വാരണാസി വിഷ്ണു നമ്പൂതിരി
Jump to navigation
Jump to search
വാരണാസി വിഷ്ണു നമ്പൂതിരി | |
---|---|
ജനനം | മാവേലിക്കര, ആലപ്പുഴ |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | മദ്ദളം വാദകൻ |
അറിയപ്പെടുന്നത് | മദ്ദളം |
മദ്ദളം ആശാനാണ് വാരണാസി വിഷ്ണു നമ്പൂതിരി . 2014 ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് നേടി.
ജീവിതരേഖ[തിരുത്തുക]
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വാരണാസി മഠത്തിൽ നാരായണൻ നമ്പൂതിരിയുടേയും, ദ്രൌപതി അന്തർജ്ജനത്തിന്റേയും മകനാണ്. പ്രമുഖ ചെണ്ട ആശാനായിരുന്ന പരേതനായ മാധവൻ നമ്പൂതിരിയുടെ സഹോദരനാണ്. വാരണാസി സഹോദരന്മാർ എന്ന പേരിൽ കഥകളി ആ്വാദകരുടെയിടയിൽ സുപരിചിതരാണ് രണ്ടു പേരും. [1]
പുരസ്കാരങ്ങൾ[തിരുത്തുക]
- 2014 ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്[2]
അവലംബം[തിരുത്തുക]
- ↑ "കലാമണ്ഡലം രാംമോഹനും വിഷ്ണു നമ്പൂതിരിക്കും സംഗീത നാടക അക്കാദമി പുരസ്‌കാരം". www.mathrubhumi.com. ശേഖരിച്ചത് 13 ജൂൺ 2015.
- ↑ "Declaration of Sangeet Natak Akademi Fellowships (Akademi Ratna) and Akademi Awards (Akademi Puraskar) for the Year 2014" (PDF). http://www.sangeetnatak.gov.in. ശേഖരിച്ചത് 13 ജൂൺ 2015. External link in
|publisher=
(help)