വാരങ്കർഹാൽവോയ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Varangerhalvøya National Park
180px
സ്ഥാനം Finnmark, Norway
സമീപ നഗരം Vadsø
നിർദ്ദേശാങ്കം 70°20′N 29°38′E / 70.333°N 29.633°E / 70.333; 29.633Coordinates: 70°20′N 29°38′E / 70.333°N 29.633°E / 70.333; 29.633
വിസ്തീർണ്ണം 1,804.1 കി.m2 (445,800 ഏക്കർs)
സ്ഥാപിതം 2006
ഭരണസമിതി Directorate for Nature Management

വാരങ്കർഹാൽവോയ ദേശീയോദ്യാനം (നോർവീജിയൻVarangerhalvøya nasjonalpark) നോർവ്വേയിലെ ഫിൻമാർക്ക് കൌണ്ടിയിൽ വാരങ്കർ ഉപദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. നോർവ്വേയുടെ വടക്കുകിഴക്കേ അറ്റത്ത് ബാറ്റ്‍സ്‍ഫ്‍ജോർഡ്, നെസ്സെബി, വാർഡോ മുനിസിപ്പാലിറ്റികളിലായാണ് ഇതു സ്ഥിതിചെയ്യുന്നത്. നോർവ്വെയിലെ ആർട്ടിക് കാലാവസ്ഥാ മേഖലയ്കുള്ളിലെ ഏറ്റവും വലിയ പ്രദേശമാണ് ഉപദ്വീപ്.

അവലംബം[തിരുത്തുക]