വാര്യത്ത് ചോറി പീറ്റർ
ദൃശ്യരൂപം
മലയാളത്തിലെ പ്രഥമ ക്രൈസ്‌തവ പരിഷ്‌കരണ നോവലായ പരിഷ്‌കാരവിജയത്തിന്റെ കർത്താവാണ് വാര്യത്ത് ചോറി പീറ്റർ . കൊച്ചിയിലെ സന്റക്രൂസ്സ ഹൈസ്കൂളിലെ മാസ്റ്ററായിരുന്നു.[1]
കൃതികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "പരിഷ്‌കാരവിജയം" (PDF). mediahousecalicut.com. Archived from the original (PDF) on 2016-03-05. Retrieved 17 മാർച്ച് 2015.