striker
Senior career*
Years Team Apps (Gls)
NSA Sofia (80)
National team
Bulgaria
* Senior club appearances and goals counted for the domestic league only

ബൾഗേറിയൻ വനിതാ ഫുട്‌ബോൾ താരമാണ് വാലന്റിന ഗൊസ്‌പോഡിനോവ. (Valentina Gospodinova (Bulgarian: Валентина Господинова) ബൾഗേറിയൻ വിമൻസ് ഫുട്‌ബോൾ ചാംപ്യൻഷിപ്പിൽ സോഫിയയിലെ നാഷണൽ സ്‌പോട്‌സ് അക്കാദമിക്ക് വേണ്ടി കളിക്കുന്നു. യൂനിയൻ ഓഫ് യൂറോപ്പ്യൻ ഫുട്‌ബോൾ അസോസിയേഷൻസിന്റെ വനിതാ ചാംപ്യൻസ് ലീഗിലും കളിക്കുന്നുണ്ട്. ബൾഗേറിയൻ ദേശീയ വനിതാ ടീം അംഗമാണ് വാലന്റിന.[1]

അവലംബം[തിരുത്തുക]

  1. Profile in UEFA's website
"https://ml.wikipedia.org/w/index.php?title=വാലന്റിന_ഗൊസ്‌പോഡിനോവ&oldid=2785073" എന്ന താളിൽനിന്ന് ശേഖരിച്ചത്