വാറെൻ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വാറെൻ ദേശീയോദ്യാനം

Western Australia
Karri forest 3 Warren NP XII-2015.jpeg
വാറെൻ ദേശീയോദ്യാനം is located in Western Australia
വാറെൻ ദേശീയോദ്യാനം
വാറെൻ ദേശീയോദ്യാനം
നിർദ്ദേശാങ്കം34°30′02″S 115°57′22″E / 34.50056°S 115.95611°E / -34.50056; 115.95611Coordinates: 34°30′02″S 115°57′22″E / 34.50056°S 115.95611°E / -34.50056; 115.95611
വിസ്തീർണ്ണം2,981 ha (7,370 acre)[1]
Websiteവാറെൻ ദേശീയോദ്യാനം
ഡേവ് ഇവാൻസ് ബിസെന്റെനിയൽ മരം

വാറെൻ ദേശീയോദ്യാനം പടിഞ്ഞാറൻ ആസ്ത്രേലിയയിലെ സൗത്ത് വെസ്റ്റ് മേഖലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ്പെർത്തിൽ നിന്നും 287 കിലോമീറ്റർ തെക്കായും പെംബെർട്ടണിൽ നിന്നും 15 കിലോമീറ്റർ തെക്കായുമാണ് ഇതിന്റെ സ്ഥാനം. 

ഈ ദേശീയോദ്യാനത്തിൽ വളരെ പഴക്കമുള്ള കാറി മരങ്ങൾ ഉണ്ട്. അവയിൽ ചിലതിന് ഏകദേശം 90 മീറ്റർ അകലെയുണ്ട്. [2]

ഇതും കാണുക[തിരുത്തുക]

  • Protected areas of Western Australia

അവലംബം[തിരുത്തുക]

  1. "Department of Environment and Conservation 2009–2010 Annual Report". Department of Environment and Conservation. 2010: 48. ISSN 1835-114X. Cite journal requires |journal= (help)
  2. "About Australia - Warren National Park". 2010. ശേഖരിച്ചത് 1 February 2011.
"https://ml.wikipedia.org/w/index.php?title=വാറെൻ_ദേശീയോദ്യാനം&oldid=2555782" എന്ന താളിൽനിന്ന് ശേഖരിച്ചത്